അടിക്കുറിപ്പ്
a ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു ചരിത്രകാരനായ ഹെരൊഡോട്ടസ് പറഞ്ഞതു മേദ്യയിലെ (പേർഷ്യയിലെ) ഒരു വംശത്തിലെ നിപുണരായ ജ്യോത്സ്യന്മാരെയും സ്വപ്നവ്യാഖ്യാതാക്കളെയും കുറിക്കാനാണു തന്റെ നാളിൽ മഗോയ് എന്ന പദം ഉപയോഗിച്ചിരുന്നത് എന്നാണ്.