വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • അഥല്യ ഭരണം കൈക്ക​ലാ​ക്കു​ന്നു (1-3)

      • യഹോ​വാ​ശി​നെ തന്ത്രപൂർവം രാജാ​വാ​ക്കു​ന്നു (4-12)

      • അഥല്യയെ കൊല്ലു​ന്നു (13-16)

      • യഹോ​യാദ വരുത്തിയ പരിഷ്‌കാ​രങ്ങൾ (17-21)

2 രാജാക്കന്മാർ 11:1

ഒത്തുവാക്യങ്ങള്‍

  • +2രാജ 9:27
  • +2രാജ 8:26; 11:20; 2ദിന 21:5, 6; 24:7
  • +2ദിന 21:4; 22:10-12

2 രാജാക്കന്മാർ 11:2

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:1

2 രാജാക്കന്മാർ 11:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഓട്ടക്കാ​രു​ടെ​യും.”

  • *

    അതായത്‌, നൂറു പേരുടെ അധിപ​ന്മാർ.

  • *

    അഥവാ “ഉടമ്പടി.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 14:27
  • +2ദിന 23:1-3

2 രാജാക്കന്മാർ 11:5

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:1; 2ദിന 23:4-7

2 രാജാക്കന്മാർ 11:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുറത്ത്‌ പോകു​മ്പോ​ഴും അകത്ത്‌ വരു​മ്പോ​ഴും.”

2 രാജാക്കന്മാർ 11:9

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:4
  • +2ദിന 23:8-11

2 രാജാക്കന്മാർ 11:11

ഒത്തുവാക്യങ്ങള്‍

  • +1രാജ 14:27
  • +1രാജ 8:22; 2ദിന 4:1

2 രാജാക്കന്മാർ 11:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രാജമു​ടി.” രാജാവ്‌ തലയിൽ അണിയുന്ന പട്ടപോ​ലെ​യുള്ള ഒന്നായി​രി​ക്കാം ഇത്‌.

  • *

    ദൈവത്തിന്റെ നിയമം അടങ്ങിയ ഒരു ചുരു​ളാ​യി​രി​ക്കാം ഇത്‌.

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:2
  • +പുറ 25:21; 31:18
  • +1രാജ 1:39, 40

2 രാജാക്കന്മാർ 11:13

ഒത്തുവാക്യങ്ങള്‍

  • +2ദിന 23:12-15

2 രാജാക്കന്മാർ 11:14

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:3
  • +2ദിന 5:12

2 രാജാക്കന്മാർ 11:15

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:4; 2ദിന 23:9

2 രാജാക്കന്മാർ 11:16

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:1

2 രാജാക്കന്മാർ 11:17

ഒത്തുവാക്യങ്ങള്‍

  • +1ശമു 10:25; 2ശമു 5:3
  • +2ദിന 23:16, 17

2 രാജാക്കന്മാർ 11:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്ഷേത്ര​ത്തി​ലേക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +ആവ 12:3
  • +ആവ 7:25
  • +ആവ 13:5
  • +2ദിന 23:18-21

2 രാജാക്കന്മാർ 11:19

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:4, 15
  • +1രാജ 14:27
  • +2ശമു 7:8, 16

2 രാജാക്കന്മാർ 11:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വാളു​കൊ​ണ്ട്‌ കൊന്നു​ക​ള​ഞ്ഞ​തി​നാൽ.”

2 രാജാക്കന്മാർ 11:21

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:2
  • +2ദിന 24:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 11:12രാജ 9:27
2 രാജാ. 11:12രാജ 8:26; 11:20; 2ദിന 21:5, 6; 24:7
2 രാജാ. 11:12ദിന 21:4; 22:10-12
2 രാജാ. 11:22രാജ 12:1
2 രാജാ. 11:41രാജ 14:27
2 രാജാ. 11:42ദിന 23:1-3
2 രാജാ. 11:51രാജ 7:1; 2ദിന 23:4-7
2 രാജാ. 11:92രാജ 11:4
2 രാജാ. 11:92ദിന 23:8-11
2 രാജാ. 11:111രാജ 14:27
2 രാജാ. 11:111രാജ 8:22; 2ദിന 4:1
2 രാജാ. 11:122രാജ 11:2
2 രാജാ. 11:12പുറ 25:21; 31:18
2 രാജാ. 11:121രാജ 1:39, 40
2 രാജാ. 11:132ദിന 23:12-15
2 രാജാ. 11:142രാജ 23:3
2 രാജാ. 11:142ദിന 5:12
2 രാജാ. 11:152രാജ 11:4; 2ദിന 23:9
2 രാജാ. 11:161രാജ 7:1
2 രാജാ. 11:171ശമു 10:25; 2ശമു 5:3
2 രാജാ. 11:172ദിന 23:16, 17
2 രാജാ. 11:18ആവ 12:3
2 രാജാ. 11:18ആവ 7:25
2 രാജാ. 11:18ആവ 13:5
2 രാജാ. 11:182ദിന 23:18-21
2 രാജാ. 11:192രാജ 11:4, 15
2 രാജാ. 11:191രാജ 14:27
2 രാജാ. 11:192ശമു 7:8, 16
2 രാജാ. 11:212രാജ 11:2
2 രാജാ. 11:212ദിന 24:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 11:1-21

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

11 അഹസ്യ മരി​ച്ചെന്നു കണ്ടപ്പോൾ+ അമ്മ അഥല്യ+ രാജവം​ശ​ത്തി​ലുള്ള എല്ലാവ​രെ​യും കൊന്നു​ക​ളഞ്ഞു.+ 2 എന്നാൽ യഹോ​രാം രാജാ​വി​ന്റെ മകളായ, അഹസ്യ​യു​ടെ സഹോ​ദരി യഹോ​ശേബ അഹസ്യ​യു​ടെ മകനായ യഹോവാശിനെ+ രക്ഷപ്പെ​ടു​ത്തി. അഥല്യ കൊല്ലാ​നി​രുന്ന രാജകു​മാ​ര​ന്മാ​രു​ടെ ഇടയിൽനി​ന്ന്‌ യഹോ​വാ​ശി​നെ​യും വളർത്ത​മ്മ​യെ​യും യഹോ​ശേബ ഒരു ഉൾമു​റി​യിൽ കൊണ്ടു​പോ​യി ഒളിപ്പി​ച്ചു. അഥല്യ​യു​ടെ കൈയിൽപ്പെ​ടാ​തെ യഹോ​വാ​ശി​നെ ഒളിപ്പി​ക്കാൻ കഴിഞ്ഞ​തു​കൊണ്ട്‌ യഹോ​വാശ്‌ മാത്രം കൊല്ല​പ്പെ​ട്ടില്ല. 3 യഹോവാശ്‌ വളർത്ത​മ്മ​യോ​ടൊ​പ്പം ആറു വർഷം യഹോ​വ​യു​ടെ ഭവനത്തിൽ ഒളിച്ചു​ക​ഴി​ഞ്ഞു. അഥല്യ​യാണ്‌ ആ സമയത്ത്‌ ദേശം ഭരിച്ചി​രു​ന്നത്‌.

4 എന്നാൽ ഏഴാം വർഷം യഹോ​യാദ കൊട്ടാരംകാവൽക്കാരുടെയും* കാരീയൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന അംഗര​ക്ഷ​ക​രു​ടെ​യും ശതാധിപന്മാരെ*+ അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു വിളി​പ്പി​ച്ചു. യഹോ​യാദ അവരു​മാ​യി സഖ്യം* ചെയ്‌ത്‌ അവരെ​ക്കൊണ്ട്‌ യഹോ​വ​യു​ടെ ഭവനത്തിൽവെച്ച്‌ സത്യം ചെയ്യിച്ചു. അതിനു ശേഷം അവർക്കു രാജകു​മാ​രനെ കാണി​ച്ചു​കൊ​ടു​ത്തു.+ 5 പിന്നെ അവർക്ക്‌ ഈ നിർദേശം നൽകി: “നിങ്ങൾ ചെയ്യേ​ണ്ടത്‌ ഇതാണ്‌: നിങ്ങളിൽ ശബത്തിൽ നിയമ​ന​മുള്ള മൂന്നിൽ ഒരു ഭാഗം രാജാ​വി​ന്റെ കൊട്ടാരത്തിനു+ ജാഗ്ര​ത​യോ​ടെ കാവൽ നിൽക്കണം. 6 മൂന്നിൽ ഒരു ഭാഗം അടിസ്ഥാ​ന​ക​വാ​ടം എന്നു പേരുള്ള കവാട​ത്തി​ലും ശേഷി​ക്കുന്ന മൂന്നിൽ ഒരു ഭാഗം കൊട്ടാ​രം​കാ​വൽക്കാ​രു​ടെ പുറകി​ലുള്ള കവാട​ത്തി​ലും നിൽക്കണം. നിങ്ങൾ മാറി​മാ​റി​യാ​ണു ഭവനത്തി​നു കാവൽ നിൽക്കേ​ണ്ടത്‌. 7 ശബത്തുദിവസം നിയമ​ന​മി​ല്ലാത്ത രണ്ടു വിഭാ​ഗ​ങ്ങ​ളും അന്നു രാജാ​വി​നെ സംരക്ഷി​ക്കാൻ ജാഗ്ര​ത​യോ​ടെ യഹോ​വ​യു​ടെ ഭവനത്തി​നു കാവൽ നിൽക്കണം. 8 നിങ്ങൾ എല്ലാവ​രും ആയുധം കൈയിൽ ഏന്തി രാജാ​വി​നു ചുറ്റും നിൽക്കണം. ആരെങ്കി​ലും നിങ്ങളു​ടെ അണിയി​ലേക്കു കടന്നു​വ​ന്നാൽ അയാളെ കൊന്നു​ക​ള​യുക. രാജാവ്‌ എവിടെ പോയാലും* നിങ്ങൾ ഒപ്പമു​ണ്ടാ​യി​രി​ക്കണം.”

9 പുരോഹിതനായ യഹോ​യാദ പറഞ്ഞതു ശതാധിപന്മാർ+ അക്ഷരം​പ്രതി അനുസ​രി​ച്ചു. അവർ ഓരോ​രു​ത്ത​രും ശബത്തു​ദി​വസം നിയമ​ന​മു​ണ്ടാ​യി​രുന്ന തങ്ങളുടെ ആളുക​ളെ​യും അന്നു നിയമ​ന​മി​ല്ലാ​യി​രുന്ന ആളുക​ളെ​യും കൂട്ടി യഹോ​യാദ പുരോ​ഹി​തന്റെ അടുത്ത്‌ എത്തി.+ 10 പുരോഹിതൻ യഹോ​വ​യു​ടെ ആലയത്തി​ലു​ണ്ടാ​യി​രുന്ന, ദാവീദ്‌ രാജാ​വി​ന്റെ കുന്തങ്ങ​ളും പരിച​ക​ളും എടുത്ത്‌ ശതാധി​പ​ന്മാർക്കു കൊടു​ത്തു. 11 കൊട്ടാരംകാവൽക്കാർ+ ഓരോ​രു​ത്ത​രും ആയുധം കൈയിൽ എടുത്ത്‌ രാജാ​വി​നു ചുറ്റു​മാ​യി അവരവ​രു​ടെ സ്ഥാനങ്ങ​ളിൽ നിലയു​റ​പ്പി​ച്ചു. ഭവനത്തി​ന്റെ വലതു​വ​ശം​മു​തൽ ഇടതു​വ​ശം​വരെ യാഗപീഠത്തിന്റെയും+ ഭവനത്തി​ന്റെ​യും അരികിൽ അവർ നിന്നു. 12 പിന്നെ യഹോ​യാദ, രാജകുമാരനെ+ പുറത്ത്‌ കൊണ്ടു​വന്ന്‌ തലയിൽ കിരീടം* അണിയി​ച്ചു. സാക്ഷ്യവും*+ രാജകു​മാ​രന്റെ തലയിൽ വെച്ചു. യഹോ​വാ​ശി​നെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തി​ട്ട്‌ കൈയ​ടി​ച്ചു​കൊണ്ട്‌ അവർ പറഞ്ഞു: “രാജാവ്‌ നീണാൾ വാഴട്ടെ!”+

13 ജനങ്ങൾ ഓടുന്ന ശബ്ദം കേട്ട​പ്പോൾ അഥല്യ ഉടനെ യഹോ​വ​യു​ടെ ഭവനത്തിൽ ജനത്തിന്റെ അടു​ത്തേക്കു ചെന്നു.+ 14 അപ്പോൾ അതാ, ആചാര​പ്ര​കാ​രം രാജാവ്‌ തൂണിന്‌ അരികെ നിൽക്കു​ന്നു!+ പ്രമാ​ണി​മാ​രും കാഹളം ഊതുന്നവരും+ രാജാ​വി​ന്റെ അടുത്ത്‌ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. ദേശത്തെ ജനം മുഴുവൻ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കു​ക​യും കാഹളം ഊതു​ക​യും ചെയ്യുന്നു. അതു കണ്ട അഥല്യ വസ്‌ത്രം കീറി​യിട്ട്‌, “ചതി, കൊടും​ചതി!” എന്നു വിളി​ച്ചു​പ​റഞ്ഞു. 15 എന്നാൽ പുരോ​ഹി​ത​നായ യഹോ​യാദ സൈന്യ​ത്തി​ന്മേൽ നിയമി​ത​രായ ശതാധി​പ​ന്മാ​രോട്‌,+ “അഥല്യയെ അണിയിൽനി​ന്ന്‌ പുറത്ത്‌ കൊണ്ടു​പോ​കൂ, ആരെങ്കി​ലും അഥല്യ​യു​ടെ പിന്നാലെ വന്നാൽ അയാളെ വാളു​കൊണ്ട്‌ കൊല്ലണം!” എന്നു പറഞ്ഞു. “യഹോ​വ​യു​ടെ ഭവനത്തിൽവെച്ച്‌ അഥല്യയെ കൊല്ല​രുത്‌” എന്ന്‌ യഹോ​യാദ അവരോ​ടു കല്‌പി​ച്ചി​രു​ന്നു. 16 അങ്ങനെ അവർ അഥല്യയെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. കുതി​രകൾ രാജകൊട്ടാരത്തിലേക്കു+ പ്രവേ​ശി​ക്കുന്ന സ്ഥലത്ത്‌ എത്തിയ​പ്പോൾ അവർ അഥല്യയെ കൊന്നു​ക​ളഞ്ഞു.

17 എന്നും യഹോ​വ​യു​ടെ ജനമാ​യി​രു​ന്നു​കൊ​ള്ളാം എന്ന ഒരു ഉടമ്പടി+ രാജാ​വും ജനങ്ങളും യഹോ​വ​യും തമ്മിൽ യഹോ​യാദ ഉണ്ടാക്കി. രാജാ​വും ജനങ്ങളും തമ്മിലും അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി.+ 18 അതിനു ശേഷം ദേശത്തു​ള്ള​വ​രെ​ല്ലാം ബാലിന്റെ ഭവനത്തിലേക്കു* ചെന്ന്‌ ബാലിന്റെ യാഗപീ​ഠങ്ങൾ ഇടിച്ചുകളയുകയും+ രൂപങ്ങ​ളെ​ല്ലാം ഉടച്ചുകളയുകയും+ ചെയ്‌തു. ബാലിന്റെ പുരോ​ഹി​ത​നായ മത്ഥാനെ അവർ യാഗപീ​ഠ​ങ്ങ​ളു​ടെ മുന്നിൽവെച്ച്‌ കൊന്നു​ക​ളഞ്ഞു.+

പിന്നെ പുരോ​ഹി​തൻ യഹോ​വ​യു​ടെ ഭവനത്തിൽ മേൽവി​ചാ​ര​ക​ന്മാ​രെ നിയമി​ച്ചു.+ 19 തുടർന്ന്‌ ദേശത്തെ മുഴുവൻ ജനങ്ങളു​ടെ​യും ശതാധിപന്മാരുടെയും+ കാരീയൻ അംഗര​ക്ഷ​ക​രു​ടെ​യും കൊട്ടാരംകാവൽക്കാരുടെയും+ അകമ്പടി​യോ​ടെ രാജാ​വി​നെ യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ രാജ​കൊ​ട്ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​യി. കൊട്ടാ​രം​കാ​വൽക്കാ​രു​ടെ കവാട​ത്തി​ലൂ​ടെ​യാണ്‌ അവർ പോയത്‌. അങ്ങനെ യഹോ​വാശ്‌ അവിടെ ചെന്ന്‌ രാജസിം​ഹാ​സ​ന​ത്തിൽ ഇരുന്നു.+ 20 ദേശത്തെ ജനം മുഴുവൻ ആനന്ദി​ച്ചാ​ഹ്ലാ​ദി​ച്ചു. അഥല്യയെ അവർ രാജ​കൊ​ട്ടാ​ര​ത്തിന്‌ അടുത്തു​വെച്ച്‌ കൊന്നുകളഞ്ഞതുകൊണ്ട്‌* നഗരത്തിൽ സമാധാ​നം ഉണ്ടായി.

21 രാജാവാകുമ്പോൾ യഹോവാശിന്‌+ ഏഴു വയസ്സാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക