വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 95
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സത്യാ​രാ​ധ​ന​യിൽ അനുസ​രണം ഒഴിച്ചു​കൂ​ടാ​നാ​കാ​ത്തത്‌

        • “ഇന്നു നിങ്ങൾ ദൈവ​ത്തി​ന്റെ ശബ്ദം ശ്രദ്ധി​ക്കുന്നെ​ങ്കിൽ” (7)

        • “നിങ്ങളു​ടെ ഹൃദയം കഠിന​മാ​ക്ക​രുത്‌” (8)

        • “അവർ എന്റെ സ്വസ്ഥത​യിൽ കടക്കില്ല” (11)

സങ്കീർത്തനം 95:1

ഒത്തുവാക്യങ്ങള്‍

  • +2ശമു 22:47

സങ്കീർത്തനം 95:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 50:23; 100:4

സങ്കീർത്തനം 95:3

ഒത്തുവാക്യങ്ങള്‍

  • +പുറ 18:11; യിര 10:10; 1കൊ 8:5, 6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1986, പേ. 29

സങ്കീർത്തനം 95:4

ഒത്തുവാക്യങ്ങള്‍

  • +ആമോ 4:13; 9:3

സങ്കീർത്തനം 95:5

ഒത്തുവാക്യങ്ങള്‍

  • +യിര 5:22
  • +ഉൽ 1:9, 10

സങ്കീർത്തനം 95:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 100:3; മത്ത 4:10; വെളി 14:7

സങ്കീർത്തനം 95:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 23:1; യശ 40:11
  • +എബ്ര 3:7-11; 4:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 12-13

    4/15/1993, പേ. 32

സങ്കീർത്തനം 95:8

അടിക്കുറിപ്പുകള്‍

  • *

    അർഥം: “കലഹം.”

  • *

    “മസ്സാ” അർഥം: “പരീക്ഷി​ക്കൽ; പരീക്ഷ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 17:7
  • +എബ്ര 3:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 12-13

    5/1/1987, പേ. 27-28

    ‘നിശ്വസ്‌തം’, പേ. 245

സങ്കീർത്തനം 95:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:18; 1കൊ 10:9
  • +സംഖ 14:22, 23

സങ്കീർത്തനം 95:11

ഒത്തുവാക്യങ്ങള്‍

  • +ഉൽ 2:3; സംഖ 14:22, 23; എബ്ര 4:3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 95:12ശമു 22:47
സങ്കീ. 95:2സങ്ക 50:23; 100:4
സങ്കീ. 95:3പുറ 18:11; യിര 10:10; 1കൊ 8:5, 6
സങ്കീ. 95:4ആമോ 4:13; 9:3
സങ്കീ. 95:5യിര 5:22
സങ്കീ. 95:5ഉൽ 1:9, 10
സങ്കീ. 95:6സങ്ക 100:3; മത്ത 4:10; വെളി 14:7
സങ്കീ. 95:7സങ്ക 23:1; യശ 40:11
സങ്കീ. 95:7എബ്ര 3:7-11; 4:7
സങ്കീ. 95:8പുറ 17:7
സങ്കീ. 95:8എബ്ര 3:15
സങ്കീ. 95:9സങ്ക 78:18; 1കൊ 10:9
സങ്കീ. 95:9സംഖ 14:22, 23
സങ്കീ. 95:11ഉൽ 2:3; സംഖ 14:22, 23; എബ്ര 4:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 95:1-11

സങ്കീർത്ത​നം

95 വരൂ! സന്തോ​ഷാ​ര​വ​ങ്ങ​ളോ​ടെ യഹോ​വയെ സ്‌തു​തി​ക്കാം!

നമ്മുടെ രക്ഷയുടെ പാറയ്‌ക്കു+ ജയഘോ​ഷം മുഴക്കാം.

 2 നമുക്കു തിരു​സ​ന്നി​ധി​യിൽ ചെന്ന്‌ നന്ദി അർപ്പി​ക്കാം,+

തിരുമുമ്പിൽ പാട്ടു പാടാം, ജയഘോ​ഷം മുഴക്കാം.

 3 യഹോവ മഹാനായ ദൈവ​മ​ല്ലോ;

മറ്റെല്ലാ ദൈവ​ങ്ങൾക്കും മീതെ മഹാരാ​ജൻ.+

 4 ഭൂമിയുടെ ആഴങ്ങൾ തൃ​ക്കൈ​യി​ല​ല്ലോ;

കൊടുമുടികൾ ദൈവ​ത്തി​നു സ്വന്തം.+

 5 സമുദ്രം ദൈവ​ത്തി​ന്റേത്‌, ദൈവ​മ​ല്ലോ അത്‌ ഉണ്ടാക്കി​യത്‌;+

കരയെ രൂപ​പ്പെ​ടു​ത്തി​യ​തും ആ കരങ്ങൾതന്നെ.+

 6 വരൂ! നമുക്ക്‌ ആരാധി​ക്കാം, കുമ്പി​ടാം;

നമ്മെ ഉണ്ടാക്കിയ യഹോ​വ​യു​ടെ മുന്നിൽ മുട്ടു​കു​ത്താം.+

 7 അവനല്ലോ നമ്മുടെ ദൈവം;

നമ്മൾ ദൈവ​ത്തി​ന്റെ മേച്ചിൽപ്പു​റ​ത്തു​ള്ളവർ,

ദൈവം പരിപാ​ലി​ക്കുന്ന ആടുകൾ.+

ഇന്നു നിങ്ങൾ ദൈവ​ത്തി​ന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ+

 8 മെരീബയിലെപ്പോലെ,* വിജന​ഭൂ​മി​യി​ലെ മസ്സാദി​ന​ത്തി​ലെ​പ്പോ​ലെ,*+

നിങ്ങളുടെ ഹൃദയം കഠിന​മാ​ക്ക​രുത്‌;+

 9 നിങ്ങളുടെ പൂർവി​കർ അന്ന്‌ എന്നെ പരീക്ഷി​ച്ചു;+

ഞാൻ ചെയ്‌ത​തെ​ല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലു​വി​ളി​ച്ചു.+

10 എനിക്ക്‌ 40 വർഷ​ത്തേക്ക്‌ ആ തലമു​റയെ അറപ്പാ​യി​രു​ന്നു;

ഞാൻ പറഞ്ഞു: “ഈ ജനം എപ്പോ​ഴും വഴി​തെ​റ്റി​പ്പോ​കുന്ന ഹൃദയ​മു​ള്ളവർ;

ഇവർ എന്റെ വഴികൾ ഇനിയും മനസ്സി​ലാ​ക്കി​യി​ട്ടില്ല.”

11 അതുകൊണ്ട്‌, “അവർ എന്റെ സ്വസ്ഥത​യിൽ കടക്കില്ല”+ എന്ന്‌

ഞാൻ കോപ​ത്തോ​ടെ സത്യം ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക