വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 16
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • ആഹാസ്‌ യഹൂദ​യു​ടെ രാജാവ്‌ (1-6)

      • ആഹാസ്‌ അസീറി​യൻ രാജാ​വി​നു കൈക്കൂ​ലി കൊടു​ക്കു​ന്നു (7-9)

      • ആഹാസ്‌ വ്യാജ​ദൈ​വ​ത്തി​നുള്ള യാഗപീ​ഠ​ത്തി​ന്റെ മാതൃ​ക​യിൽ യാഗപീ​ഠം പണിയു​ന്നു (10-18)

      • ആഹാസ്‌ മരിക്കു​ന്നു (19, 20)

2 രാജാക്കന്മാർ 16:1

ഒത്തുവാക്യങ്ങള്‍

  • +യശ 1:1; 7:1; ഹോശ 1:1; മീഖ 1:1; മത്ത 1:9

2 രാജാക്കന്മാർ 16:2

ഒത്തുവാക്യങ്ങള്‍

  • +2ദിന 28:1-4

2 രാജാക്കന്മാർ 16:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തീയി​ലൂ​ടെ കടത്തി​വി​ടു​ക​പോ​ലും.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 12:28-30; 16:33
  • +ആവ 12:29-31
  • +ലേവ 20:2, 3; 2ദിന 33:1, 6; യിര 7:31

സൂചികകൾ

  • ഗവേഷണസഹായി

    യെശയ്യാ പ്രവചനം 1, പേ. 8-9

    വീക്ഷാഗോപുരം,

    7/15/1997, പേ. 14

2 രാജാക്കന്മാർ 16:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങളി​ലും.”

  • *

    അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 12:2
  • +സംഖ 33:52

2 രാജാക്കന്മാർ 16:5

ഒത്തുവാക്യങ്ങള്‍

  • +2രാജ 15:37; 2ദിന 28:5, 6

2 രാജാക്കന്മാർ 16:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യഹൂദാ​പു​രു​ഷ​ന്മാ​രെ.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 14:21, 22

2 രാജാക്കന്മാർ 16:7

ഒത്തുവാക്യങ്ങള്‍

  • +2രാജ 15:29

2 രാജാക്കന്മാർ 16:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:18, 19

2 രാജാക്കന്മാർ 16:9

ഒത്തുവാക്യങ്ങള്‍

  • +ആമോ 1:4, 5
  • +യശ 9:11

2 രാജാക്കന്മാർ 16:10

ഒത്തുവാക്യങ്ങള്‍

  • +ആവ 12:30

2 രാജാക്കന്മാർ 16:11

ഒത്തുവാക്യങ്ങള്‍

  • +യശ 8:2
  • +യിര 23:11; യഹ 22:26

2 രാജാക്കന്മാർ 16:12

ഒത്തുവാക്യങ്ങള്‍

  • +2ദിന 28:22, 23, 25

2 രാജാക്കന്മാർ 16:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ച്ചു.”

2 രാജാക്കന്മാർ 16:14

ഒത്തുവാക്യങ്ങള്‍

  • +2ദിന 4:1

2 രാജാക്കന്മാർ 16:15

ഒത്തുവാക്യങ്ങള്‍

  • +യശ 8:2
  • +2ദിന 28:23
  • +പുറ 29:39-41

2 രാജാക്കന്മാർ 16:16

ഒത്തുവാക്യങ്ങള്‍

  • +2രാജ 16:11

2 രാജാക്കന്മാർ 16:17

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:27, 28
  • +1രാജ 7:38; 2ദിന 4:6
  • +1രാജ 7:23, 25
  • +2ദിന 28:24; 29:19

2 രാജാക്കന്മാർ 16:19

ഒത്തുവാക്യങ്ങള്‍

  • +2ദിന 28:26, 27

2 രാജാക്കന്മാർ 16:20

അടിക്കുറിപ്പുകള്‍

  • *

    അർഥം: “യഹോവ ശക്തീക​രി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:1; 2ദിന 29:1; യശ 1:1; ഹോശ 1:1; മത്ത 1:9

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 16:1യശ 1:1; 7:1; ഹോശ 1:1; മീഖ 1:1; മത്ത 1:9
2 രാജാ. 16:22ദിന 28:1-4
2 രാജാ. 16:31രാജ 12:28-30; 16:33
2 രാജാ. 16:3ആവ 12:29-31
2 രാജാ. 16:3ലേവ 20:2, 3; 2ദിന 33:1, 6; യിര 7:31
2 രാജാ. 16:4ആവ 12:2
2 രാജാ. 16:4സംഖ 33:52
2 രാജാ. 16:52രാജ 15:37; 2ദിന 28:5, 6
2 രാജാ. 16:62രാജ 14:21, 22
2 രാജാ. 16:72രാജ 15:29
2 രാജാ. 16:81രാജ 15:18, 19
2 രാജാ. 16:9ആമോ 1:4, 5
2 രാജാ. 16:9യശ 9:11
2 രാജാ. 16:10ആവ 12:30
2 രാജാ. 16:11യശ 8:2
2 രാജാ. 16:11യിര 23:11; യഹ 22:26
2 രാജാ. 16:122ദിന 28:22, 23, 25
2 രാജാ. 16:142ദിന 4:1
2 രാജാ. 16:15യശ 8:2
2 രാജാ. 16:152ദിന 28:23
2 രാജാ. 16:15പുറ 29:39-41
2 രാജാ. 16:162രാജ 16:11
2 രാജാ. 16:171രാജ 7:27, 28
2 രാജാ. 16:171രാജ 7:38; 2ദിന 4:6
2 രാജാ. 16:171രാജ 7:23, 25
2 രാജാ. 16:172ദിന 28:24; 29:19
2 രാജാ. 16:192ദിന 28:26, 27
2 രാജാ. 16:202രാജ 18:1; 2ദിന 29:1; യശ 1:1; ഹോശ 1:1; മത്ത 1:9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 16:1-20

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

16 രമല്യ​യു​ടെ മകൻ പേക്കഹി​ന്റെ ഭരണത്തി​ന്റെ 17-ാം വർഷം യഹൂദാ​രാ​ജാ​വായ യോഥാ​മി​ന്റെ മകൻ ആഹാസ്‌+ രാജാ​വാ​യി. 2 രാജാവായപ്പോൾ ആഹാസി​ന്‌ 20 വയസ്സാ​യി​രു​ന്നു. 16 വർഷം ആഹാസ്‌ യരുശ​ലേ​മിൽ ഭരണം നടത്തി. എന്നാൽ ആഹാസ്‌ പൂർവി​ക​നായ ദാവീദ്‌ ചെയ്‌ത​തു​പോ​ലെ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തില്ല.+ 3 പകരം ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ വഴിയിൽ നടന്നു.+ ഇസ്രാ​യേ​ല്യ​രു​ടെ മുന്നിൽനി​ന്ന്‌ യഹോവ ഓടി​ച്ചു​കളഞ്ഞ ജനതക​ളു​ടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ച്‌+ ആഹാസ്‌ സ്വന്തം മകനെ ദഹിപ്പിക്കുകപോലും* ചെയ്‌തു.+ 4 മാത്രമല്ല തഴച്ചു​വ​ള​രുന്ന എല്ലാ മരത്തിന്റെ ചുവട്ടിലും+ ആരാധനാസ്ഥലങ്ങളിലും*+ കുന്നു​ക​ളി​ലും ബലി അർപ്പി​ക്കു​ക​യും യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കുകയും* ചെയ്‌തു.

5 അക്കാലത്താണു സിറിയൻ രാജാ​വായ രസീനും ഇസ്രാ​യേൽരാ​ജാ​വായ, രമല്യ​യു​ടെ മകൻ പേക്കഹും യരുശ​ലേ​മി​നോ​ടു യുദ്ധം ചെയ്യാൻ വന്നത്‌.+ ആഹാസി​ന്‌ എതിരെ ഉപരോ​ധം ഏർപ്പെ​ടു​ത്തി​യെ​ങ്കി​ലും നഗരം പിടി​ച്ചെ​ടു​ക്കാൻ അവർക്കു കഴിഞ്ഞില്ല. 6 അക്കാലത്ത്‌ സിറിയൻ രാജാ​വായ രസീൻ, ഏലത്തിനെ+ വീണ്ടും ഏദോ​മി​ന്റെ ഭാഗമാ​ക്കി. എന്നിട്ട്‌ അവി​ടെ​യു​ണ്ടാ​യി​രുന്ന ജൂതന്മാരെ* ഓടി​ച്ചു​ക​ളഞ്ഞു. അങ്ങനെ ഏദോ​മ്യർ ഏലത്തി​ലേക്കു തിരി​ച്ചു​വന്നു; ഇന്നും അവരാണ്‌ അവിടെ താമസി​ക്കു​ന്നത്‌. 7 ആഹാസ്‌ അസീറി​യൻ രാജാ​വായ തിഗ്ലത്ത്‌-പിലേസരിന്റെ+ അടുത്ത്‌ ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ ദാസനും മകനും ആണ്‌. ദയവായി അങ്ങ്‌ വന്ന്‌ എന്റെ നേരെ വന്നിരി​ക്കുന്ന ഈ സിറിയൻ രാജാ​വി​ന്റെ​യും ഇസ്രാ​യേൽരാ​ജാ​വി​ന്റെ​യും കൈയിൽനി​ന്ന്‌ എന്നെ രക്ഷിക്കണം.” 8 ആഹാസ്‌ യഹോ​വ​യു​ടെ ഭവനത്തി​ലും രാജ​കൊ​ട്ടാ​ര​ത്തി​ലെ ഖജനാ​വു​ക​ളി​ലും ഉണ്ടായി​രുന്ന സ്വർണ​വും വെള്ളി​യും എടുത്ത്‌ അസീറി​യൻ രാജാ​വി​നു കൈക്കൂ​ലി​യാ​യി കൊടു​ത്ത​യച്ചു.+ 9 അസീറിയൻ രാജാവ്‌ ആഹാസി​ന്റെ അപേക്ഷ കേട്ടു. അയാൾ ദമസ്‌കൊ​സി​ലേക്കു ചെന്ന്‌ അതു കീഴടക്കി അവി​ടെ​യു​ണ്ടാ​യി​രു​ന്ന​വരെ കീരി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി;+ രസീനെ കൊല്ലു​ക​യും ചെയ്‌തു.+

10 ആഹാസ്‌ രാജാവ്‌ അസീറി​യൻ രാജാ​വായ തിഗ്ലത്ത്‌-പിലേ​സ​രി​നെ കാണാൻ ദമസ്‌കൊ​സി​ലേക്കു ചെന്നു. അവി​ടെ​യു​ണ്ടാ​യി​രുന്ന യാഗപീ​ഠം കണ്ടപ്പോൾ ആഹാസ്‌ രാജാവ്‌ അതിന്റെ മാതൃ​ക​യും അതിന്റെ പണിയും വിവരി​ക്കുന്ന ഒരു രൂപരേഖ പുരോ​ഹി​ത​നായ ഉരിയ​യ്‌ക്ക്‌ അയച്ചു​കൊ​ടു​ത്തു.+ 11 ആഹാസ്‌ രാജാവ്‌ ദമസ്‌കൊ​സിൽനിന്ന്‌ കൊടു​ത്തയച്ച നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ ഉരിയ പുരോഹിതൻ+ ഒരു യാഗപീ​ഠം പണിതു.+ രാജാവ്‌ അവി​ടെ​നിന്ന്‌ തിരികെ എത്തുന്ന​തി​നു മുമ്പു​തന്നെ ഉരിയ അതിന്റെ പണി പൂർത്തി​യാ​ക്കി. 12 ദമസ്‌കൊസിൽനിന്ന്‌ തിരികെ എത്തിയ രാജാവ്‌ യാഗപീ​ഠം കണ്ട്‌ അതിന്‌ അടുത്ത്‌ ചെന്ന്‌ അതിൽ യാഗങ്ങൾ അർപ്പിച്ചു.+ 13 രാജാവ്‌ അതിൽ ദഹനയാ​ഗ​ങ്ങ​ളും ധാന്യ​യാ​ഗ​ങ്ങ​ളും ദഹിപ്പി​ച്ചു.* അതിൽ പാനീ​യ​യാ​ഗങ്ങൾ ഒഴിക്കു​ക​യും സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ രക്തം തളിക്കു​ക​യും ചെയ്‌തു. 14 പിന്നെ രാജാവ്‌ യഹോ​വ​യു​ടെ സന്നിധി​യി​ലു​ണ്ടാ​യി​രുന്ന ചെമ്പു​കൊ​ണ്ടുള്ള യാഗപീഠം+ അതിന്റെ സ്ഥാനത്തു​നിന്ന്‌, അതായത്‌ തന്റെ യാഗപീ​ഠ​ത്തി​ന്റെ​യും യഹോ​വ​യു​ടെ ഭവനത്തി​ന്റെ​യും ഇടയിൽനി​ന്ന്‌, നീക്കി തന്റെ യാഗപീ​ഠ​ത്തി​ന്റെ വടക്കു​വ​ശ​ത്തേക്കു വെച്ചു. 15 ആഹാസ്‌ രാജാവ്‌ ഉരിയ പുരോഹിതനോട്‌+ ഇങ്ങനെ കല്‌പി​ച്ചു: “രാവി​ലത്തെ ദഹനയാ​ഗം മഹായാ​ഗ​പീ​ഠ​ത്തിൽ ദഹിപ്പി​ക്കുക.+ വൈകു​ന്നേ​രത്തെ ധാന്യ​യാ​ഗ​വും,+ രാജാ​വി​ന്റെ ദഹനയാ​ഗ​വും ധാന്യ​യാ​ഗ​വും, ജനങ്ങളു​ടെ ദഹനയാ​ഗ​വും ധാന്യ​യാ​ഗ​വും പാനീ​യ​യാ​ഗ​വും അതിൽത്തന്നെ അർപ്പി​ക്കണം. എല്ലാ ദഹനയാ​ഗ​ങ്ങ​ളു​ടെ​യും ബലിക​ളു​ടെ​യും രക്തം അതിൽ തളിക്കു​ക​യും വേണം. ചെമ്പു​കൊ​ണ്ടുള്ള യാഗപീ​ഠം എന്തു ചെയ്യണ​മെന്നു ഞാൻ പിന്നെ പറയാം.” 16 ആഹാസ്‌ രാജാവ്‌ കല്‌പി​ച്ച​തു​പോ​ലെ​തന്നെ ഉരിയ പുരോ​ഹി​തൻ ചെയ്‌തു.+

17 കൂടാതെ, ആഹാസ്‌ രാജാവ്‌ ഉന്തുവ​ണ്ടി​ക​ളു​ടെ വശങ്ങളി​ലു​ണ്ടാ​യി​രുന്ന ലോഹ​പ്പ​ല​കകൾ മുറിച്ച്‌+ കഷണങ്ങ​ളാ​ക്കു​ക​യും വണ്ടിക​ളി​ലെ പാത്രങ്ങൾ എടുത്തു​മാ​റ്റു​ക​യും ചെയ്‌തു.+ ചെമ്പു​കൊ​ണ്ടുള്ള കാളക​ളു​ടെ മുകളിൽ വെച്ചി​രുന്ന കടൽ എടുത്ത്‌+ കല്ലു പാകിയ ഒരു തറയിൽ വെച്ചു.+ 18 ശബത്തിലെ ഉപയോ​ഗ​ത്തി​നു പണിത പുരയും രാജാ​വി​നുള്ള പ്രവേ​ശ​ന​മാർഗ​വും യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ മാറ്റി. അസീറി​യൻ രാജാവ്‌ കാരണ​മാണ്‌ ആഹാസ്‌ അങ്ങനെ ചെയ്‌തത്‌.

19 ആഹാസിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യ​ങ്ങ​ളെ​ല്ലാം, യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+ 20 പിന്നെ ആഹാസ്‌ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അവർ ആഹാസി​നെ ദാവീ​ദി​ന്റെ നഗരത്തിൽ പൂർവി​ക​രോ​ടൊ​പ്പം അടക്കം ചെയ്‌തു. ആഹാസി​ന്റെ മകൻ ഹിസ്‌കിയ* അടുത്ത രാജാ​വാ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക