വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 126
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ആഹ്ലാദാ​ര​വ​ത്തോ​ടെ സീയോ​ന്റെ പുനഃ​സ്ഥി​തീ​ക​രണം

        • ‘യഹോവ വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു’ (3)

        • വിലാ​പ​ത്തിൽനിന്ന്‌ ആഹ്ലാദ​ത്തി​ലേക്ക്‌ (5, 6)

സങ്കീർത്തനം 126:1

ഒത്തുവാക്യങ്ങള്‍

  • +എസ്ര 1:2, 3; സങ്ക 85:1

സങ്കീർത്തനം 126:2

ഒത്തുവാക്യങ്ങള്‍

  • +എസ്ര 3:11; സങ്ക 106:47; യശ 49:13; യിര 31:12
  • +യോശ 2:9, 10; നെഹ 6:15, 16

സങ്കീർത്തനം 126:3

ഒത്തുവാക്യങ്ങള്‍

  • +എസ്ര 7:27, 28; യശ 11:11

സങ്കീർത്തനം 126:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തെക്കുള്ള നീർച്ചാ​ലു​ക​ളിൽ.”

സങ്കീർത്തനം 126:5

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    10/8/2002, പേ. 12

    വീക്ഷാഗോപുരം,

    7/15/2001, പേ. 18-19

സങ്കീർത്തനം 126:6

ഒത്തുവാക്യങ്ങള്‍

  • +യശ 9:3
  • +സങ്ക 30:5; യശ 61:1-3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 18-19

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 126:1എസ്ര 1:2, 3; സങ്ക 85:1
സങ്കീ. 126:2എസ്ര 3:11; സങ്ക 106:47; യശ 49:13; യിര 31:12
സങ്കീ. 126:2യോശ 2:9, 10; നെഹ 6:15, 16
സങ്കീ. 126:3എസ്ര 7:27, 28; യശ 11:11
സങ്കീ. 126:6യശ 9:3
സങ്കീ. 126:6സങ്ക 30:5; യശ 61:1-3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 126:1-6

സങ്കീർത്ത​നം

ആരോഹണഗീതം.

126 സീയോ​നിൽനി​ന്നുള്ള ബന്ദികളെ യഹോവ തിരികെ കൊണ്ടുവന്നപ്പോൾ+

സ്വപ്‌നം കാണു​ക​യാ​ണെന്നു ഞങ്ങൾക്കു തോന്നി.

 2 അന്ന്‌, ഞങ്ങളുടെ വായിൽ ചിരി​യും

നാവിൽ ആർപ്പു​വി​ളി​യും നിറഞ്ഞി​രു​ന്നു.+

“യഹോവ അവർക്കാ​യി വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌

ജനതകൾ തമ്മിൽത്ത​മ്മിൽ പറഞ്ഞു.+

 3 അതെ, യഹോവ ഞങ്ങൾക്കാ​യി വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു;+

ഞങ്ങൾ സന്തോ​ഷം​കൊണ്ട്‌ മതിമ​റ​ക്കു​ന്നു.

 4 യഹോവേ, നെഗെ​ബി​ലെ അരുവികളിൽ* വെള്ളം നിറയും​പോ​ലെ

ഞങ്ങളുടെ ബന്ദികൾ തിരികെ വരാൻ ഇടയാ​ക്കേ​ണമേ.

 5 കണ്ണീരോടെ വിത്തു വിതയ്‌ക്കു​ന്ന​വർ

ആർപ്പുവിളികളോടെ കൊയ്യും.

 6 വിത്തു ചുമന്ന്‌

കരഞ്ഞുംകൊണ്ട്‌ വിതയ്‌ക്കാൻ പോകു​ന്ന​വൻ

കറ്റകൾ ചുമന്ന്‌+

ആർപ്പുവിളിയോടെ മടങ്ങി​വ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക