വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 115
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • മഹത്ത്വം ദൈവ​ത്തി​നു മാത്രം കൊടുക്കേ​ണ്ടത്‌

        • ജീവനി​ല്ലാത്ത വിഗ്ര​ഹങ്ങൾ (4-8)

        • ഭൂമി മനുഷ്യർക്കു കൊടു​ത്തി​രി​ക്കു​ന്നു (16)

        • “മരിച്ചവർ യാഹിനെ സ്‌തു​തി​ക്കു​ന്നില്ല” (17)

സങ്കീർത്തനം 115:1

ഒത്തുവാക്യങ്ങള്‍

  • +യശ 48:11; യോഹ 12:28
  • +സങ്ക 138:2

സങ്കീർത്തനം 115:2

ഒത്തുവാക്യങ്ങള്‍

  • +പുറ 32:12; സംഖ 14:15, 16; ആവ 32:26, 27; സങ്ക 79:10

സങ്കീർത്തനം 115:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 135:15-18; യശ 40:19; 46:6; യിര 10:3, 4, 8, 9; പ്രവൃ 19:26; 1കൊ 10:19

സങ്കീർത്തനം 115:5

ഒത്തുവാക്യങ്ങള്‍

  • +ഹബ 2:19

സങ്കീർത്തനം 115:7

ഒത്തുവാക്യങ്ങള്‍

  • +1ശമു 5:3; യശ 46:7
  • +ഹബ 2:18

സങ്കീർത്തനം 115:8

ഒത്തുവാക്യങ്ങള്‍

  • +യശ 44:9
  • +സങ്ക 97:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 11

സങ്കീർത്തനം 115:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 3:5
  • +ആവ 33:29; സങ്ക 33:20

സങ്കീർത്തനം 115:10

ഒത്തുവാക്യങ്ങള്‍

  • +പുറ 28:1

സങ്കീർത്തനം 115:11

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:20
  • +സങ്ക 84:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 11

സങ്കീർത്തനം 115:12

ഒത്തുവാക്യങ്ങള്‍

  • +ഉൽ 12:2

സങ്കീർത്തനം 115:14

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുത്ര​ന്മാ​രും.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 13:16

സങ്കീർത്തനം 115:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 96:5
  • +സങ്ക 3:8

സങ്കീർത്തനം 115:16

ഒത്തുവാക്യങ്ങള്‍

  • +യശ 66:1
  • +ഉൽ 1:28; സങ്ക 37:29; യശ 45:18; പ്രവൃ 17:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 11

സങ്കീർത്തനം 115:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മൂകത​യിൽ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 6:5; സഭ 9:5
  • +സങ്ക 31:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 11

സങ്കീർത്തനം 115:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 115:1യശ 48:11; യോഹ 12:28
സങ്കീ. 115:1സങ്ക 138:2
സങ്കീ. 115:2പുറ 32:12; സംഖ 14:15, 16; ആവ 32:26, 27; സങ്ക 79:10
സങ്കീ. 115:4സങ്ക 135:15-18; യശ 40:19; 46:6; യിര 10:3, 4, 8, 9; പ്രവൃ 19:26; 1കൊ 10:19
സങ്കീ. 115:5ഹബ 2:19
സങ്കീ. 115:71ശമു 5:3; യശ 46:7
സങ്കീ. 115:7ഹബ 2:18
സങ്കീ. 115:8യശ 44:9
സങ്കീ. 115:8സങ്ക 97:7
സങ്കീ. 115:9സുഭ 3:5
സങ്കീ. 115:9ആവ 33:29; സങ്ക 33:20
സങ്കീ. 115:10പുറ 28:1
സങ്കീ. 115:11സുഭ 16:20
സങ്കീ. 115:11സങ്ക 84:11
സങ്കീ. 115:12ഉൽ 12:2
സങ്കീ. 115:14ഉൽ 13:16
സങ്കീ. 115:15സങ്ക 96:5
സങ്കീ. 115:15സങ്ക 3:8
സങ്കീ. 115:16യശ 66:1
സങ്കീ. 115:16ഉൽ 1:28; സങ്ക 37:29; യശ 45:18; പ്രവൃ 17:26
സങ്കീ. 115:17സങ്ക 6:5; സഭ 9:5
സങ്കീ. 115:17സങ്ക 31:17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 115:1-18

സങ്കീർത്ത​നം

115 ഞങ്ങൾക്കല്ല, യഹോവേ ഞങ്ങൾക്കല്ല,

അങ്ങയുടെ പേരിനു മഹത്ത്വം കൈവ​രട്ടെ;+

കാരണം, അങ്ങ്‌ അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും ഉള്ളവന​ല്ലോ.+

 2 “അവരുടെ ദൈവം എവി​ടെ​പ്പോ​യി” എന്നു

ജനതകളെക്കൊണ്ട്‌ എന്തിനു പറയി​ക്കണം?+

 3 നമ്മുടെ ദൈവം സ്വർഗ​ത്തി​ലാണ്‌;

ഇഷ്ടമുള്ളതെല്ലാം ദൈവം ചെയ്യുന്നു.

 4 അവരുടെ വിഗ്ര​ഹ​ങ്ങ​ളോ സ്വർണ​വും വെള്ളി​യും,

മനുഷ്യന്റെ കരവി​രുത്‌.+

 5 അവയ്‌ക്കു വായു​ണ്ടെ​ങ്കി​ലും സംസാ​രി​ക്കാൻ കഴിയില്ല;+

കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.

 6 ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.

മൂക്കുണ്ടെങ്കിലും മണക്കാൻ കഴിയില്ല.

 7 കൈയുണ്ടെങ്കിലും തൊട്ട​റി​യാൻ കഴിയില്ല;

കാലുണ്ടെങ്കിലും നടക്കാൻ കഴിയില്ല;+

അവയുടെ തൊണ്ട​യിൽനിന്ന്‌ ശബ്ദം പുറത്ത്‌ വരുന്നില്ല.+

 8 അവയെ ഉണ്ടാക്കു​ന്നവർ അവയെ​പ്പോ​ലെ​ത​ന്നെ​യാ​കും;+

അവയിൽ ആശ്രയി​ക്കു​ന്ന​വ​രു​ടെ ഗതിയും അതുതന്നെ.+

 9 ഇസ്രായേലേ, യഹോ​വ​യിൽ ആശ്രയി​ക്കുക.+

—ദൈവ​മാ​ണ​ല്ലോ അവരുടെ സഹായ​വും പരിച​യും.+

10 അഹരോൻഗൃഹമേ,+ യഹോ​വ​യിൽ ആശ്രയി​ക്കുക.

—ദൈവ​മാ​ണ​ല്ലോ അവരുടെ സഹായ​വും പരിച​യും.

11 യഹോവയെ ഭയപ്പെ​ടു​ന്ന​വരേ, യഹോ​വ​യിൽ ആശ്രയി​ക്കുക.+

—ദൈവ​മാ​ണ​ല്ലോ അവരുടെ സഹായ​വും പരിച​യും.+

12 യഹോവ നമ്മെ ഓർക്കു​ന്നു; ദൈവം നമ്മെ അനു​ഗ്ര​ഹി​ക്കും;

ഇസ്രായേൽഗൃഹത്തെ ദൈവം അനു​ഗ്ര​ഹി​ക്കും;+

അഹരോൻഗൃഹത്തെ ദൈവം അനു​ഗ്ര​ഹി​ക്കും.

13 തന്നെ ഭയപ്പെ​ടു​ന്ന​വരെ,

ചെറിയവനെയും വലിയ​വ​നെ​യും, യഹോവ അനു​ഗ്ര​ഹി​ക്കും.

14 യഹോവ നിങ്ങളെ വർധി​പ്പി​ക്കും;

നിങ്ങളും നിങ്ങളു​ടെ മക്കളും* അഭിവൃ​ദ്ധി പ്രാപി​ക്കും.+

15 ആകാശവും ഭൂമി​യും സൃഷ്ടിച്ച+

യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ.+

16 സ്വർഗം യഹോ​വ​യു​ടേത്‌;+

ഭൂമിയോ ദൈവം മനുഷ്യ​മ​ക്കൾക്കു കൊടു​ത്തി​രി​ക്കു​ന്നു.+

17 മരിച്ചവർ യാഹിനെ സ്‌തു​തി​ക്കു​ന്നില്ല;+

മരണത്തിൻമൂകതയിൽ* ഇറങ്ങു​ന്ന​വ​രും ദൈവത്തെ വാഴ്‌ത്തു​ന്നില്ല.+

18 എന്നാൽ, ഇന്നുമു​തൽ എന്നെന്നും

ഞങ്ങൾ യാഹിനെ സ്‌തു​തി​ക്കും.

യാഹിനെ സ്‌തു​തി​പ്പിൻ!*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക