വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 27
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോവ എന്റെ ജീവന്റെ സങ്കേതം

        • ദൈവ​ത്തി​ന്റെ ആലയ​ത്തോ​ടുള്ള വിലമ​തിപ്പ്‌ (4)

        • യഹോവ നമുക്കു​വേണ്ടി കരുതു​ന്നു, മാതാ​പി​താ​ക്കൾ മറന്നാ​ലും (10)

        • “യഹോ​വ​യിൽ പ്രത്യാശ വെക്കൂ!” (14)

സങ്കീർത്തനം 27:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 36:9; 43:3; 119:105
  • +സങ്ക 23:4; റോമ 8:31; എബ്ര 13:6
  • +സങ്ക 62:6; യശ 12:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2012, പേ. 22-23

സങ്കീർത്തനം 27:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2012, പേ. 23-24

സങ്കീർത്തനം 27:3

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:15; 32:7; സങ്ക 3:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2012, പേ. 23-24

സങ്കീർത്തനം 27:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശു​ദ്ധ​മ​ന്ദി​രത്തെ.”

  • *

    അഥവാ “ധ്യാന​നി​ര​ത​മായ മനസ്സോ​ടെ.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 3:3; 1ദിന 16:1; സങ്ക 26:8
  • +സങ്ക 23:6; 65:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2019, പേ. 15-16

    വീക്ഷാഗോപുരം,

    2/15/2014, പേ. 28-29

    7/15/2012, പേ. 24

    2/1/2007, പേ. 22

സങ്കീർത്തനം 27:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 32:7; 57:1; സെഫ 2:3
  • +സങ്ക 61:4
  • +സങ്ക 40:2

സങ്കീർത്തനം 27:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യഹോ​വ​യ്‌ക്കു സംഗീതം ഉതിർക്കും.”

സങ്കീർത്തനം 27:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 130:2
  • +സങ്ക 4:1; 5:2

സങ്കീർത്തനം 27:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 63:1; 105:4; സെഫ 2:3

സങ്കീർത്തനം 27:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:17; 143:7
  • +സങ്ക 46:1

സങ്കീർത്തനം 27:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:8
  • +യശ 49:15

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 59

    വീക്ഷാഗോപുരം,

    7/15/2012, പേ. 24-26

    1/1/1998, പേ. 4-5

    ഉണരുക!,

    7/8/2000, പേ. 9-10

സങ്കീർത്തനം 27:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നേരിന്റെ വഴിയിൽ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:4; 86:11; യശ 30:20; 54:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2012, പേ. 26

സങ്കീർത്തനം 27:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:8; 41:2, 11
  • +മത്ത 26:59-61

സങ്കീർത്തനം 27:13

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “നന്മ കാണാ​നാ​കു​മെന്ന ഉത്തമവി​ശ്വാ​സം എനിക്കു​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 33:28-30

സങ്കീർത്തനം 27:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:3; 62:5
  • +യശ 40:31

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 180

    വീക്ഷാഗോപുരം,

    10/1/2006, പേ. 26-27

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 27:1സങ്ക 36:9; 43:3; 119:105
സങ്കീ. 27:1സങ്ക 23:4; റോമ 8:31; എബ്ര 13:6
സങ്കീ. 27:1സങ്ക 62:6; യശ 12:2
സങ്കീ. 27:2സങ്ക 22:16
സങ്കീ. 27:32ദിന 20:15; 32:7; സങ്ക 3:6
സങ്കീ. 27:41ശമു 3:3; 1ദിന 16:1; സങ്ക 26:8
സങ്കീ. 27:4സങ്ക 23:6; 65:4
സങ്കീ. 27:5സങ്ക 32:7; 57:1; സെഫ 2:3
സങ്കീ. 27:5സങ്ക 61:4
സങ്കീ. 27:5സങ്ക 40:2
സങ്കീ. 27:7സങ്ക 130:2
സങ്കീ. 27:7സങ്ക 4:1; 5:2
സങ്കീ. 27:8സങ്ക 63:1; 105:4; സെഫ 2:3
സങ്കീ. 27:9സങ്ക 69:17; 143:7
സങ്കീ. 27:9സങ്ക 46:1
സങ്കീ. 27:10സങ്ക 69:8
സങ്കീ. 27:10യശ 49:15
സങ്കീ. 27:11സങ്ക 25:4; 86:11; യശ 30:20; 54:13
സങ്കീ. 27:12സങ്ക 31:8; 41:2, 11
സങ്കീ. 27:12മത്ത 26:59-61
സങ്കീ. 27:13ഇയ്യ 33:28-30
സങ്കീ. 27:14സങ്ക 25:3; 62:5
സങ്കീ. 27:14യശ 40:31
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 27:1-14

സങ്കീർത്ത​നം

ദാവീദിന്റേത്‌.

27 യഹോ​വ​യാ​ണ്‌ എന്റെ വെളിച്ചവും+ എന്റെ രക്ഷയും.

ഞാൻ ആരെ പേടി​ക്കണം!+

യഹോ​വ​യാണ്‌ എന്റെ ജീവന്റെ സങ്കേതം.+

ഞാൻ ആരെ ഭയക്കണം!

 2 എന്റെ മാംസം തിന്നാൻ ദുഷ്‌പ്ര​വൃ​ത്തി​ക്കാർ എന്റെ മേൽ ചാടി​വീ​ണു;+

എന്നാൽ, ഇടറി​വീ​ണത്‌ എന്റെ എതിരാ​ളി​ക​ളും ശത്രു​ക്ക​ളും ആയിരു​ന്നു.

 3 ഒരു സൈന്യം മുഴുവൻ എനിക്ക്‌ എതിരെ പാളയ​മ​ടി​ച്ചാ​ലും

എന്റെ ഹൃദയം പേടി​ക്കില്ല.+

എനിക്ക്‌ എതിരെ യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ടാ​ലും

ഞാൻ മനോ​ധൈ​ര്യം കൈവി​ടില്ല.

 4 ഒരു കാര്യം ഞാൻ യഹോ​വ​യോ​ടു ചോദി​ച്ചു:

—അതിനാ​യി​ട്ടാ​ണു ഞാൻ കാത്തി​രി​ക്കു​ന്നത്‌—

എപ്പോ​ഴും യഹോ​വ​യു​ടെ പ്രസന്നത കാണാ​നും

എന്റെ ദൈവ​ത്തി​ന്റെ ആലയത്തെ* വിലമതിപ്പോടെ* നോക്കി​നിൽക്കാ​നും ആയി+

ജീവി​ത​കാ​ലം മുഴുവൻ യഹോ​വ​യു​ടെ ഭവനത്തിൽ കഴിയാൻ എന്നെ അനുവ​ദി​ക്കേ​ണമേ.+

 5 ദുരന്തദിവസത്തിൽ ദൈവം തന്റെ അഭയ​കേ​ന്ദ്ര​ത്തിൽ എന്നെ ഒളിപ്പി​ക്കു​മ​ല്ലോ.+

ദൈവം തന്റെ കൂടാ​ര​ത്തി​ലെ രഹസ്യ​സ്ഥ​ലത്ത്‌ എന്നെ ഒളിപ്പി​ക്കും;+

ഉയരത്തിൽ, ഒരു പാറയു​ടെ മുകളിൽ എന്നെ നിറു​ത്തും.+

 6 ഇപ്പോൾ എന്റെ തല എന്നെ വളഞ്ഞി​രി​ക്കുന്ന ശത്രു​ക്ക​ളെ​ക്കാൾ ഏറെ ഉയരത്തി​ലാണ്‌;

ദൈവ​ത്തി​ന്റെ കൂടാ​ര​ത്തിൽ ഞാൻ ആഹ്ലാദ​ഘോ​ഷ​ത്തോ​ടെ ബലികൾ അർപ്പി​ക്കും;

ഞാൻ യഹോ​വയെ പാടി സ്‌തു​തി​ക്കും.*

 7 യഹോവേ, ഞാൻ വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ കേൾക്കേ​ണമേ;+

എന്നോടു കനിവ്‌ തോന്നി എനിക്ക്‌ ഉത്തര​മേ​കേ​ണമേ.+

 8 “എന്റെ മുഖം തേടി​വരൂ” എന്ന്‌ അങ്ങ്‌ കല്‌പി​ക്കു​ന്ന​താ​യി

എന്റെ ഹൃദയം മന്ത്രിച്ചു.

യഹോവേ, ഞാൻ അങ്ങയുടെ മുഖം തേടി​വ​രും.+

 9 എന്നിൽനിന്ന്‌ അങ്ങയുടെ മുഖം മറയ്‌ക്ക​രു​തേ.+

കോപിച്ച്‌ അങ്ങയുടെ ഈ ദാസനെ ഓടി​ച്ചു​വി​ട​രു​തേ.

എന്നെ സഹായി​ക്കാൻ മറ്റാരു​മി​ല്ല​ല്ലോ;+

എന്റെ രക്ഷയുടെ ദൈവമേ, എന്നെ കൈവി​ട​രു​തേ, ഉപേക്ഷി​ക്ക​യു​മ​രു​തേ.

10 സ്വന്തം അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും+

യഹോവ എന്നെ സ്വീക​രി​ക്കും.+

11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പി​ക്കേ​ണമേ;+

നേർവഴിയിൽ* എന്നെ നടത്തേ​ണമേ; എനിക്ക്‌ അനേകം ശത്രു​ക്ക​ളു​ണ്ട​ല്ലോ.

12 എന്റെ എതിരാ​ളി​ക​ളു​ടെ കൈയിൽ എന്നെ ഏൽപ്പി​ക്ക​രു​തേ;+

എനിക്ക്‌ എതിരെ കള്ളസാ​ക്ഷി​കൾ എഴു​ന്നേ​റ്റി​രി​ക്കു​ന്ന​ല്ലോ;+

അവർ അക്രമം ആയുധ​മാ​ക്കി എന്നെ ഭീഷണി​പ്പെ​ടു​ത്തു​ന്നു.

13 ജീവനുള്ളവരുടെ ദേശത്തു​വെച്ച്‌ യഹോ​വ​യു​ടെ നന്മ കാണാ​നാ​കു​മെന്ന വിശ്വാ​സ​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ

ഞാൻ ഇപ്പോൾ എവി​ടെ​യാ​യി​രു​ന്നേനേ?*+

14 യഹോവയിൽ പ്രത്യാശ വെക്കൂ!+

ധീരരാ​യി​രി​ക്കൂ! മനക്കരു​ത്തു​ള്ള​വ​രാ​യി​രി​ക്കൂ!+

അതെ, യഹോ​വ​യിൽ പ്രത്യാശ വെക്കൂ!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക