വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോവ നീതി​മാ​ന്റെ അഭയം

        • ദൈവം ദുഷ്ടത വെറു​ക്കു​ന്നു (4, 5)

        • “അങ്ങയുടെ നീതി​പാ​ത​യിൽ എന്നെ നയി​ക്കേ​ണമേ” (8)

സങ്കീർത്തനം 5:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2340

സങ്കീർത്തനം 5:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 65:2; 1പത്ര 3:12

സങ്കീർത്തനം 5:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 55:16, 17
  • +മർ 1:35

സങ്കീർത്തനം 5:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:14; സുഭ 6:16-19; ഹബ 1:13
  • +സങ്ക 15:1-5; സുഭ 12:19

സങ്കീർത്തനം 5:5

ഒത്തുവാക്യങ്ങള്‍

  • +റോമ 12:9; എബ്ര 1:9

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2019), 12/2019, പേ. 1

സങ്കീർത്തനം 5:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രക്തം ചൊരി​യു​ന്ന​വ​രെ​യും.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:19; യോഹ 8:44; കൊലോ 3:9; വെളി 21:8
  • +ഉൽ 9:6; സങ്ക 55:23; സുഭ 6:16, 17; 1പത്ര 3:10

സങ്കീർത്തനം 5:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശു​ദ്ധ​മ​ന്ദി​രത്തെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:13
  • +1ശമു 3:3; 1ദിന 16:1
  • +സങ്ക 28:2; 138:2

സങ്കീർത്തനം 5:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:4, 5; 27:11

സങ്കീർത്തനം 5:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഭംഗി​വാ​ക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 29:5; റോമ 3:13

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 1/2024, പേ. 11

സങ്കീർത്തനം 5:10

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:31; 17:23; സങ്ക 7:14, 15

സങ്കീർത്തനം 5:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:16

സങ്കീർത്തനം 5:12

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:1; സങ്ക 3:3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 5:1സങ്ക 65:2; 1പത്ര 3:12
സങ്കീ. 5:3സങ്ക 55:16, 17
സങ്കീ. 5:3മർ 1:35
സങ്കീ. 5:4സങ്ക 89:14; സുഭ 6:16-19; ഹബ 1:13
സങ്കീ. 5:4സങ്ക 15:1-5; സുഭ 12:19
സങ്കീ. 5:5റോമ 12:9; എബ്ര 1:9
സങ്കീ. 5:6സുഭ 20:19; യോഹ 8:44; കൊലോ 3:9; വെളി 21:8
സങ്കീ. 5:6ഉൽ 9:6; സങ്ക 55:23; സുഭ 6:16, 17; 1പത്ര 3:10
സങ്കീ. 5:7സങ്ക 69:13
സങ്കീ. 5:71ശമു 3:3; 1ദിന 16:1
സങ്കീ. 5:7സങ്ക 28:2; 138:2
സങ്കീ. 5:8സങ്ക 25:4, 5; 27:11
സങ്കീ. 5:9സുഭ 29:5; റോമ 3:13
സങ്കീ. 5:102ശമു 15:31; 17:23; സങ്ക 7:14, 15
സങ്കീ. 5:11സങ്ക 40:16
സങ്കീ. 5:12ഉൽ 15:1; സങ്ക 3:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 5:1-12

സങ്കീർത്ത​നം

സംഗീതസംഘനായകന്‌, നെഹി​ലോ​ത്തി​നു​വേണ്ടി.* ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

5 യഹോവേ, എന്റെ വാക്കു​കൾക്കു ചെവി തരേണമേ;+

എന്റെ നെടു​വീർപ്പു​കൾക്കു കാതോർക്കേ​ണമേ.

 2 എന്റെ രാജാവേ, എന്റെ ദൈവമേ, അങ്ങയോ​ട​ല്ലോ ഞാൻ പ്രാർഥി​ക്കു​ന്നത്‌.

സഹായ​ത്തി​നാ​യു​ള്ള എന്റെ നിലവി​ളി കേൾക്കേ​ണമേ.

 3 യഹോവേ, രാവിലെ അങ്ങ്‌ എന്റെ സ്വരം കേൾക്കും.+

പ്രഭാ​ത​ത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ അങ്ങയെ അറിയിച്ച്‌+ പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കും.

 4 അങ്ങ്‌ ദുഷ്ടത​യിൽ സന്തോ​ഷി​ക്കാത്ത ദൈവ​മാ​ണ​ല്ലോ.+

തിന്മ ചെയ്യു​ന്ന​വർക്ക്‌ ആർക്കും അങ്ങയോ​ടൊ​പ്പം കഴിയാ​നാ​കില്ല;+

 5 ഗർവികൾക്കു തിരു​സ​ന്നി​ധി​യിൽ നിൽക്കാ​നു​മാ​കില്ല.

ദുഷ്ടത കാട്ടു​ന്ന​വ​രെ​യെ​ല്ലാം അങ്ങ്‌ വെറു​ക്കു​ന്ന​ല്ലോ.+

 6 നുണയന്മാരെ അങ്ങ്‌ കൊ​ന്നൊ​ടു​ക്കും.+

അക്രമവാസനയുള്ളവരെയും* വഞ്ചക​രെ​യും യഹോവ വെറു​ക്കു​ന്നു.+

 7 അങ്ങയുടെ സമൃദ്ധ​മായ അചഞ്ചല​സ്‌നേഹം നിമിത്തം+ ഞാൻ പക്ഷേ, അങ്ങയുടെ ഭവനത്തി​ലേക്കു വരും.+

അങ്ങയോ​ടു​ള്ള ഭയാദ​ര​വോ​ടെ അങ്ങയുടെ വിശുദ്ധാലയത്തെ* നോക്കി ഞാൻ കുമ്പി​ടും.+

 8 എനിക്കു ശത്രു​ക്ക​ളു​ള്ള​തു​കൊണ്ട്‌ യഹോവേ, അങ്ങയുടെ നീതി​പാ​ത​യിൽ എന്നെ നയി​ക്കേ​ണമേ.

തടസ്സങ്ങ​ളി​ല്ലാ​തെ അങ്ങയുടെ വഴിയേ പോകാൻ എന്നെ സഹായി​ക്കേ​ണമേ.+

 9 അവർ പറയു​ന്ന​തൊ​ന്നും വിശ്വ​സി​ക്കാ​നാ​കി​ല്ല​ല്ലോ.

അവരുടെ ഉള്ളിൽ ദ്രോ​ഹ​ചി​ന്തകൾ മാത്രമേ ഉള്ളൂ.

അവരുടെ തൊണ്ട, തുറന്ന ശവക്കുഴി.

നാവു​കൊണ്ട്‌ അവർ മുഖസ്‌തുതി* പറയുന്നു.+

10 എന്നാൽ, ദൈവം അവരെ കുറ്റക്കാ​രെന്നു വിധി​ക്കും.

സ്വന്തം കുടി​ല​ത​ന്ത്ര​ങ്ങൾതന്നെ അവരുടെ വീഴ്‌ച​യ്‌ക്കു കാരണ​മാ​കും.+

അവരുടെ ലംഘനങ്ങൾ പെരു​കി​യി​രി​ക്ക​യാൽ അവരെ ഓടി​ച്ചു​ക​ള​യേ​ണമേ.

അവർ അങ്ങയെ ധിക്കരി​ച്ചി​രി​ക്കു​ന്ന​ല്ലോ.

11 പക്ഷേ, അങ്ങയിൽ അഭയം തേടി​യ​വ​രെ​ല്ലാം ആനന്ദി​ക്കും.+

അവർ എപ്പോ​ഴും സന്തോ​ഷി​ച്ചാർക്കും.

അവരുടെ അടു​ത്തേക്കു ചെല്ലാൻ അങ്ങ്‌ ആരെയും സമ്മതി​ക്കില്ല.

അങ്ങയുടെ പേരിനെ സ്‌നേ​ഹി​ക്കു​ന്നവർ അങ്ങയിൽ ആനന്ദി​ക്കും.

12 കാരണം യഹോവേ, അങ്ങ്‌ നീതി​മാ​ന്മാ​രെ അനു​ഗ്ര​ഹി​ക്കു​മ​ല്ലോ;

വൻപരി​ച​കൊ​ണ്ടെ​ന്ന​പോ​ലെ പ്രീതി​യാൽ അവരെ വലയം ചെയ്യു​മ​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക