അടിക്കുറിപ്പ്
a ആവശ്യമായ ചില സന്ദർഭങ്ങളിലൊഴികെ, ബെസാറേബിയ, മൊൾഡേവിയ എന്നീ പേരുകൾക്കു പകരം മൊൾഡോവ എന്നായിരിക്കും തുടർന്നു വരുന്ന വിവരണങ്ങളിൽ ഉപയോഗിക്കുക. എന്നിരുന്നാലും, മൊൾഡോവയുടെ ഇന്നത്തെ അതിർത്തികൾ പഴയ ബെസാറേബിയയുടെയും മൊൾഡേവിയയുടെയും അതിർത്തികൾ അല്ലെന്ന കാര്യം മനസ്സിൽ പിടിക്കുക. ഉദാഹരണത്തിന്, ബെസാറേബിയയുടെ ഒരു ഭാഗം യൂക്രെയിനിലും മൊൾഡേവിയയുടെ ഒരു ഭാഗം റൊമേനിയയിലുമാണ്.