വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • ശൂനേ​മ്യ​സ്‌ത്രീ​ക്കു സ്ഥലം തിരി​ച്ചു​കി​ട്ടു​ന്നു (1-6)

      • എലീശ, ബൻ-ഹദദ്‌, ഹസായേൽ (7-15)

      • യഹോ​രാം യഹൂദ​യു​ടെ രാജാവ്‌ (16-24)

      • അഹസ്യ യഹൂദ​യു​ടെ രാജാവ്‌ (25-29)

2 രാജാക്കന്മാർ 8:1

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “പ്രവാസം” കാണുക.

ഒത്തുവാക്യങ്ങള്‍

  • +2രാജ 4:32-35
  • +ലേവ 26:19; ആവ 28:15, 23; 1രാജ 17:1

2 രാജാക്കന്മാർ 8:2

ഒത്തുവാക്യങ്ങള്‍

  • +യോശ 13:2, 3

2 രാജാക്കന്മാർ 8:4

ഒത്തുവാക്യങ്ങള്‍

  • +2രാജ 2:14, 20, 21; 3:17; 4:4, 7; 6:5-7; 7:1

2 രാജാക്കന്മാർ 8:5

ഒത്തുവാക്യങ്ങള്‍

  • +2രാജ 4:32-35
  • +സംഖ 36:9

2 രാജാക്കന്മാർ 8:7

ഒത്തുവാക്യങ്ങള്‍

  • +യശ 7:8
  • +1രാജ 20:1; 2രാജ 6:24
  • +1രാജ 17:24

2 രാജാക്കന്മാർ 8:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:15
  • +1ശമു 9:8; 1രാജ 14:2, 3

2 രാജാക്കന്മാർ 8:10

ഒത്തുവാക്യങ്ങള്‍

  • +2രാജ 8:15

2 രാജാക്കന്മാർ 8:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 10:32; 12:17; 13:3; ആമോ 1:3
  • +ആവ 28:63; ആമോ 1:13

2 രാജാക്കന്മാർ 8:13

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:15

2 രാജാക്കന്മാർ 8:14

ഒത്തുവാക്യങ്ങള്‍

  • +2രാജ 8:10

2 രാജാക്കന്മാർ 8:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഇട്ടു.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:8, 10; 2രാജ 11:1; 15:8, 10
  • +1രാജ 19:15

2 രാജാക്കന്മാർ 8:16

ഒത്തുവാക്യങ്ങള്‍

  • +2രാജ 1:17
  • +1രാജ 22:50; 2ദിന 21:3, 5

2 രാജാക്കന്മാർ 8:18

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:32, 33; 21:25
  • +1രാജ 12:28-30
  • +2രാജ 8:26, 27; 2ദിന 18:1
  • +2ദിന 21:6, 7

2 രാജാക്കന്മാർ 8:19

ഒത്തുവാക്യങ്ങള്‍

  • +ഉൽ 49:10; 2ശമു 7:16, 17
  • +1രാജ 11:36; സങ്ക 132:17

2 രാജാക്കന്മാർ 8:20

ഒത്തുവാക്യങ്ങള്‍

  • +ഉൽ 27:40; 2ശമു 8:14
  • +1രാജ 22:47; 2ദിന 21:8-10

2 രാജാക്കന്മാർ 8:22

ഒത്തുവാക്യങ്ങള്‍

  • +യോശ 21:13; 2രാജ 19:8

2 രാജാക്കന്മാർ 8:24

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:10; 2ദിന 21:18-20
  • +1ദിന 3:10, 11; 2ദിന 21:16, 17; 22:1, 2

2 രാജാക്കന്മാർ 8:25

ഒത്തുവാക്യങ്ങള്‍

  • +2രാജ 9:29

2 രാജാക്കന്മാർ 8:26

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മകൾ.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:16, 23
  • +2രാജ 11:1, 13, 16

2 രാജാക്കന്മാർ 8:27

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:33
  • +2രാജ 8:16, 18; 2ദിന 22:3, 4

2 രാജാക്കന്മാർ 8:28

ഒത്തുവാക്യങ്ങള്‍

  • +യോശ 21:38; 1രാജ 22:2, 3
  • +1രാജ 19:17; 2ദിന 22:5

2 രാജാക്കന്മാർ 8:29

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യഹോ​രാ​മി​ന്റെ രോഗ​വി​വരം.”

ഒത്തുവാക്യങ്ങള്‍

  • +യോശ 19:17, 18; 1രാജ 21:1; 2ദിന 22:6
  • +2രാജ 9:15

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 8:12രാജ 4:32-35
2 രാജാ. 8:1ലേവ 26:19; ആവ 28:15, 23; 1രാജ 17:1
2 രാജാ. 8:2യോശ 13:2, 3
2 രാജാ. 8:42രാജ 2:14, 20, 21; 3:17; 4:4, 7; 6:5-7; 7:1
2 രാജാ. 8:52രാജ 4:32-35
2 രാജാ. 8:5സംഖ 36:9
2 രാജാ. 8:7യശ 7:8
2 രാജാ. 8:71രാജ 20:1; 2രാജ 6:24
2 രാജാ. 8:71രാജ 17:24
2 രാജാ. 8:81രാജ 19:15
2 രാജാ. 8:81ശമു 9:8; 1രാജ 14:2, 3
2 രാജാ. 8:102രാജ 8:15
2 രാജാ. 8:122രാജ 10:32; 12:17; 13:3; ആമോ 1:3
2 രാജാ. 8:12ആവ 28:63; ആമോ 1:13
2 രാജാ. 8:131രാജ 19:15
2 രാജാ. 8:142രാജ 8:10
2 രാജാ. 8:151രാജ 16:8, 10; 2രാജ 11:1; 15:8, 10
2 രാജാ. 8:151രാജ 19:15
2 രാജാ. 8:162രാജ 1:17
2 രാജാ. 8:161രാജ 22:50; 2ദിന 21:3, 5
2 രാജാ. 8:181രാജ 16:32, 33; 21:25
2 രാജാ. 8:181രാജ 12:28-30
2 രാജാ. 8:182രാജ 8:26, 27; 2ദിന 18:1
2 രാജാ. 8:182ദിന 21:6, 7
2 രാജാ. 8:19ഉൽ 49:10; 2ശമു 7:16, 17
2 രാജാ. 8:191രാജ 11:36; സങ്ക 132:17
2 രാജാ. 8:20ഉൽ 27:40; 2ശമു 8:14
2 രാജാ. 8:201രാജ 22:47; 2ദിന 21:8-10
2 രാജാ. 8:22യോശ 21:13; 2രാജ 19:8
2 രാജാ. 8:241രാജ 2:10; 2ദിന 21:18-20
2 രാജാ. 8:241ദിന 3:10, 11; 2ദിന 21:16, 17; 22:1, 2
2 രാജാ. 8:252രാജ 9:29
2 രാജാ. 8:261രാജ 16:16, 23
2 രാജാ. 8:262രാജ 11:1, 13, 16
2 രാജാ. 8:271രാജ 16:33
2 രാജാ. 8:272രാജ 8:16, 18; 2ദിന 22:3, 4
2 രാജാ. 8:28യോശ 21:38; 1രാജ 22:2, 3
2 രാജാ. 8:281രാജ 19:17; 2ദിന 22:5
2 രാജാ. 8:29യോശ 19:17, 18; 1രാജ 21:1; 2ദിന 22:6
2 രാജാ. 8:292രാജ 9:15
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 8:1-29

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

8 താൻ ജീവനി​ലേക്കു തിരികെ കൊണ്ടു​വന്ന കുട്ടിയുടെ+ അമ്മയോ​ട്‌ എലീശ പറഞ്ഞു: “നീയും നിന്റെ വീട്ടി​ലു​ള്ള​വ​രും മറ്റ്‌ എവി​ടെ​യെ​ങ്കി​ലും പോയി പ്രവാസികളായി* താമസി​ക്കുക. കാരണം ഈ ദേശത്ത്‌ ഒരു ക്ഷാമം ഉണ്ടാകു​മെന്ന്‌ യഹോവ പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു.+ അത്‌ ഏഴു വർഷം നീണ്ടു​നിൽക്കും.” 2 ആ സ്‌ത്രീ ദൈവ​പു​രു​ഷൻ പറഞ്ഞതു​പോ​ലെ ചെയ്‌തു. സ്‌ത്രീ​യും വീട്ടി​ലു​ള്ള​വ​രും ഫെലി​സ്‌ത്യ​രു​ടെ ദേശത്ത്‌+ ചെന്ന്‌ ഏഴു വർഷം താമസി​ച്ചു.

3 ഏഴു വർഷം കഴിഞ്ഞ​പ്പോൾ സ്‌ത്രീ ഫെലി​സ്‌ത്യ​ദേ​ശ​ത്തു​നിന്ന്‌ മടങ്ങി​വന്നു. വീടും സ്ഥലവും തിരികെ ലഭിക്കാൻവേണ്ടി സ്‌ത്രീ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ അപേക്ഷി​ച്ചു. 4 രാജാവ്‌ ആ സമയത്ത്‌ ദൈവ​പു​രു​ഷന്റെ ദാസനായ ഗേഹസി​യു​മാ​യി സംസാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. രാജാവ്‌ അയാ​ളോട്‌, “എലീശ ചെയ്‌ത മഹാകാര്യങ്ങളെല്ലാം+ എന്നോടു പറയുക” എന്നു പറഞ്ഞു. 5 മരിച്ച കുട്ടിയെ എലീശ തിരികെ ജീവനി​ലേക്കു കൊണ്ടുവന്നതിനെക്കുറിച്ച്‌+ ഗേഹസി രാജാ​വി​നോ​ടു വിവരി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാണ്‌ ആ കുട്ടി​യു​ടെ അമ്മ സ്വന്തം വീടും സ്ഥലവും തിരിച്ചുകിട്ടാൻ+ അപേക്ഷ​യു​മാ​യി രാജാ​വി​ന്റെ അടുത്ത്‌ എത്തിയത്‌. അപ്പോൾ ഗേഹസി പറഞ്ഞു: “യജമാ​ന​നായ രാജാവേ, ഇതാണ്‌ ആ സ്‌ത്രീ. ഇതാണ്‌ അവരുടെ മകൻ. ഇവനെ​യാണ്‌ എലീശ ജീവനി​ലേക്കു കൊണ്ടു​വ​ന്നത്‌.” 6 രാജാവ്‌ അതെക്കു​റിച്ച്‌ ചോദി​ച്ച​പ്പോൾ സ്‌ത്രീ സംഭവി​ച്ച​തെ​ല്ലാം വിവരി​ച്ചു. പിന്നെ രാജാവ്‌ ആ സ്‌ത്രീ​ക്കു​വേണ്ടി ഒരു കൊട്ടാ​രോ​ദ്യോ​ഗ​സ്ഥനെ നിയമി​ച്ച്‌ അയാ​ളോ​ടു പറഞ്ഞു: “ഈ സ്‌ത്രീ​ക്ക്‌ അവകാ​ശ​പ്പെ​ട്ട​തെ​ല്ലാം തിരികെ കൊടു​ക്കുക. ഇവൾ ഇവി​ടെ​നിന്ന്‌ പോയ ദിവസം​മു​തൽ ഇന്നുവരെ ആ സ്ഥലത്തു​നി​ന്നുള്ള ആദായ​വും ഇവൾക്കു കൊടു​ക്കണം.”

7 പിന്നെ എലീശ ദമസ്‌കൊസിലേക്കു+ പോയി. സിറി​യ​യി​ലെ രാജാ​വായ ബൻ-ഹദദ്‌+ അസുഖം പിടിച്ച്‌ കിടപ്പി​ലാ​യി​രു​ന്നു. “ദൈവപുരുഷൻ+ ഇവിടെ വന്നിട്ടു​ണ്ട്‌” എന്ന്‌ അയാൾക്കു വിവരം കിട്ടി. 8 അപ്പോൾ രാജാവ്‌ ഹസായേലിനോടു+ പറഞ്ഞു: “നീ ഒരു സമ്മാന​വു​മാ​യി ചെന്ന്‌ ദൈവ​പു​രു​ഷനെ കാണണം.+ ‘എന്റെ ഈ അസുഖം ഭേദമാ​കു​മോ’ എന്ന്‌ അദ്ദേഹ​ത്തി​ലൂ​ടെ യഹോ​വ​യോ​ടു ചോദി​ക്കുക.” 9 അങ്ങനെ, സമ്മാന​മാ​യി ദമസ്‌കൊ​സി​ലെ എല്ലാ തരം വിശേ​ഷ​വ​സ്‌തു​ക്ക​ളും 40 ഒട്ടകങ്ങ​ളു​ടെ പുറത്ത്‌ കയറ്റി ഹസായേൽ എലീശയെ കാണാൻ പുറ​പ്പെട്ടു. അയാൾ ദൈവ​പു​രു​ഷന്റെ മുന്നിൽ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ മകനായ സിറി​യ​യി​ലെ രാജാവ്‌ ബൻ-ഹദദ്‌, ‘എന്റെ ഈ അസുഖം ഭേദമാ​കു​മോ’ എന്ന്‌ അങ്ങയോ​ടു ചോദി​ക്കു​ന്നു.” 10 എലീശ ഹസാ​യേ​ലി​നോ​ടു പറഞ്ഞു: “‘തീർച്ച​യാ​യും ഭേദമാ​കും’ എന്ന്‌ അയാ​ളോ​ടു പോയി പറയുക. എന്നാൽ അയാൾ മരിച്ചുപോകുമെന്ന്‌+ യഹോവ എനിക്കു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.” 11 അയാൾക്ക്‌ അസ്വസ്ഥത തോന്നു​വോ​ളം അദ്ദേഹം അയാളെ ഉറ്റു​നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു. പിന്നെ ദൈവ​പു​രു​ഷൻ കരയാൻതു​ടങ്ങി. 12 “യജമാനൻ കരയു​ന്നത്‌ എന്തിനാ​ണ്‌” എന്നു ഹസായേൽ ചോദി​ച്ചു. അപ്പോൾ ദൈവ​പു​രു​ഷൻ പറഞ്ഞു: “നീ ഇസ്രാ​യേൽ ജനത്തോ​ടു ചെയ്യാൻപോ​കുന്ന ദ്രോഹം+ എനിക്ക്‌ അറിയാം. നീ അവരുടെ കോട്ട​കൾക്കു തീയി​ടു​ക​യും അവരുടെ വീരന്മാ​രെ വാളു​കൊണ്ട്‌ കൊല്ലു​ക​യും അവരുടെ കുഞ്ഞു​ങ്ങളെ നിലത്ത​ടിച്ച്‌ ചിതറി​ക്കു​ക​യും അവരുടെ ഗർഭി​ണി​കളെ പിളർക്കു​ക​യും ചെയ്യും.”+ 13 അപ്പോൾ ഹസായേൽ പറഞ്ഞു: “ഒരു നായ​യെ​പ്പോ​ലെ നിസ്സാ​ര​നായ ഈ ദാസൻ അങ്ങനെ​യൊ​ക്കെ ചെയ്യു​മോ?” പക്ഷേ എലീശ പറഞ്ഞു: “നീ സിറി​യ​യു​ടെ രാജാവാകുമെന്ന്‌+ യഹോവ എനിക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു.”

14 പിന്നെ ഹസായേൽ എലീശ​യു​ടെ അടുത്തു​നിന്ന്‌ യജമാ​നന്റെ അടു​ത്തേക്കു പോയി. രാജാവ്‌ അയാ​ളോട്‌, “എലീശ എന്തു പറഞ്ഞു” എന്നു ചോദി​ച്ചു. “അങ്ങയുടെ അസുഖം മാറു​മെ​ന്നാണ്‌ എലീശ പറഞ്ഞത്‌”+ എന്ന്‌ അയാൾ മറുപടി പറഞ്ഞു. 15 എന്നാൽ പിറ്റേന്നു ഹസായേൽ ഒരു പുതപ്പ്‌ എടുത്ത്‌ വെള്ളത്തിൽ മുക്കി രാജാ​വി​ന്റെ മുഖത്ത്‌ അമർത്തി​പ്പി​ടി​ച്ചു;* രാജാവ്‌ മരിച്ചു.+ അങ്ങനെ ഹസായേൽ അടുത്ത രാജാ​വാ​യി.+

16 ഇസ്രായേൽരാജാവായ ആഹാബി​ന്റെ മകനായ യഹോ​രാ​മി​ന്റെ ഭരണത്തിന്റെ+ അഞ്ചാം വർഷം, യഹോ​ശാ​ഫാത്ത്‌ യഹൂദ​യു​ടെ രാജാ​വാ​യി​രി​ക്കു​മ്പോൾ യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാ​ത്തി​ന്റെ മകൻ യഹോ​രാം രാജാ​വാ​യി.+ 17 രാജാവാകുമ്പോൾ യഹോ​രാ​മിന്‌ 32 വയസ്സാ​യി​രു​ന്നു. യഹോ​രാം എട്ടു വർഷം യരുശ​ലേ​മിൽ ഭരിച്ചു. 18 യഹോരാം ആഹാബി​ന്റെ ഭവനത്തിലുള്ളവരെപ്പോലെ+ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ വഴിയിൽ നടന്നു.+ കാരണം ആഹാബി​ന്റെ മകളെ​യാണ്‌ യഹോ​രാം വിവാഹം കഴിച്ചി​രു​ന്നത്‌.+ യഹോ​രാം യഹോ​വ​യു​ടെ മുമ്പാകെ മോശ​മായ കാര്യങ്ങൾ ചെയ്‌തു.+ 19 എന്നാൽ തന്റെ ദാസനായ ദാവീ​ദി​നെ ഓർത്ത​പ്പോൾ യഹൂദയെ നശിപ്പിക്കാൻ+ യഹോ​വ​യ്‌ക്കു മനസ്സു​വ​ന്നില്ല. ദാവീ​ദി​നും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്കു നൽകുമെന്നു+ ദൈവം ദാവീ​ദി​നോ​ടു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു.

20 യഹോരാമിന്റെ ഭരണകാ​ലത്ത്‌ ഏദോം യഹൂദയെ എതിർത്ത്‌+ സ്വന്തമാ​യി ഒരു രാജാ​വി​നെ വാഴിച്ചു.+ 21 അപ്പോൾ യഹോ​രാം അയാളു​ടെ എല്ലാ രഥങ്ങളു​മാ​യി സായി​രി​ലേക്കു ചെന്നു. യഹോ​രാം രാത്രി എഴു​ന്നേറ്റ്‌ തന്നെയും രഥനാ​യ​ക​ന്മാ​രെ​യും വളഞ്ഞി​രുന്ന ഏദോ​മ്യ​രെ തോൽപ്പി​ച്ചു; സൈനി​കർ അവരുടെ കൂടാ​ര​ങ്ങ​ളി​ലേക്ക്‌ ഓടി​പ്പോ​യി. 22 എന്നാൽ ഏദോം തുടർന്നും യഹൂദയെ എതിർത്തു; അത്‌ ഇന്നും തുടരു​ന്നു. അക്കാലത്ത്‌ ലിബ്‌നയും+ എതിർത്തു.

23 യഹോരാമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളും, യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 24 പിന്നെ യഹോ​രാം പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അയാളെ ദാവീ​ദി​ന്റെ നഗരത്തിൽ പൂർവി​ക​രോ​ടൊ​പ്പം അടക്കം ചെയ്‌തു.+ അയാളു​ടെ മകൻ അഹസ്യ അടുത്ത രാജാ​വാ​യി.+

25 ഇസ്രായേൽരാജാവായ ആഹാബി​ന്റെ മകനായ യഹോ​രാ​മി​ന്റെ ഭരണത്തി​ന്റെ 12-ാം വർഷം യഹൂദാ​രാ​ജാ​വായ യഹോ​രാ​മി​ന്റെ മകൻ അഹസ്യ രാജാ​വാ​യി.+ 26 രാജാവാകുമ്പോൾ അഹസ്യക്ക്‌ 22 വയസ്സാ​യി​രു​ന്നു. അഹസ്യ ഒരു വർഷം യരുശ​ലേ​മിൽ ഭരിച്ചു. ഇസ്രാ​യേൽരാ​ജാ​വായ ഒമ്രിയുടെ+ കൊച്ചുമകൾ* അഥല്യയായിരുന്നു+ അഹസ്യ​യു​ടെ അമ്മ. 27 ആഹാബിന്റെ+ ഭവനവു​മാ​യി ബന്ധമു​ണ്ടാ​യി​രു​ന്ന​തി​നാൽ അഹസ്യ ആഹാബു​ഗൃ​ഹ​ത്തി​ന്റെ വഴിയിൽ നടന്ന്‌ അവരെ​പ്പോ​ലെ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ 28 അങ്ങനെ അഹസ്യ ആഹാബി​ന്റെ മകൻ യഹോ​രാ​മി​നോ​ടൊ​പ്പം സിറി​യ​യി​ലെ രാജാ​വായ ഹസാ​യേ​ലി​നോ​ടു യുദ്ധം ചെയ്യാൻ രാമോ​ത്ത്‌-ഗിലെയാദിലേക്കു+ പോയി. എന്നാൽ സിറി​യ​ക്കാർ യഹോ​രാ​മി​നെ മുറി​വേൽപ്പി​ച്ചു.+ 29 രാമയിൽവെച്ച്‌ സിറി​യൻരാ​ജാ​വായ ഹസാ​യേ​ലു​മാ​യി നടന്ന യുദ്ധത്തിൽ സിറി​യ​ക്കാർ ഏൽപ്പിച്ച മുറിവ്‌ ഭേദമാ​കാൻ യഹോ​രാം രാജാവ്‌ ജസ്രീലിലേക്കു+ തിരി​ച്ചു​പോ​യി.+ ആഹാബി​ന്റെ മകനായ യഹോ​രാ​മി​നു പരിക്കു പറ്റിയെന്ന്‌* അറിഞ്ഞ്‌ യഹൂദാ​രാ​ജാ​വായ യഹോ​രാ​മി​ന്റെ മകൻ അഹസ്യ അയാളെ കാണാൻ ജസ്രീ​ലി​ലേക്കു ചെന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക