വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 28
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സങ്കീർത്ത​ന​ക്കാ​രന്റെ പ്രാർഥന ദൈവം കേൾക്കു​ന്നു

        • ‘യഹോവ എന്റെ ശക്തിയും പരിച​യും’ (7)

സങ്കീർത്തനം 28:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +ആവ 32:4; യശ 26:4
  • +ഇയ്യ 33:28

സങ്കീർത്തനം 28:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 5:7

സങ്കീർത്തനം 28:3

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:25, 26; സങ്ക 26:9
  • +സങ്ക 62:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/1995, പേ. 28-29

സങ്കീർത്തനം 28:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 59:12; യിര 18:22
  • +സങ്ക 62:12; 2തെസ്സ 1:6

സങ്കീർത്തനം 28:5

ഒത്തുവാക്യങ്ങള്‍

  • +യശ 5:12
  • +ഇയ്യ 34:26, 27

സങ്കീർത്തനം 28:7

ഒത്തുവാക്യങ്ങള്‍

  • +യശ 12:2
  • +ഉൽ 15:1; 2ശമു 22:3; സങ്ക 3:3
  • +സങ്ക 56:4

സങ്കീർത്തനം 28:8

ഒത്തുവാക്യങ്ങള്‍

  • +1ശമു 16:13; 2ശമു 22:3; സങ്ക 20:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1986, പേ. 29

സങ്കീർത്തനം 28:9

ഒത്തുവാക്യങ്ങള്‍

  • +ആവ 9:29
  • +യശ 40:11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 28:1ആവ 32:4; യശ 26:4
സങ്കീ. 28:1ഇയ്യ 33:28
സങ്കീ. 28:2സങ്ക 5:7
സങ്കീ. 28:3സംഖ 16:25, 26; സങ്ക 26:9
സങ്കീ. 28:3സങ്ക 62:4
സങ്കീ. 28:4സങ്ക 59:12; യിര 18:22
സങ്കീ. 28:4സങ്ക 62:12; 2തെസ്സ 1:6
സങ്കീ. 28:5യശ 5:12
സങ്കീ. 28:5ഇയ്യ 34:26, 27
സങ്കീ. 28:7യശ 12:2
സങ്കീ. 28:7ഉൽ 15:1; 2ശമു 22:3; സങ്ക 3:3
സങ്കീ. 28:7സങ്ക 56:4
സങ്കീ. 28:81ശമു 16:13; 2ശമു 22:3; സങ്ക 20:6
സങ്കീ. 28:9ആവ 9:29
സങ്കീ. 28:9യശ 40:11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 28:1-9

സങ്കീർത്ത​നം

ദാവീദിന്റേത്‌.

28 എന്റെ പാറയായ യഹോവേ, ഞാൻ അങ്ങയെ വീണ്ടും​വീ​ണ്ടും വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.+

എന്റെ നേരെ ചെവി അടച്ചു​ക​ള​യ​രു​തേ.

അങ്ങ്‌ എന്നോടു മിണ്ടാ​തി​രു​ന്നാൽ

ഞാനും കുഴിയിലേക്ക്‌* ഇറങ്ങു​ന്ന​വ​രെ​പ്പോ​ലെ​യാ​കും.+

 2 ഞാൻ അങ്ങയുടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ അകത്തെ മുറിക്കു നേരെ കൈകൾ ഉയർത്തി

സഹായ​ത്തി​നാ​യി വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ എന്റെ യാചന കേൾക്കേ​ണമേ.+

 3 ദ്രോഹം ചെയ്യുന്ന ദുഷ്ടന്മാ​രോ​ടൊ​പ്പം എന്നെ വലിച്ചി​ഴ​യ്‌ക്ക​രു​തേ.+

അവർ മറ്റുള്ള​വ​രോ​ടു സമാധാ​ന​ത്തി​ന്റെ വാക്കുകൾ സംസാ​രി​ക്കു​ന്നു.

എന്നാൽ അവരുടെ ഹൃദയ​ത്തിൽ ദുഷ്ടത നിറഞ്ഞി​രി​ക്കു​ന്നു.+

 4 അവരുടെ ദുഷ്‌ചെ​യ്‌തി​ക​ള​നു​സ​രിച്ച്‌

അവരുടെ പ്രവൃ​ത്തി​കൾക്കു പകരം കൊടു​ക്കേ​ണമേ.+

അവരുടെ ചെയ്‌തികളനുസരിച്ച്‌+

അവരുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾക്കു പകരം നൽകേ​ണമേ.

 5 കാരണം, യഹോ​വ​യു​ടെ കൈ​വേ​ല​കൾക്കോ പ്രവൃത്തികൾക്കോ+

അവർ തെല്ലും ശ്രദ്ധ കൊടു​ക്കു​ന്നില്ല.+

ദൈവം അവരെ ഇടിച്ചു​ത​കർക്കും, പണിതു​യർത്തില്ല.

 6 യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ;

സഹായ​ത്തി​നാ​യു​ള്ള എന്റെ യാചനകൾ ദൈവം കേട്ടി​രി​ക്കു​ന്ന​ല്ലോ.

 7 യഹോവയാണ്‌ എന്റെ ശക്തിയും+ പരിച​യും;+

എന്റെ ഹൃദയം ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു.+

എനിക്കു ദൈവ​ത്തി​ന്റെ സഹായം ലഭിച്ചു; അതു​കൊണ്ട്‌ എന്റെ ഹൃദയം ആഹ്ലാദി​ക്കു​ന്നു.

ഞാൻ പാട്ടു പാടി ദൈവത്തെ വാഴ്‌ത്തും.

 8 യഹോവ തന്റെ ജനത്തിന്റെ ബലമാണ്‌,

തന്റെ അഭിഷി​ക്തനു മഹാരക്ഷ നൽകുന്ന സുരക്ഷി​ത​സ​ങ്കേ​ത​മാണ്‌.+

 9 അങ്ങയുടെ ജനത്തെ രക്ഷി​ക്കേ​ണമേ, അങ്ങയുടെ അവകാ​ശത്തെ അനു​ഗ്ര​ഹി​ക്കേ​ണമേ.+

അങ്ങ്‌ അവരെ മേയ്‌ക്കേ​ണമേ, എന്നും അവരെ കൈക​ളിൽ വഹി​ക്കേ​ണമേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക