വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 25
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • നെബൂ​ഖ​ദ്‌നേസർ യരുശ​ലേം ഉപരോ​ധി​ക്കു​ന്നു (1-7)

      • യരുശ​ലേ​മും ആലയവും നശിപ്പി​ക്കു​ന്നു; രണ്ടാം സംഘത്തെ പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു (8-21)

      • ഗദല്യയെ ഗവർണ​റാ​യി നിയമി​ക്കു​ന്നു (22-24)

      • ഗദല്യയെ കൊല്ലു​ന്നു; ജനം ഈജി​പ്‌തി​ലേക്കു രക്ഷപ്പെ​ടു​ന്നു (25, 26)

      • യഹോ​യാ​ഖീ​നെ ബാബി​ലോ​ണിൽവെച്ച്‌ മോചി​പ്പി​ക്കു​ന്നു (27-30)

2 രാജാക്കന്മാർ 25:1

ഒത്തുവാക്യങ്ങള്‍

  • +യിര 27:8; 43:10; ദാനി 4:1
  • +2ദിന 36:17; യിര 34:2; യഹ 24:1, 2
  • +യശ 29:3; യിര 32:2, 28; 39:1; 52:4, 5; യഹ 4:1, 2; 21:21, 22

2 രാജാക്കന്മാർ 25:3

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:26; ആവ 28:53; യിര 37:21; 38:2; വില 4:4; യഹ 4:16; 5:10, 12
  • +യിര 52:6-11

2 രാജാക്കന്മാർ 25:4

ഒത്തുവാക്യങ്ങള്‍

  • +യിര 21:4; 39:2, 4-7; യഹ 33:21
  • +യഹ 12:12

2 രാജാക്കന്മാർ 25:6

ഒത്തുവാക്യങ്ങള്‍

  • +യിര 21:7

2 രാജാക്കന്മാർ 25:7

ഒത്തുവാക്യങ്ങള്‍

  • +യിര 32:4, 5; യഹ 12:12, 13; 17:16

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2017), 5/2017, പേ. 3

2 രാജാക്കന്മാർ 25:8

ഒത്തുവാക്യങ്ങള്‍

  • +യിര 40:1
  • +യിര 52:12-14; വില 4:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2007, പേ. 11

2 രാജാക്കന്മാർ 25:9

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:8; സങ്ക 74:3; 79:1; യശ 64:11; യിര 7:14; വില 1:10; 2:7; മീഖ 3:12
  • +1രാജ 7:1
  • +യിര 34:22
  • +2ദിന 36:19

2 രാജാക്കന്മാർ 25:10

ഒത്തുവാക്യങ്ങള്‍

  • +നെഹ 1:3; യിര 39:8

2 രാജാക്കന്മാർ 25:11

ഒത്തുവാക്യങ്ങള്‍

  • +യിര 15:2; 39:9; 52:15, 30; യഹ 5:2

2 രാജാക്കന്മാർ 25:12

ഒത്തുവാക്യങ്ങള്‍

  • +യിര 39:10; 52:16

2 രാജാക്കന്മാർ 25:13

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:15
  • +1രാജ 7:27
  • +1രാജ 7:23
  • +2രാജ 20:17; യിര 52:17-20

2 രാജാക്കന്മാർ 25:14

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2336

2 രാജാക്കന്മാർ 25:15

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:48, 50
  • +2ദിന 24:14; 36:18; എസ്ര 1:7, 10, 11; ദാനി 5:2

2 രാജാക്കന്മാർ 25:16

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:47

2 രാജാക്കന്മാർ 25:17

അടിക്കുറിപ്പുകള്‍

  • *

    ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:15
  • +1രാജ 7:16, 20; യിര 52:21-23

2 രാജാക്കന്മാർ 25:18

ഒത്തുവാക്യങ്ങള്‍

  • +എസ്ര 7:1
  • +യിര 21:1, 2; 29:25, 29
  • +യിര 52:24-27

2 രാജാക്കന്മാർ 25:20

ഒത്തുവാക്യങ്ങള്‍

  • +2രാജ 25:8; യിര 39:9; 40:1
  • +യിര 39:5

2 രാജാക്കന്മാർ 25:21

ഒത്തുവാക്യങ്ങള്‍

  • +സംഖ 34:2, 8; 1രാജ 8:65
  • +ആവ 28:36, 64; 2രാജ 23:27; യിര 25:11

2 രാജാക്കന്മാർ 25:22

ഒത്തുവാക്യങ്ങള്‍

  • +2രാജ 22:8
  • +യിര 26:24
  • +യിര 39:13, 14
  • +യിര 40:5, 6

2 രാജാക്കന്മാർ 25:23

ഒത്തുവാക്യങ്ങള്‍

  • +യിര 40:7-9

2 രാജാക്കന്മാർ 25:24

ഒത്തുവാക്യങ്ങള്‍

  • +യിര 27:12

2 രാജാക്കന്മാർ 25:25

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രാജ്യ​ത്തി​ന്റെ വിത്തിൽപ്പെട്ട.”

ഒത്തുവാക്യങ്ങള്‍

  • +യിര 40:15
  • +യിര 41:1, 2

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 285

2 രാജാക്കന്മാർ 25:26

ഒത്തുവാക്യങ്ങള്‍

  • +യിര 41:17, 18
  • +യിര 42:14; 43:4, 7

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 285

2 രാജാക്കന്മാർ 25:27

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “യഹോ​യാ​ഖീ​ന്റെ തല ഉയർത്തി.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:8, 12; യിര 24:1; മത്ത 1:11
  • +യിര 52:31-34

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 69

2 രാജാക്കന്മാർ 25:30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1989, പേ. 29

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 25:1യിര 27:8; 43:10; ദാനി 4:1
2 രാജാ. 25:12ദിന 36:17; യിര 34:2; യഹ 24:1, 2
2 രാജാ. 25:1യശ 29:3; യിര 32:2, 28; 39:1; 52:4, 5; യഹ 4:1, 2; 21:21, 22
2 രാജാ. 25:3ലേവ 26:26; ആവ 28:53; യിര 37:21; 38:2; വില 4:4; യഹ 4:16; 5:10, 12
2 രാജാ. 25:3യിര 52:6-11
2 രാജാ. 25:4യിര 21:4; 39:2, 4-7; യഹ 33:21
2 രാജാ. 25:4യഹ 12:12
2 രാജാ. 25:6യിര 21:7
2 രാജാ. 25:7യിര 32:4, 5; യഹ 12:12, 13; 17:16
2 രാജാ. 25:8യിര 40:1
2 രാജാ. 25:8യിര 52:12-14; വില 4:12
2 രാജാ. 25:91രാജ 9:8; സങ്ക 74:3; 79:1; യശ 64:11; യിര 7:14; വില 1:10; 2:7; മീഖ 3:12
2 രാജാ. 25:91രാജ 7:1
2 രാജാ. 25:9യിര 34:22
2 രാജാ. 25:92ദിന 36:19
2 രാജാ. 25:10നെഹ 1:3; യിര 39:8
2 രാജാ. 25:11യിര 15:2; 39:9; 52:15, 30; യഹ 5:2
2 രാജാ. 25:12യിര 39:10; 52:16
2 രാജാ. 25:131രാജ 7:15
2 രാജാ. 25:131രാജ 7:27
2 രാജാ. 25:131രാജ 7:23
2 രാജാ. 25:132രാജ 20:17; യിര 52:17-20
2 രാജാ. 25:151രാജ 7:48, 50
2 രാജാ. 25:152ദിന 24:14; 36:18; എസ്ര 1:7, 10, 11; ദാനി 5:2
2 രാജാ. 25:161രാജ 7:47
2 രാജാ. 25:171രാജ 7:15
2 രാജാ. 25:171രാജ 7:16, 20; യിര 52:21-23
2 രാജാ. 25:18എസ്ര 7:1
2 രാജാ. 25:18യിര 21:1, 2; 29:25, 29
2 രാജാ. 25:18യിര 52:24-27
2 രാജാ. 25:202രാജ 25:8; യിര 39:9; 40:1
2 രാജാ. 25:20യിര 39:5
2 രാജാ. 25:21സംഖ 34:2, 8; 1രാജ 8:65
2 രാജാ. 25:21ആവ 28:36, 64; 2രാജ 23:27; യിര 25:11
2 രാജാ. 25:222രാജ 22:8
2 രാജാ. 25:22യിര 26:24
2 രാജാ. 25:22യിര 39:13, 14
2 രാജാ. 25:22യിര 40:5, 6
2 രാജാ. 25:23യിര 40:7-9
2 രാജാ. 25:24യിര 27:12
2 രാജാ. 25:25യിര 40:15
2 രാജാ. 25:25യിര 41:1, 2
2 രാജാ. 25:26യിര 41:17, 18
2 രാജാ. 25:26യിര 42:14; 43:4, 7
2 രാജാ. 25:272രാജ 24:8, 12; യിര 24:1; മത്ത 1:11
2 രാജാ. 25:27യിര 52:31-34
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 25:1-30

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

25 സിദെ​ക്കി​യ​യു​ടെ ഭരണത്തി​ന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസർ+ അയാളു​ടെ മുഴുവൻ സൈന്യ​വു​മാ​യി യരുശ​ലേ​മി​നു നേരെ വന്നു.+ അയാൾ അതിന്‌ എതിരെ പാളയ​മ​ടിച്ച്‌ ചുറ്റും ഉപരോ​ധ​മ​തിൽ നിർമി​ച്ചു.+ 2 സിദെക്കിയ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 11-ാം വർഷം​വരെ അവർ നഗരം ഉപരോ​ധി​ച്ചു. 3 നാലാം മാസം ഒൻപതാം ദിവസ​മാ​യ​പ്പോ​ഴേ​ക്കും നഗരത്തിൽ ക്ഷാമം രൂക്ഷമാ​യി.+ ദേശത്തെ ജനങ്ങൾക്കു ഭക്ഷണമി​ല്ലാ​താ​യി.+ 4 കൽദയർ നഗരമ​തിൽ തകർത്തു.+ അവർ നഗരം വളഞ്ഞി​രി​ക്കു​മ്പോൾത്തന്നെ പടയാ​ളി​ക​ളെ​ല്ലാം രാത്രി രാജാ​വി​ന്റെ തോട്ട​ത്തിന്‌ അടുത്തുള്ള ഇരട്ടമ​തി​ലിന്‌ ഇടയിലെ കവാട​ത്തി​ലൂ​ടെ ഓടി​ര​ക്ഷ​പ്പെട്ടു. രാജാവ്‌ അരാബ​യ്‌ക്കുള്ള വഴിയേ ഓടി​പ്പോ​യി.+ 5 പക്ഷേ കൽദയ​രു​ടെ സൈന്യം രാജാ​വി​നെ പിന്തു​ടർന്ന്‌ യരീ​ഹൊ​മ​രു​പ്ര​ദേ​ശ​ത്തു​വെച്ച്‌ പിടി​കൂ​ടി. സിദെ​ക്കി​യ​യു​ടെ സൈന്യം നാലു​പാ​ടും ചിതറി​യോ​ടി. 6 കൽദയസൈന്യം സിദെ​ക്കി​യയെ പിടിച്ച്‌+ രിബ്ലയിൽ, ബാബി​ലോൺരാ​ജാ​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. അവർ സിദെ​ക്കി​യ​യ്‌ക്കു ശിക്ഷ വിധിച്ചു. 7 അവർ സിദെ​ക്കി​യ​യു​ടെ കൺമു​ന്നിൽവെച്ച്‌ സിദെ​ക്കി​യ​യു​ടെ ആൺമക്കളെ കൊന്നു​ക​ളഞ്ഞു. പിന്നെ നെബൂ​ഖ​ദ്‌നേസർ സിദെ​ക്കി​യ​യു​ടെ കണ്ണു കുത്തി​പ്പൊ​ട്ടിച്ച്‌ കാലിൽ ചെമ്പു​വി​ല​ങ്ങിട്ട്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+

8 അഞ്ചാം മാസം ഏഴാം ദിവസം, അതായത്‌ ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ ഭരണത്തി​ന്റെ 19-ാം വർഷം, നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ ഭൃത്യ​നും കാവൽക്കാ​രു​ടെ മേധാ​വി​യും ആയ നെബൂസരദാൻ+ യരുശ​ലേ​മി​ലേക്കു വന്നു.+ 9 നെബൂസരദാൻ യഹോ​വ​യു​ടെ ഭവനത്തിനും+ രാജകൊട്ടാരത്തിനും+ യരുശ​ലേ​മി​ലുള്ള എല്ലാ വീടു​കൾക്കും തീ വെച്ചു.+ പ്രമു​ഖ​വ്യ​ക്തി​ക​ളു​ടെ വീടു​ക​ളും ചുട്ടു​ചാ​മ്പ​ലാ​ക്കി.+ 10 കാവൽക്കാരുടെ മേധാ​വി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന കൽദയ​സൈ​ന്യം യരുശ​ലേ​മി​നു ചുറ്റു​മു​ണ്ടാ​യി​രുന്ന മതിലു​കൾ ഇടിച്ചു​ക​ളഞ്ഞു.+ 11 കാവൽക്കാരുടെ മേധാ​വി​യായ നെബൂ​സ​ര​ദാൻ നഗരത്തിൽ ശേഷി​ച്ച​വ​രെ​യും കൂറു​മാ​റി ബാബി​ലോൺരാ​ജാ​വി​ന്റെ പക്ഷം ചേർന്ന​വ​രെ​യും ജനത്തിൽ ബാക്കി​യു​ള്ള​വ​രെ​യും ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി.+ 12 എന്നാൽ മുന്തി​രി​ത്തോ​ട്ട​ത്തിൽ പണി​യെ​ടു​ക്കാ​നും അടിമ​പ്പണി ചെയ്യാ​നും ദരി​ദ്ര​രായ ചിലരെ കാവൽക്കാ​രു​ടെ മേധാവി ദേശത്ത്‌ വിട്ടിട്ട്‌ പോയി.+ 13 കൽദയർ യഹോ​വ​യു​ടെ ഭവനത്തി​ലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോ​വ​യു​ടെ ഭവനത്തി​ലു​ണ്ടാ​യി​രുന്ന ചെമ്പു​കൊ​ണ്ടുള്ള കടലും+ തകർത്ത്‌ കഷണങ്ങ​ളാ​ക്കി. ആ ചെമ്പു മുഴുവൻ അവർ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+ 14 കൂടാതെ വീപ്പക​ളും കോരി​ക​ക​ളും തിരി കെടു​ത്താ​നുള്ള കത്രി​ക​ക​ളും പാനപാ​ത്ര​ങ്ങ​ളും ദേവാ​ല​യ​ത്തി​ലെ ശുശ്രൂ​ഷ​യ്‌ക്ക്‌ ഉപയോ​ഗി​ച്ചി​രുന്ന ചെമ്പു​കൊ​ണ്ടുള്ള എല്ലാ ഉപകര​ണ​ങ്ങ​ളും കൊണ്ടു​പോ​യി. 15 തനിത്തങ്കവും+ വെള്ളിയും+ കൊണ്ടുള്ള കുഴി​യൻപാ​ത്ര​ങ്ങ​ളും കത്തിയ തിരി ഇടുന്ന പാത്ര​ങ്ങ​ളും കാവൽക്കാ​രു​ടെ മേധാവി കൊണ്ടു​പോ​യി. 16 ശലോമോൻ യഹോ​വ​യു​ടെ ഭവനത്തി​നു​വേണ്ടി ഉണ്ടാക്കിയ ഉന്തുവ​ണ്ടി​ക​ളി​ലും കടലി​ലും രണ്ടു തൂണു​ക​ളി​ലും ഉപയോ​ഗിച്ച ചെമ്പിന്റെ തൂക്കം, അളക്കാൻ കഴിയാ​ത്തത്ര അധിക​മാ​യി​രു​ന്നു.+ 17 തൂണുകൾക്ക്‌ ഓരോ​ന്നി​നും 18 മുഴം* ഉയരമു​ണ്ടാ​യി​രു​ന്നു.+ അതിനു മുകളി​ലു​ണ്ടാ​യി​രുന്ന, ചെമ്പു​കൊ​ണ്ടുള്ള മകുട​ത്തി​ന്റെ ഉയരം മൂന്നു മുഴമാ​യി​രു​ന്നു. മകുട​ത്തി​നു ചുറ്റു​മുള്ള വലപ്പണി​യും മാതള​പ്പ​ഴ​ങ്ങ​ളും ചെമ്പു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു.+ വലപ്പണി​യോ​ടു​കൂ​ടിയ രണ്ടാമത്തെ തൂണും അതു​പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു.

18 കാവൽക്കാരുടെ മേധാവി മുഖ്യ​പു​രോ​ഹി​ത​നായ സെരായയെയും+ രണ്ടാം പുരോ​ഹി​ത​നായ സെഫന്യയെയും+ മൂന്നു വാതിൽക്കാ​വൽക്കാ​രെ​യും കൂടെ പിടി​ച്ചു​കൊ​ണ്ടു​പോ​യി.+ 19 കാവൽക്കാരുടെ മേധാവി നഗരത്തി​ലു​ണ്ടാ​യി​രുന്ന സേനാ​പ​തി​യായ ഒരു കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​നെ​യും രാജാ​വി​ന്റെ അടുത്ത സഹകാ​രി​ക​ളിൽ അഞ്ചു പേരെ​യും ആളുകളെ വിളി​ച്ചു​കൂ​ട്ടുന്ന, സൈന്യാ​ധി​പന്റെ സെക്ര​ട്ട​റി​യെ​യും അവിടെ കണ്ട സാധാ​ര​ണ​ക്കാ​രായ 60 ആളുക​ളെ​യും പിടി​കൂ​ടി. 20 കാവൽക്കാരുടെ മേധാ​വി​യായ നെബൂസരദാൻ+ അവരെ രിബ്ലയിൽ ബാബി​ലോൺരാ​ജാ​വി​ന്റെ അടു​ത്തേക്കു കൊണ്ടു​പോ​യി.+ 21 ബാബിലോൺരാജാവ്‌ ഹമാത്ത്‌+ ദേശത്തെ രിബ്ലയിൽവെച്ച്‌ അവരെ​യെ​ല്ലാം വെട്ടി​ക്കൊ​ന്നു. അങ്ങനെ യഹൂദ​യ്‌ക്കു സ്വദേശം വിട്ട്‌ ബന്ദിയാ​യി പോ​കേ​ണ്ടി​വന്നു.+

22 പിന്നെ, ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേസർ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയെ+ യഹൂദാ​ദേ​ശത്ത്‌ താൻ ബാക്കി വെച്ച ആളുക​ളു​ടെ അധിപ​തി​യാ​യി നിയമി​ച്ചു.+ 23 ബാബിലോൺരാജാവ്‌ ഗദല്യയെ നിയമിച്ച വിവരം അറിഞ്ഞ ഉടനെ എല്ലാ സൈന്യാ​ധി​പ​ന്മാ​രും അവരുടെ ആളുക​ളും മിസ്‌പ​യിൽ ഗദല്യ​യു​ടെ അടു​ത്തേക്കു വന്നു. നെഥന്യ​യു​ടെ മകനായ യിശ്‌മാ​യേൽ, കാരേ​ഹി​ന്റെ മകൻ യോഹാ​നാൻ, നെതോ​ഫ​ത്യ​നായ തൻഹൂ​മെ​ത്തി​ന്റെ മകൻ സെരായ, മാഖാ​ത്യ​ന്റെ മകനായ യയസന്യ എന്നിവ​രും അവരുടെ ആളുക​ളും ആണ്‌ വന്നത്‌.+ 24 ഗദല്യ അവരോ​ടും അവരുടെ ആളുക​ളോ​ടും സത്യം ചെയ്‌തി​ട്ട്‌ ഇങ്ങനെ പറഞ്ഞു: “കൽദയരെ സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ നിങ്ങൾ പേടി​ക്കേണ്ടാ. ദേശത്ത്‌ താമസി​ച്ച്‌ ബാബി​ലോൺരാ​ജാ​വി​നെ സേവി​ച്ചു​കൊ​ള്ളുക. അതു നിങ്ങൾക്കു ഗുണം ചെയ്യും.”+

25 എന്നാൽ ഏഴാം മാസം രാജവംശത്തിൽപ്പെട്ട* എലീശാ​മ​യു​ടെ മകനായ നെഥന്യ​യു​ടെ മകൻ യിശ്‌മായേൽ+ പത്തു പേരെ​യും കൂട്ടി വന്ന്‌ ഗദല്യ​യെ​യും അദ്ദേഹ​ത്തോ​ടു​കൂ​ടെ മിസ്‌പ​യി​ലു​ണ്ടാ​യി​രുന്ന ജൂത​രെ​യും കൽദയ​രെ​യും ആക്രമി​ച്ച്‌ കൊല​പ്പെ​ടു​ത്തി.+ 26 അപ്പോൾ സൈന്യാ​ധി​പ​ന്മാർ ഉൾപ്പെടെ ചെറി​യ​വ​രും വലിയ​വ​രും ആയ ആളുക​ളെ​ല്ലാം കൽദയരെ പേടിച്ച്‌+ ഈജി​പ്‌തി​ലേക്കു രക്ഷപ്പെട്ടു.+

27 യഹൂദാരാജാവായ യഹോയാഖീൻ+ പ്രവാ​സ​ത്തി​ലേക്കു പോയ​തി​ന്റെ 37-ാം വർഷം 12-ാം മാസം 27-ാം ദിവസം ബാബി​ലോൺരാ​ജാ​വായ എവീൽ-മെരോ​ദക്ക്‌, താൻ രാജാ​വായ വർഷം​തന്നെ, തടവിൽനി​ന്ന്‌ യഹോ​യാ​ഖീ​നെ മോചി​പ്പി​ച്ചു.*+ 28 എവീൽ-മെരോ​ദക്ക്‌ യഹോ​യാ​ഖീ​നോ​ടു ദയയോ​ടെ സംസാ​രി​ച്ചു; യഹോ​യാ​ഖീ​ന്റെ സിംഹാ​സ​നത്തെ ബാബി​ലോ​ണിൽ യഹോ​യാ​ഖീ​നോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന മറ്റു രാജാ​ക്ക​ന്മാ​രു​ടെ സിംഹാ​സ​ന​ത്തെ​ക്കാൾ ഉയർത്തി. 29 അങ്ങനെ യഹോ​യാ​ഖീൻ താൻ തടവറ​യിൽ ധരിച്ചി​രുന്ന വസ്‌ത്രം മാറി. ജീവി​ത​കാ​ലം മുഴുവൻ യഹോ​യാ​ഖീൻ പതിവാ​യി ബാബി​ലോൺരാ​ജാ​വി​ന്റെ സന്നിധി​യിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ചു. 30 യഹോയാഖീനു മരണം​വരെ എല്ലാ ദിവസ​വും രാജാ​വിൽനിന്ന്‌ ഭക്ഷണവി​ഹി​തം കിട്ടി​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക