വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 67
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ഭൂമി​യു​ടെ അറുതി​കളെ​ല്ലാം ദൈവത്തെ ഭയപ്പെ​ടും

        • ദൈവ​ത്തി​ന്റെ വഴികൾ അറിയും (2)

        • ‘സകല ജനങ്ങളും ദൈവത്തെ വാഴ്‌ത്തട്ടെ’ (3, 5)

        • “ദൈവം നമ്മെ അനു​ഗ്ര​ഹി​ക്കും” (6, 7)

സങ്കീർത്തനം 67:1

ഒത്തുവാക്യങ്ങള്‍

  • +സംഖ 6:25; സുഭ 16:15

സങ്കീർത്തനം 67:2

ഒത്തുവാക്യങ്ങള്‍

  • +റോമ 10:18; കൊലോ 1:23
  • +സങ്ക 98:2; യശ 49:6; ലൂക്ക 2:30, 31; പ്രവൃ 28:28; തീത്ത 2:11

സങ്കീർത്തനം 67:4

ഒത്തുവാക്യങ്ങള്‍

  • +യശ 42:10
  • +സങ്ക 9:8; 96:10; 98:9; റോമ 2:5

സങ്കീർത്തനം 67:6

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:4; സങ്ക 85:12; യശ 30:23; യഹ 34:27
  • +ഉൽ 17:7

സങ്കീർത്തനം 67:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ബഹുമാ​നി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:27; വെളി 15:4

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 67:1സംഖ 6:25; സുഭ 16:15
സങ്കീ. 67:2റോമ 10:18; കൊലോ 1:23
സങ്കീ. 67:2സങ്ക 98:2; യശ 49:6; ലൂക്ക 2:30, 31; പ്രവൃ 28:28; തീത്ത 2:11
സങ്കീ. 67:4യശ 42:10
സങ്കീ. 67:4സങ്ക 9:8; 96:10; 98:9; റോമ 2:5
സങ്കീ. 67:6ലേവ 26:4; സങ്ക 85:12; യശ 30:23; യഹ 34:27
സങ്കീ. 67:6ഉൽ 17:7
സങ്കീ. 67:7സങ്ക 22:27; വെളി 15:4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 67:1-7

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. ശ്രുതി​മ​ധു​ര​മായ ഗീതം.

67 ദൈവം നമ്മോടു പ്രീതി കാട്ടും, നമ്മെ അനു​ഗ്ര​ഹി​ക്കും,

തിരുമുഖം നമ്മുടെ മേൽ പ്രകാ​ശി​പ്പി​ക്കും.+ (സേലാ)

 2 അങ്ങനെ, അങ്ങയുടെ വഴികൾ ഭൂമി മുഴുവൻ അറിയും;+

അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​കൾ സകല ജനതക​ളും കേൾക്കും.+

 3 ദൈവമേ, ജനതകൾ അങ്ങയെ സ്‌തു​തി​ക്കട്ടെ;

സകല ജനങ്ങളും അങ്ങയെ വാഴ്‌ത്തട്ടെ.

 4 ജനതകൾ ആനന്ദിച്ച്‌ ആഹ്ലാദ​ഘോ​ഷം മുഴക്കട്ടെ;+

അങ്ങ്‌ ജനതകളെ നീതി​യോ​ടെ വിധി​ക്കു​മ​ല്ലോ.+

ഭൂമിയിലെ ജനതകളെ അങ്ങ്‌ വഴിന​യി​ക്കും. (സേലാ)

 5 ദൈവമേ, ജനതകൾ അങ്ങയെ സ്‌തു​തി​ക്കട്ടെ;

സകല ജനങ്ങളും അങ്ങയെ വാഴ്‌ത്തട്ടെ.

 6 ഭൂമി അതിന്റെ ഫലം തരും.+

ദൈവം, നമ്മുടെ ദൈവം, നമ്മെ അനു​ഗ്ര​ഹി​ക്കും.+

 7 ദൈവം നമ്മെ അനു​ഗ്ര​ഹി​ക്കും.

ഭൂമിയുടെ അറുതി​ക​ളെ​ല്ലാം ദൈവത്തെ ഭയപ്പെ​ടും.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക