വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • മനശ്ശെ യഹൂദ​യു​ടെ രാജാവ്‌; രക്തച്ചൊ​രി​ച്ചിൽ (1-18)

        • യരുശ​ലേം നശിക്കും (12-15)

      • ആമോൻ യഹൂദ​യു​ടെ രാജാവ്‌ (19-26)

2 രാജാക്കന്മാർ 21:1

ഒത്തുവാക്യങ്ങള്‍

  • +1ദിന 3:13; മത്ത 1:10
  • +2ദിന 33:1

2 രാജാക്കന്മാർ 21:2

ഒത്തുവാക്യങ്ങള്‍

  • +2ദിന 33:2-6
  • +ആവ 12:30, 31; 2ദിന 36:14; യഹ 16:51

2 രാജാക്കന്മാർ 21:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:1, 4
  • +1രാജ 16:30, 32
  • +2രാജ 23:4
  • +ആവ 4:19

2 രാജാക്കന്മാർ 21:4

ഒത്തുവാക്യങ്ങള്‍

  • +യിര 32:34
  • +ആവ 12:5; 2ശമു 7:12, 13; 1രാജ 8:29; 9:3

2 രാജാക്കന്മാർ 21:5

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:36; 7:12
  • +യഹ 8:16

2 രാജാക്കന്മാർ 21:6

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തീയി​ലൂ​ടെ കടത്തി​വി​ടു​ക​യും.”

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:26
  • +ലേവ 20:27; ആവ 18:10, 11

2 രാജാക്കന്മാർ 21:7

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:6
  • +2ദിന 33:7-9

2 രാജാക്കന്മാർ 21:8

ഒത്തുവാക്യങ്ങള്‍

  • +ആവ 28:1
  • +1ദിന 17:9

2 രാജാക്കന്മാർ 21:9

ഒത്തുവാക്യങ്ങള്‍

  • +ആവ 7:1

2 രാജാക്കന്മാർ 21:10

ഒത്തുവാക്യങ്ങള്‍

  • +2ദിന 33:10; 36:15, 16; യിര 7:25; മത്ത 23:37

2 രാജാക്കന്മാർ 21:11

അടിക്കുറിപ്പുകള്‍

  • *

    എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +ലേവ 18:24, 25; 2രാജ 23:26; 24:3; യിര 15:4
  • +ഉൽ 15:16

2 രാജാക്കന്മാർ 21:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 22:16, 17; മീഖ 3:12
  • +യിര 19:3

2 രാജാക്കന്മാർ 21:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിരപ്പു നോക്കാ​നുള്ള ഉപകര​ണ​വും.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 17:6; യഹ 23:33
  • +യശ 28:17; വില 2:8
  • +1രാജ 21:21; 2രാജ 10:11
  • +യിര 25:9

സൂചികകൾ

  • ഗവേഷണസഹായി

    വെളിപ്പാട്‌, പേ. 162

2 രാജാക്കന്മാർ 21:14

ഒത്തുവാക്യങ്ങള്‍

  • +ആവ 32:9; 2രാജ 17:18
  • +ലേവ 26:25; ആവ 28:63

2 രാജാക്കന്മാർ 21:15

ഒത്തുവാക്യങ്ങള്‍

  • +ആവ 9:21; 31:29; ന്യായ 2:11, 13

2 രാജാക്കന്മാർ 21:16

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:3, 4; യിര 2:34; മത്ത 23:30; എബ്ര 11:37

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 74

2 രാജാക്കന്മാർ 21:18

ഒത്തുവാക്യങ്ങള്‍

  • +2രാജ 21:23, 26

2 രാജാക്കന്മാർ 21:19

ഒത്തുവാക്യങ്ങള്‍

  • +മത്ത 1:10
  • +2ദിന 33:21

2 രാജാക്കന്മാർ 21:20

ഒത്തുവാക്യങ്ങള്‍

  • +2ദിന 33:22, 23

2 രാജാക്കന്മാർ 21:21

ഒത്തുവാക്യങ്ങള്‍

  • +2രാജ 21:1, 3

2 രാജാക്കന്മാർ 21:22

ഒത്തുവാക്യങ്ങള്‍

  • +2രാജ 22:16, 17; യിര 2:13

2 രാജാക്കന്മാർ 21:24

ഒത്തുവാക്യങ്ങള്‍

  • +2ദിന 33:25

2 രാജാക്കന്മാർ 21:26

ഒത്തുവാക്യങ്ങള്‍

  • +2രാജ 21:18
  • +മത്ത 1:10

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 21:11ദിന 3:13; മത്ത 1:10
2 രാജാ. 21:12ദിന 33:1
2 രാജാ. 21:22ദിന 33:2-6
2 രാജാ. 21:2ആവ 12:30, 31; 2ദിന 36:14; യഹ 16:51
2 രാജാ. 21:32രാജ 18:1, 4
2 രാജാ. 21:31രാജ 16:30, 32
2 രാജാ. 21:32രാജ 23:4
2 രാജാ. 21:3ആവ 4:19
2 രാജാ. 21:4യിര 32:34
2 രാജാ. 21:4ആവ 12:5; 2ശമു 7:12, 13; 1രാജ 8:29; 9:3
2 രാജാ. 21:51രാജ 6:36; 7:12
2 രാജാ. 21:5യഹ 8:16
2 രാജാ. 21:6ലേവ 19:26
2 രാജാ. 21:6ലേവ 20:27; ആവ 18:10, 11
2 രാജാ. 21:72രാജ 23:6
2 രാജാ. 21:72ദിന 33:7-9
2 രാജാ. 21:8ആവ 28:1
2 രാജാ. 21:81ദിന 17:9
2 രാജാ. 21:9ആവ 7:1
2 രാജാ. 21:102ദിന 33:10; 36:15, 16; യിര 7:25; മത്ത 23:37
2 രാജാ. 21:11ലേവ 18:24, 25; 2രാജ 23:26; 24:3; യിര 15:4
2 രാജാ. 21:11ഉൽ 15:16
2 രാജാ. 21:122രാജ 22:16, 17; മീഖ 3:12
2 രാജാ. 21:12യിര 19:3
2 രാജാ. 21:132രാജ 17:6; യഹ 23:33
2 രാജാ. 21:13യശ 28:17; വില 2:8
2 രാജാ. 21:131രാജ 21:21; 2രാജ 10:11
2 രാജാ. 21:13യിര 25:9
2 രാജാ. 21:14ആവ 32:9; 2രാജ 17:18
2 രാജാ. 21:14ലേവ 26:25; ആവ 28:63
2 രാജാ. 21:15ആവ 9:21; 31:29; ന്യായ 2:11, 13
2 രാജാ. 21:162രാജ 24:3, 4; യിര 2:34; മത്ത 23:30; എബ്ര 11:37
2 രാജാ. 21:182രാജ 21:23, 26
2 രാജാ. 21:19മത്ത 1:10
2 രാജാ. 21:192ദിന 33:21
2 രാജാ. 21:202ദിന 33:22, 23
2 രാജാ. 21:212രാജ 21:1, 3
2 രാജാ. 21:222രാജ 22:16, 17; യിര 2:13
2 രാജാ. 21:242ദിന 33:25
2 രാജാ. 21:262രാജ 21:18
2 രാജാ. 21:26മത്ത 1:10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 21:1-26

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

21 രാജാ​വാ​കു​മ്പോൾ മനശ്ശെക്ക്‌+ 12 വയസ്സാ​യി​രു​ന്നു. 55 വർഷം മനശ്ശെ യരുശ​ലേ​മിൽ ഭരണം നടത്തി.+ അയാളു​ടെ അമ്മയുടെ പേര്‌ ഹെഫ്‌സീബ എന്നായി​രു​ന്നു. 2 ഇസ്രായേൽ ജനത്തിന്റെ മുന്നിൽനി​ന്ന്‌ യഹോവ ഓടി​ച്ചു​കളഞ്ഞ ജനതകളുടെ+ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടർന്നുകൊണ്ട്‌+ മനശ്ശെ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു. 3 അപ്പനായ ഹിസ്‌കിയ നശിപ്പി​ച്ചു​കളഞ്ഞ, ആരാധനാസ്ഥലങ്ങൾ*+ വീണ്ടും നിർമി​ച്ചു. ഇസ്രാ​യേൽരാ​ജാ​വായ ആഹാബ്‌ ചെയ്‌തതുപോലെ+ ഒരു പൂജാസ്‌തൂപവും*+ ബാലിനു യാഗപീ​ഠ​ങ്ങ​ളും പണിതു. ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ത്തി​ന്റെ​യും മുമ്പാകെ കുമ്പിട്ട്‌ അവയെ സേവിച്ചു.+ 4 യഹോവയുടെ ഭവനത്തിലും+ മനശ്ശെ യാഗപീ​ഠങ്ങൾ പണിതു. “യരുശ​ലേ​മിൽ ഞാൻ എന്റെ പേര്‌ സ്ഥാപി​ക്കും”+ എന്ന്‌ യഹോവ പറഞ്ഞത്‌ ഈ ഭവന​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. 5 യഹോവയുടെ ഭവനത്തി​ന്റെ രണ്ടു മുറ്റത്തും+ മനശ്ശെ ആകാശ​ത്തി​ലെ സർവസൈന്യത്തിനുംവേണ്ടി+ യാഗപീ​ഠങ്ങൾ പണിതു. 6 മനശ്ശെ സ്വന്തം മകനെ ദഹിപ്പിക്കുകയും* മന്ത്രവാ​ദം ചെയ്യു​ക​യും ശകുനം നോക്കുകയും+ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും+ നിയമി​ക്കു​ക​യും ചെയ്‌തു. യഹോ​വ​യു​ടെ മുമ്പാകെ ഒരുപാ​ടു തെറ്റുകൾ ചെയ്‌ത്‌ ദൈവത്തെ കോപി​പ്പി​ച്ചു.

7 താൻ കൊത്തി​യു​ണ്ടാ​ക്കിയ പൂജാസ്‌തൂപം+ മനശ്ശെ യഹോ​വ​യു​ടെ ഭവനത്തിൽ പ്രതി​ഷ്‌ഠി​ച്ചു. ഈ ഭവന​ത്തെ​ക്കു​റിച്ച്‌ ദാവീ​ദി​നോ​ടും മകനായ ശലോ​മോ​നോ​ടും ദൈവം ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന യരുശ​ലേ​മി​ലും ഈ ഭവനത്തി​ലും ഞാൻ എന്റെ പേര്‌ എന്നേക്കു​മാ​യി സ്ഥാപി​ക്കും.+ 8 ഞാൻ ഇസ്രാ​യേ​ല്യർക്കു നൽകിയ കല്‌പ​ന​ക​ളെ​ല്ലാം, അതായത്‌ എന്റെ ദാസനായ മോശ അവർക്കു നൽകിയ നിയമം മുഴു​വ​നും, അവർ ശ്രദ്ധാ​പൂർവം പാലിച്ചാൽ+ അവരുടെ പൂർവി​കർക്കു കൊടുത്ത ദേശം+ വിട്ട്‌ അവർ അലഞ്ഞു​ന​ട​ക്കാൻ ഇനി ഒരിക്ക​ലും ഞാൻ ഇടവരു​ത്തില്ല.” 9 എന്നാൽ അവർ അനുസ​രി​ച്ചില്ല. മനശ്ശെ അവരെ വഴി​തെ​റ്റി​ച്ചു. അങ്ങനെ യഹോവ ഇസ്രാ​യേ​ല്യ​രു​ടെ മുന്നിൽനി​ന്ന്‌ നശിപ്പി​ച്ചു​കളഞ്ഞ ജനതകൾ+ ചെയ്‌ത​തി​നെ​ക്കാൾ വലിയ ദുഷ്ടത അവർ ചെയ്‌തു.

10 യഹോവ തന്റെ ദാസരായ പ്രവാചകന്മാരിലൂടെ+ കൂടെ​ക്കൂ​ടെ ഇങ്ങനെ പറഞ്ഞു: 11 “യഹൂദാ​രാ​ജാ​വായ മനശ്ശെ ഈ മ്ലേച്ഛത​ക​ളെ​ല്ലാം ചെയ്‌തി​രി​ക്കു​ന്നു; അയാൾ തനിക്കു മുമ്പുണ്ടായിരുന്ന+ എല്ലാ അമോര്യരെക്കാളും+ അധികം ദുഷ്ടത ചെയ്‌തു. അയാൾ തന്റെ മ്ലേച്ഛവിഗ്രഹങ്ങളാൽ* യഹൂദ​യെ​ക്കൊണ്ട്‌ പാപം ചെയ്യിച്ചു. 12 അതുകൊണ്ട്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ ഇങ്ങനെ പറയുന്നു: ‘കേൾക്കുന്ന ഏതൊ​രാ​ളു​ടെ​യും ചെവി തരിച്ചു​പോ​കുന്ന തരത്തി​ലുള്ള ഒരു നാശം ഞാൻ ഇതാ, യരുശലേമിലും+ യഹൂദ​യി​ലും വരുത്താൻപോ​കു​ന്നു.+ 13 ശമര്യയിൽ+ പിടിച്ച അളവുനൂലും+ ആഹാബുഗൃഹത്തിൽ+ പിടിച്ച തൂക്കുകട്ടയും* ഞാൻ യരുശ​ലേ​മി​ന്റെ മേൽ പിടി​ക്കും. ഒരു പാത്രം തുടച്ച്‌ വൃത്തി​യാ​ക്കു​ന്ന​തു​പോ​ലെ ഞാൻ യരുശ​ലേ​മി​നെ വൃത്തി​യാ​ക്കും; ഞാൻ അതിനെ തുടച്ച്‌ കമിഴ്‌ത്തി​വെ​ക്കും.+ 14 എന്റെ അവകാ​ശ​ത്തിൽ ശേഷിച്ചിരിക്കുന്നവരെ+ ഞാൻ ഉപേക്ഷി​ക്കും. ഞാൻ അവരെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കും; അവർ ശത്രു​ക്കൾക്കു കൊള്ള​വ​സ്‌തു​വും കവർച്ച​മു​ത​ലും ആയിത്തീ​രും.+ 15 കാരണം, അവരുടെ പൂർവി​കർ ഈജി​പ്‌തിൽനിന്ന്‌ പോന്ന നാൾമു​തൽ ഇന്നുവരെ എന്റെ മുമ്പാകെ മോശ​മായ കാര്യങ്ങൾ ചെയ്‌ത്‌ അവർ എന്നെ കോപി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.’”+

16 മനശ്ശെ യരുശ​ലേ​മി​ന്റെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.+ കൂടാതെ, യഹൂദ​യെ​ക്കൊണ്ട്‌ യഹോ​വ​യു​ടെ മുമ്പാകെ തെറ്റു ചെയ്യിച്ച്‌ അയാൾ പാപം ചെയ്യു​ക​യും ചെയ്‌തു. 17 മനശ്ശെയുടെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യ​ങ്ങ​ളും അയാളു​ടെ പാപങ്ങ​ളും, യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 18 മനശ്ശെ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അയാളു​ടെ ഭവനത്തി​ലെ ഉദ്യാ​ന​ത്തിൽ, ഉസയുടെ ഉദ്യാ​ന​ത്തിൽ,+ അയാളെ അടക്കം ചെയ്‌തു. മനശ്ശെ​യു​ടെ മകൻ ആമോൻ അടുത്ത രാജാ​വാ​യി.

19 രാജാവാകുമ്പോൾ ആമോന്‌+ 22 വയസ്സാ​യി​രു​ന്നു. ആമോൻ രണ്ടു വർഷം യരുശ​ലേ​മിൽ ഭരണം നടത്തി.+ യൊത്‌ബ​യി​ലുള്ള ഹാരൂ​സി​ന്റെ മകൾ മെശു​ല്ലേ​മെ​ത്താ​യി​രു​ന്നു അയാളു​ടെ അമ്മ. 20 അപ്പനായ മനശ്ശെ ചെയ്‌ത​തു​പോ​ലെ ആമോൻ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ 21 അപ്പൻ ആരാധിച്ച മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ കുമ്പിട്ട്‌ ആരാധി​ച്ച്‌ ആമോ​നും അപ്പന്റെ അതേ പാത പിന്തു​ടർന്നു.+ 22 അങ്ങനെ അയാൾ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വയെ ഉപേക്ഷി​ച്ചു; യഹോ​വ​യു​ടെ വഴിയിൽ നടന്നതു​മില്ല.+ 23 ഒടുവിൽ ഭൃത്യ​ന്മാർ ആമോന്‌ എതിരെ ഗൂഢാ​ലോ​ചന നടത്തി ആമോനെ സ്വന്തം ഭവനത്തിൽവെച്ച്‌ കൊന്നു. 24 എന്നാൽ രാജാ​വിന്‌ എതിരെ ഗൂഢാ​ലോ​ചന നടത്തി​യ​വ​രെ​യെ​ല്ലാം ജനം കൊന്നു​ക​ളഞ്ഞു. എന്നിട്ട്‌ ആമോന്റെ മകൻ യോശി​യയെ രാജാ​വാ​ക്കി.+ 25 ആമോന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളും, യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 26 അവർ അയാളെ ഉസയുടെ ഉദ്യാനത്തിലുള്ള+ അയാളു​ടെ കല്ലറയിൽ അടക്കം ചെയ്‌തു. ആമോന്റെ മകൻ യോശിയ+ അടുത്ത രാജാ​വാ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക