വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 53
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • വിഡ്‌ഢിയെ​ക്കു​റി​ച്ചുള്ള വർണന

        • “യഹോവ ഇല്ല” (1)

        • “നല്ലതു ചെയ്യുന്ന ആരുമില്ല” (3)

സങ്കീർത്തനം 53:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2346

സങ്കീർത്തനം 53:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിവരം​കെ​ട്ടവൻ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:4; റോമ 1:21
  • +സങ്ക 14:1-7; റോമ 3:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 10

    10/1/1997, പേ. 6-7

സങ്കീർത്തനം 53:2

ഒത്തുവാക്യങ്ങള്‍

  • +1ദിന 28:9; 2ദിന 15:2; 19:1, 3; യശ 55:6; 1പത്ര 3:12
  • +സങ്ക 11:4; 33:13-15; യിര 16:17; 23:24

സങ്കീർത്തനം 53:3

ഒത്തുവാക്യങ്ങള്‍

  • +സഭ 7:20; റോമ 3:12

സങ്കീർത്തനം 53:4

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 21:7, 14

സങ്കീർത്തനം 53:5

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “പേടി​ക്കാൻ കാരണ​മൊ​ന്നു​മി​ല്ലാ​ഞ്ഞി​ട്ടും അവർ പേടി​ക്കും.”

  • *

    അക്ഷ. “നിനക്ക്‌ എതിരെ പാളയ​മ​ടി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ.”

സങ്കീർത്തനം 53:6

ഒത്തുവാക്യങ്ങള്‍

  • +യശ 12:6

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 53:1സങ്ക 10:4; റോമ 1:21
സങ്കീ. 53:1സങ്ക 14:1-7; റോമ 3:10
സങ്കീ. 53:21ദിന 28:9; 2ദിന 15:2; 19:1, 3; യശ 55:6; 1പത്ര 3:12
സങ്കീ. 53:2സങ്ക 11:4; 33:13-15; യിര 16:17; 23:24
സങ്കീ. 53:3സഭ 7:20; റോമ 3:12
സങ്കീ. 53:4ഇയ്യ 21:7, 14
സങ്കീ. 53:6യശ 12:6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 53:1-6

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; മഹലത്‌* ശൈലി​യിൽ. മാസ്‌കിൽ.* ദാവീ​ദി​ന്റേത്‌.

53 “യഹോവ ഇല്ല” എന്നു

വിഡ്‌ഢി* ഹൃദയ​ത്തിൽ പറയുന്നു.+

അവരുടെ നീതി​കെട്ട പ്രവൃ​ത്തി​കൾ ദുഷി​ച്ച​തും അറപ്പു​ള​വാ​ക്കു​ന്ന​തും;

നല്ലതു ചെയ്യുന്ന ആരുമില്ല.+

 2 ആർക്കെങ്കിലും ഉൾക്കാ​ഴ്‌ച​യു​ണ്ടോ എന്നു കാണാൻ,

ആരെങ്കിലും യഹോ​വയെ അന്വേ​ഷി​ക്കു​ന്നു​ണ്ടോ എന്ന്‌ അറിയാൻ,+

ദൈവം സ്വർഗ​ത്തിൽനിന്ന്‌ മനുഷ്യ​മ​ക്കളെ നോക്കു​ന്നു.+

 3 അവരെല്ലാം വഴിവി​ട്ടു​പോ​യി​രി​ക്കു​ന്നു;

എല്ലാവരും ഒരു​പോ​ലെ ദുഷി​ച്ചവർ.

നല്ലതു ചെയ്യുന്ന ആരുമില്ല,

ഒരാൾപ്പോലുമില്ല.+

 4 ദുഷ്‌പ്രവൃത്തിക്കാർക്കൊന്നും ഒരു ബോധ​വു​മി​ല്ലേ?

അപ്പം തിന്നു​ന്ന​തു​പോ​ലെ അവർ എന്റെ ജനത്തെ വിഴു​ങ്ങി​ക്ക​ള​യു​ന്നു.

അവർ യഹോ​വയെ വിളി​ക്കു​ന്നില്ല.+

 5 പക്ഷേ ആ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രിൽ ഉഗ്രഭയം നിറയും;

മുമ്പൊരിക്കലും അനുഭ​വ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്തൊ​രു ഭയം.*

കാരണം, നിന്നെ ആക്രമിക്കുന്നവരുടെ* അസ്ഥികൾ ദൈവം ചിതറി​ച്ചു​ക​ള​യും.

യഹോവ അവരെ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്ന​തി​നാൽ നീ അവരെ നാണം​കെ​ടു​ത്തും.

 6 ഇസ്രായേലിന്റെ രക്ഷ സീയോ​നിൽനിന്ന്‌ വന്നിരു​ന്നെ​ങ്കിൽ!+

ബന്ദികളായി കൊണ്ടു​പോയ തന്റെ ജനത്തെ യഹോവ തിരികെ കൊണ്ടു​വ​രു​മ്പോൾ

യാക്കോബ്‌ സന്തോ​ഷി​ക്കട്ടെ, ഇസ്രാ​യേൽ ആനന്ദി​ക്കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക