വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • യഹോ​രാം ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (1-3)

      • മോവാ​ബ്‌ ഇസ്രാ​യേ​ലി​നെ എതിർക്കു​ന്നു (4-25)

      • മോവാ​ബ്‌ പരാജ​യ​പ്പെ​ടു​ന്നു (26, 27)

2 രാജാക്കന്മാർ 3:1

ഒത്തുവാക്യങ്ങള്‍

  • +2രാജ 1:17

2 രാജാക്കന്മാർ 3:2

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:30-33

2 രാജാക്കന്മാർ 3:3

ഒത്തുവാക്യങ്ങള്‍

  • +1രാജ 12:28-30

2 രാജാക്കന്മാർ 3:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/1992, പേ. 24-25

2 രാജാക്കന്മാർ 3:5

ഒത്തുവാക്യങ്ങള്‍

  • +1രാജ 22:37
  • +2ശമു 8:2

2 രാജാക്കന്മാർ 3:7

ഒത്തുവാക്യങ്ങള്‍

  • +2ദിന 19:2
  • +1രാജ 22:3, 4

2 രാജാക്കന്മാർ 3:8

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

2 രാജാക്കന്മാർ 3:9

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:14

2 രാജാക്കന്മാർ 3:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഏലിയ​യു​ടെ ദാസനാ​യി​രുന്ന.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 22:7
  • +1രാജ 19:19, 21
  • +1രാജ 19:16; 2രാജ 2:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2013, പേ. 29

    11/1/1997, പേ. 30

    അനുകരിക്കുക, പേ. 112

2 രാജാക്കന്മാർ 3:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എനിക്കും നിനക്കും എന്ത്‌?”

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:30; യഹ 14:3
  • +ന്യായ 10:14; 1രാജ 18:19; 22:6

2 രാജാക്കന്മാർ 3:14

ഒത്തുവാക്യങ്ങള്‍

  • +2ദിന 17:3, 4; 19:3, 4
  • +സുഭ 15:29

2 രാജാക്കന്മാർ 3:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീ​ത​ജ്ഞനെ.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 10:5; 1ദിന 25:1
  • +1രാജ 18:46; യഹ 1:3; പ്രവൃ 11:21

2 രാജാക്കന്മാർ 3:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 107:35

2 രാജാക്കന്മാർ 3:18

ഒത്തുവാക്യങ്ങള്‍

  • +യിര 32:17; മർ 10:27
  • +ആവ 28:7

2 രാജാക്കന്മാർ 3:19

ഒത്തുവാക്യങ്ങള്‍

  • +ആവ 3:5
  • +2രാജ 3:25

2 രാജാക്കന്മാർ 3:20

ഒത്തുവാക്യങ്ങള്‍

  • +പുറ 29:39, 40

2 രാജാക്കന്മാർ 3:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2005, പേ. 10

2 രാജാക്കന്മാർ 3:23

ഒത്തുവാക്യങ്ങള്‍

  • +പുറ 15:9, 10

2 രാജാക്കന്മാർ 3:24

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:7

2 രാജാക്കന്മാർ 3:25

ഒത്തുവാക്യങ്ങള്‍

  • +ഉൽ 26:15; 2ദിന 32:4
  • +2രാജ 3:19
  • +യശ 16:7

2 രാജാക്കന്മാർ 3:26

ഒത്തുവാക്യങ്ങള്‍

  • +2രാജ 3:9

2 രാജാക്കന്മാർ 3:27

ഒത്തുവാക്യങ്ങള്‍

  • +ആവ 12:31; 2ദിന 28:1, 3; സങ്ക 106:37, 38

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 3:12രാജ 1:17
2 രാജാ. 3:21രാജ 16:30-33
2 രാജാ. 3:31രാജ 12:28-30
2 രാജാ. 3:51രാജ 22:37
2 രാജാ. 3:52ശമു 8:2
2 രാജാ. 3:72ദിന 19:2
2 രാജാ. 3:71രാജ 22:3, 4
2 രാജാ. 3:92ശമു 8:14
2 രാജാ. 3:111രാജ 22:7
2 രാജാ. 3:111രാജ 19:19, 21
2 രാജാ. 3:111രാജ 19:16; 2രാജ 2:15
2 രാജാ. 3:131ശമു 2:30; യഹ 14:3
2 രാജാ. 3:13ന്യായ 10:14; 1രാജ 18:19; 22:6
2 രാജാ. 3:142ദിന 17:3, 4; 19:3, 4
2 രാജാ. 3:14സുഭ 15:29
2 രാജാ. 3:151ശമു 10:5; 1ദിന 25:1
2 രാജാ. 3:151രാജ 18:46; യഹ 1:3; പ്രവൃ 11:21
2 രാജാ. 3:17സങ്ക 107:35
2 രാജാ. 3:18യിര 32:17; മർ 10:27
2 രാജാ. 3:18ആവ 28:7
2 രാജാ. 3:19ആവ 3:5
2 രാജാ. 3:192രാജ 3:25
2 രാജാ. 3:20പുറ 29:39, 40
2 രാജാ. 3:23പുറ 15:9, 10
2 രാജാ. 3:24ലേവ 26:7
2 രാജാ. 3:25ഉൽ 26:15; 2ദിന 32:4
2 രാജാ. 3:252രാജ 3:19
2 രാജാ. 3:25യശ 16:7
2 രാജാ. 3:262രാജ 3:9
2 രാജാ. 3:27ആവ 12:31; 2ദിന 28:1, 3; സങ്ക 106:37, 38
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 3:1-27

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

3 യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാ​ത്തി​ന്റെ ഭരണത്തി​ന്റെ 18-ാം വർഷം ആഹാബി​ന്റെ മകനായ യഹോരാം+ ശമര്യ​യിൽ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി; യഹോ​രാം 12 വർഷം ഭരണം നടത്തി. 2 അയാൾ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു. എന്നാൽ അയാളു​ടെ അപ്പനും അമ്മയും ചെയ്‌ത അത്രയും അയാൾ ചെയ്‌തില്ല; അപ്പൻ നിർമിച്ച ബാലിന്റെ പൂജാ​സ്‌തം​ഭം അയാൾ നീക്കി​ക്ക​ളഞ്ഞു.+ 3 എങ്കിലും നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽ+ അയാൾ മുഴുകി; അവ വിട്ടു​മാ​റി​യില്ല.

4 മോവാബുരാജാവായ മേഷ ധാരാളം ആടുകളെ വളർത്താ​റു​ണ്ടാ​യി​രു​ന്നു. മേഷ ഇസ്രാ​യേൽരാ​ജാ​വിന്‌ 1,00,000 ആട്ടിൻകു​ട്ടി​ക​ളെ​യും രോമം കത്രി​ക്കാത്ത 1,00,000 ആൺചെ​മ്മ​രി​യാ​ടു​ക​ളെ​യും കപ്പമായി കൊടു​ത്തി​രു​ന്നു. 5 എന്നാൽ ആഹാബി​ന്റെ മരണശേഷം+ മോവാ​ബു​രാ​ജാവ്‌ ഇസ്രാ​യേൽരാ​ജാ​വി​നെ എതിർത്തു.+ 6 അപ്പോൾ യഹോ​രാം രാജാവ്‌ ശമര്യ​യിൽനിന്ന്‌ പുറ​പ്പെട്ട്‌ എല്ലാ ഇസ്രാ​യേ​ല്യ​രെ​യും വിളി​ച്ചു​കൂ​ട്ടി. 7 യഹോരാം യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാ​ത്തിന്‌ ഇങ്ങനെ​യൊ​രു സന്ദേശ​വും അയച്ചു: “മോവാ​ബു​രാ​ജാവ്‌ എന്നെ എതിർത്തി​രി​ക്കു​ന്നു. അയാ​ളോ​ടു യുദ്ധം ചെയ്യാൻ എന്റെകൂ​ടെ വരുമോ?” അപ്പോൾ യഹോ​ശാ​ഫാത്ത്‌ പറഞ്ഞു: “ഞാൻ വരാം.+ നമ്മൾ രണ്ടും ഒന്നല്ലേ? എന്റെ ജനം അങ്ങയു​ടെ​യും ജനമാണ്‌. എന്റെ കുതി​രകൾ അങ്ങയു​ടെ​യും​കൂ​ടെ​യാണ്‌.”+ 8 പിന്നെ അയാൾ, “നമ്മൾ ഏതു വഴിക്കാ​ണു പോ​കേ​ണ്ടത്‌” എന്നു ചോദി​ച്ച​പ്പോൾ, “ഏദോം വിജനഭൂമിവഴി* പോകാം” എന്ന്‌ യഹോ​രാം പറഞ്ഞു.

9 അങ്ങനെ ഇസ്രാ​യേൽരാ​ജാവ്‌ യഹൂദാ​രാ​ജാ​വി​നോ​ടും ഏദോംരാജാവിനോടും+ കൂടെ പുറ​പ്പെട്ടു. അവർ വളഞ്ഞ വഴിയി​ലൂ​ടെ ഏഴു ദിവസം യാത്ര​ചെ​യ്‌തു​ക​ഴി​ഞ്ഞ​പ്പോൾ അവരുടെ സൈന്യ​ത്തി​നും അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന മൃഗങ്ങൾക്കും വെള്ളമി​ല്ലാ​താ​യി. 10 അപ്പോൾ ഇസ്രാ​യേൽരാ​ജാവ്‌ പറഞ്ഞു. “കഷ്ടം, മോവാ​ബു​രാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കാ​നാ​ണ​ല്ലോ ഈ മൂന്നു രാജാ​ക്ക​ന്മാ​രെ​യും യഹോവ വിളി​ച്ചു​വ​രു​ത്തി​യത്‌!” 11 യഹോശാഫാത്ത്‌ ചോദി​ച്ചു: “ഇവിടെ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാർ ആരെങ്കി​ലു​മു​ണ്ടോ? നമുക്ക്‌ ആ പ്രവാ​ച​ക​നി​ലൂ​ടെ യഹോ​വ​യോട്‌ അരുള​പ്പാ​ടു ചോദി​ക്കാം.”+ അപ്പോൾ ഇസ്രാ​യേൽരാ​ജാ​വി​ന്റെ ഒരു ഭൃത്യൻ ഇങ്ങനെ പറഞ്ഞു: “ഏലിയ​യ്‌ക്കു കൈ കഴുകാൻ വെള്ളം ഒഴിച്ചു​കൊ​ടു​ത്തി​രുന്ന,*+ ശാഫാ​ത്തി​ന്റെ മകനായ എലീശ+ ഇവി​ടെ​യുണ്ട്‌.” 12 അപ്പോൾ യഹോ​ശാ​ഫാത്ത്‌ പറഞ്ഞു: “യഹോ​വ​യു​ടെ വാക്കുകൾ എലീശ​യി​ലുണ്ട്‌.” അങ്ങനെ ഇസ്രാ​യേൽരാ​ജാ​വും യഹോ​ശാ​ഫാ​ത്തും ഏദോം​രാ​ജാ​വും എലീശ​യു​ടെ അടു​ത്തേക്കു പോയി.

13 എലീശ ഇസ്രാ​യേൽരാ​ജാ​വി​നോ​ടു പറഞ്ഞു: “നിനക്ക്‌ ഇവിടെ എന്താണു കാര്യം?*+ നീ നിന്റെ അപ്പന്റെ​യും അമ്മയു​ടെ​യും പ്രവാ​ച​ക​ന്മാ​രു​ടെ അടു​ത്തേക്കു പോകൂ.”+ എന്നാൽ ഇസ്രാ​യേൽരാ​ജാവ്‌ പറഞ്ഞു: “അങ്ങനെയല്ല. മോവാ​ബ്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കേ​ണ്ട​തിന്‌ യഹോ​വ​യാ​ണു ഞങ്ങളെ വിളി​ച്ചു​വ​രു​ത്തി​യത്‌.” 14 അപ്പോൾ എലീശ പറഞ്ഞു: “ഞാൻ സേവി​ക്കുന്ന, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെ, യഹൂദാ​രാ​ജാ​വായ യഹോശാഫാത്തിനോട്‌+ എനിക്ക്‌ ആദരവി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞാൻ നിന്നെ നോക്കു​ക​യോ ഗൗനി​ക്കു​ക​യോ ചെയ്യി​ല്ലാ​യി​രു​ന്നു.+ 15 ഇപ്പോൾ ഒരു കിന്നരവായനക്കാരനെ*+ എന്റെ അടുത്ത്‌ കൊണ്ടു​വ​രുക.” അയാൾ വന്ന്‌ കിന്നരം വായി​ക്കാൻതു​ട​ങ്ങി​യ​പ്പോൾ യഹോ​വ​യു​ടെ കൈ എലീശ​യു​ടെ മേൽ വന്നു.+ 16 എലീശ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘ഈ താഴ്‌വ​ര​യി​ലെ​ല്ലാം ചാലുകൾ വെട്ടി​യു​ണ്ടാ​ക്കുക. 17 കാരണം യഹോവ പറയുന്നു: “നിങ്ങൾ കാറ്റും മഴയും കാണില്ല. എങ്കിലും ഈ താഴ്‌വര വെള്ളം​കൊണ്ട്‌ നിറയും.+ നിങ്ങളും നിങ്ങളു​ടെ മൃഗങ്ങ​ളും അതിൽനി​ന്ന്‌ കുടി​ക്കും.”’ 18 ദൈവമായ യഹോ​വ​യ്‌ക്ക്‌ ഇതൊരു നിസ്സാരകാര്യമായതുകൊണ്ട്‌+ ദൈവം മോവാ​ബി​നെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും.+ 19 അവരുടെ എല്ലാ പ്രധാ​ന​ന​ഗ​ര​ങ്ങ​ളും കോട്ട​മ​തി​ലുള്ള നഗരങ്ങളും+ നിങ്ങൾ നശിപ്പി​ക്കണം; നല്ല മരങ്ങ​ളെ​ല്ലാം നിങ്ങൾ വെട്ടി​യി​ടണം. വെള്ളത്തി​ന്റെ ഉറവു​ക​ളെ​ല്ലാം നിങ്ങൾ അടച്ചു​ക​ള​യണം; എല്ലാ നല്ല നിലങ്ങ​ളും നിങ്ങൾ കല്ലിട്ട്‌ നശിപ്പി​ക്കണം.”+

20 രാവിലെ ധാന്യ​യാ​ഗം അർപ്പി​ക്കുന്ന സമയത്ത്‌+ ഏദോ​മി​ന്റെ ദിശയിൽനി​ന്ന്‌ വെള്ളം കുത്തി​യൊ​ലിച്ച്‌ വന്നു; ആ പ്രദേശം മുഴുവൻ വെള്ളം​കൊണ്ട്‌ നിറഞ്ഞു.

21 രാജാക്കന്മാർ യുദ്ധത്തി​നു വന്നിരി​ക്കുന്ന കാര്യം മോവാ​ബ്യ​രെ​ല്ലാം അറിഞ്ഞു. അവർ ഉടനെ, ആയുധം എടുക്കാൻ പ്രാപ്‌ത​രായ പുരു​ഷ​ന്മാ​രെ​യെ​ല്ലാം കൂട്ടി​വ​രു​ത്തി; അവർ അതിർത്തി​യിൽ നിലയു​റ​പ്പി​ച്ചു. 22 രാവിലെ അവർ എഴു​ന്നേ​റ്റ​പ്പോൾ സൂര്യ​പ്ര​കാ​ശ​ത്തിൽ വെള്ളം തിളങ്ങു​ന്നതു കണ്ടു. എതിർവ​ശ​ത്താ​യി​രുന്ന മോവാ​ബ്യർക്കു വെള്ളം രക്തം​പോ​ലെ ചുവന്ന്‌ കാണ​പ്പെട്ടു. 23 അവർ പറഞ്ഞു: “അതു രക്തമാണ്‌! ആ രാജാ​ക്ക​ന്മാർ തമ്മിൽത്ത​മ്മിൽ വാളു​കൊണ്ട്‌ വെട്ടി മരിച്ചി​ട്ടു​ണ്ടാ​കും, തീർച്ച! മോവാ​ബേ വരൂ, നമുക്കു ചെന്ന്‌ കൊള്ള​യ​ടി​ക്കാം!”+ 24 അവർ ഇസ്രാ​യേ​ല്യ​രു​ടെ പാളയ​ത്തി​ലേക്കു വന്നപ്പോൾ അവർ എഴു​ന്നേറ്റ്‌ മോവാ​ബ്യ​രെ ആക്രമി​ച്ചു; മോവാ​ബ്യർ അവരുടെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി.+ അപ്പോൾ ഇസ്രാ​യേ​ല്യർ അവരുടെ പിന്നാലെ ചെന്ന്‌ അവരെ ആക്രമി​ച്ച്‌ മോവാ​ബി​ലേക്കു കടന്നു. 25 അവർ അവി​ടെ​യുള്ള നഗരങ്ങൾ ഇടിച്ചു​ക​ളഞ്ഞു. ദേശത്തി​ലെ എല്ലാ നല്ല നിലങ്ങ​ളി​ലും അവർ ഓരോ​രു​ത്ത​രും കല്ലിട്ട്‌ അവിടം കല്ലുകൾകൊ​ണ്ട്‌ നിറച്ചു. വെള്ളത്തി​ന്റെ ഉറവു​ക​ളെ​ല്ലാം അവർ അടച്ചു​ക​ളഞ്ഞു.+ എല്ലാ നല്ല മരങ്ങളും അവർ വെട്ടി​യി​ട്ടു.+ ഒടുവിൽ കീർഹരേശെത്തിന്റെ+ കൻമതിൽ മാത്രം ശേഷിച്ചു. എന്നാൽ കവണക്കാർ അതു വളഞ്ഞ്‌ അതിനെ ആക്രമി​ക്കാൻതു​ടങ്ങി.

26 താൻ യുദ്ധത്തിൽ തോ​റ്റെന്നു മനസ്സി​ലാ​ക്കിയ മോവാ​ബു​രാ​ജാവ്‌ വാൾ ഏന്തിയ 700 പടയാ​ളി​ക​ളു​മാ​യി ചെന്ന്‌ ഏദോംരാജാവിന്റെ+ സൈനി​ക​വ്യൂ​ഹം ഭേദിച്ച്‌ അയാളെ ആക്രമി​ക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക്‌ അതു സാധി​ച്ചില്ല. 27 അപ്പോൾ മോവാ​ബു​രാ​ജാവ്‌ കിരീ​ടാ​വ​കാ​ശി​യായ മൂത്ത മകനെ പിടിച്ച്‌ ആ മതിലിൽവെച്ച്‌ ദഹനബ​ലി​യാ​യി അർപ്പിച്ചു.+ അപ്പോൾ ഇസ്രാ​യേ​ല്യർക്കു നേരെ കടുത്ത രോഷ​മു​ണ്ടാ​യ​തി​നാൽ അവർ അവി​ടെ​നിന്ന്‌ പിൻവാ​ങ്ങി സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക