വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

      • ഒരു അപ്പന്റെ ജ്ഞാനോ​പ​ദേശം (1-27)

        • ജ്ഞാനം സമ്പാദി​ക്കു​ന്ന​താണ്‌ ഏറ്റവും പ്രധാനം (7)

        • ദുഷ്ടന്മാ​രു​ടെ വഴി ഒഴിവാ​ക്കുക (14, 15)

        • നീതി​മാ​ന്മാ​രു​ടെ പാത കൂടുതൽ തെളി​ഞ്ഞു​വ​രു​ന്നു (18)

        • ‘ഹൃദയം കാത്തു​സൂ​ക്ഷി​ക്കുക’ (23)

സുഭാഷിതങ്ങൾ 4:1

ഒത്തുവാക്യങ്ങള്‍

  • +ആവ 6:6, 7; സുഭ 19:20; എഫ 6:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 20

സുഭാഷിതങ്ങൾ 4:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്റെ നിയമം.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 28:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 20

സുഭാഷിതങ്ങൾ 4:3

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:12
  • +1രാജ 1:16-21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 20

സുഭാഷിതങ്ങൾ 4:4

ഒത്തുവാക്യങ്ങള്‍

  • +ആവ 4:9
  • +ലേവ 18:5

സുഭാഷിതങ്ങൾ 4:5

ഒത്തുവാക്യങ്ങള്‍

  • +നെഹ 8:3, 8; സുഭ 9:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 20-21

സുഭാഷിതങ്ങൾ 4:7

ഒത്തുവാക്യങ്ങള്‍

  • +സഭ 7:12
  • +സുഭ 15:14; മത്ത 13:23; എബ്ര 5:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    5/2022, പേ. 20

    വീക്ഷാഗോപുരം,

    1/1/2007, പേ. 18-19

    5/15/2000, പേ. 20-21

    11/15/1999, പേ. 24

സുഭാഷിതങ്ങൾ 4:8

ഒത്തുവാക്യങ്ങള്‍

  • +ദാനി 1:17, 20
  • +1രാജ 4:29

സുഭാഷിതങ്ങൾ 4:10

ഒത്തുവാക്യങ്ങള്‍

  • +ആവ 5:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 22

സുഭാഷിതങ്ങൾ 4:11

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:29
  • +യശ 26:7

സുഭാഷിതങ്ങൾ 4:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 22

സുഭാഷിതങ്ങൾ 4:13

ഒത്തുവാക്യങ്ങള്‍

  • +സുഭ 8:10; എബ്ര 2:1; 12:5, 6
  • +ആവ 32:45-47; എബ്ര 12:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 21-22

സുഭാഷിതങ്ങൾ 4:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 1:1; 1കൊ 15:33

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 12

    5/15/2000, പേ. 22

സുഭാഷിതങ്ങൾ 4:15

ഒത്തുവാക്യങ്ങള്‍

  • +ആമോ 5:15; എഫ 5:11
  • +സുഭ 5:3, 8; 1തെസ്സ 5:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 12

സുഭാഷിതങ്ങൾ 4:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 22

സുഭാഷിതങ്ങൾ 4:18

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:3, 4; സങ്ക 119:105; 1കൊ 13:12; 2കൊ 4:6; 2പത്ര 1:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2021, പേ. 8-9

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 19

    പഠനസഹായി—പരാമർശങ്ങൾ (2019), 9/2019, പേ. 5

    വീക്ഷാഗോപുരം,

    7/15/2011, പേ. 29-30

    9/15/2006, പേ. 17

    2/15/2006, പേ. 26

    8/1/2001, പേ. 14-15

    5/15/2000, പേ. 22-23

    8/15/1999, പേ. 27

    9/1/1997, പേ. 32

    5/15/1995, പേ. 10-20, 21-26

    11/1/1989, പേ. 24

    10/1/1987, പേ. 26

സുഭാഷിതങ്ങൾ 4:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എങ്ങനെ​യാ​ണു കാലി​ട​റു​ന്ന​തെന്ന്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 23

    9/1/1997, പേ. 32

സുഭാഷിതങ്ങൾ 4:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ വാക്കു​കൾക്കു ചെവി ചായി​ക്കുക.”

സുഭാഷിതങ്ങൾ 4:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവ നിന്റെ കൺമു​ന്നിൽനി​ന്ന്‌ മാറി​പ്പോ​ക​രു​ത്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:8; സുഭ 2:2

സുഭാഷിതങ്ങൾ 4:22

ഒത്തുവാക്യങ്ങള്‍

  • +1തിമ 4:8

സുഭാഷിതങ്ങൾ 4:23

ഒത്തുവാക്യങ്ങള്‍

  • +യിര 17:9; മർ 7:21-23; എഫ 6:14

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    3/2023, പേ. 7

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2019, പേ. 14-19

    വീക്ഷാഗോപുരം,

    6/1/2007, പേ. 6-7

    9/1/2005, പേ. 30

    2/15/2004, പേ. 10-12

    10/15/2001, പേ. 22-26

    5/15/2000, പേ. 23-24

    ഉണരുക!,

    4/8/2003, പേ. 13

സുഭാഷിതങ്ങൾ 4:24

ഒത്തുവാക്യങ്ങള്‍

  • +1പത്ര 2:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2000, പേ. 24

സുഭാഷിതങ്ങൾ 4:25

ഒത്തുവാക്യങ്ങള്‍

  • +മത്ത 6:22

സുഭാഷിതങ്ങൾ 4:26

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ശ്രദ്ധ​യോ​ടെ പരി​ശോ​ധി​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +എഫ 5:15

സുഭാഷിതങ്ങൾ 4:27

ഒത്തുവാക്യങ്ങള്‍

  • +ആവ 12:32; യോശ 1:7

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 82

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 4:1ആവ 6:6, 7; സുഭ 19:20; എഫ 6:1
സുഭാ. 4:21ദിന 28:9
സുഭാ. 4:31രാജ 2:12
സുഭാ. 4:31രാജ 1:16-21
സുഭാ. 4:4ആവ 4:9
സുഭാ. 4:4ലേവ 18:5
സുഭാ. 4:5നെഹ 8:3, 8; സുഭ 9:10
സുഭാ. 4:7സഭ 7:12
സുഭാ. 4:7സുഭ 15:14; മത്ത 13:23; എബ്ര 5:14
സുഭാ. 4:8ദാനി 1:17, 20
സുഭാ. 4:81രാജ 4:29
സുഭാ. 4:10ആവ 5:16
സുഭാ. 4:111രാജ 4:29
സുഭാ. 4:11യശ 26:7
സുഭാ. 4:13സുഭ 8:10; എബ്ര 2:1; 12:5, 6
സുഭാ. 4:13ആവ 32:45-47; എബ്ര 12:11
സുഭാ. 4:14സങ്ക 1:1; 1കൊ 15:33
സുഭാ. 4:15ആമോ 5:15; എഫ 5:11
സുഭാ. 4:15സുഭ 5:3, 8; 1തെസ്സ 5:22
സുഭാ. 4:182ശമു 23:3, 4; സങ്ക 119:105; 1കൊ 13:12; 2കൊ 4:6; 2പത്ര 1:19
സുഭാ. 4:21സങ്ക 40:8; സുഭ 2:2
സുഭാ. 4:221തിമ 4:8
സുഭാ. 4:23യിര 17:9; മർ 7:21-23; എഫ 6:14
സുഭാ. 4:241പത്ര 2:1
സുഭാ. 4:25മത്ത 6:22
സുഭാ. 4:26എഫ 5:15
സുഭാ. 4:27ആവ 12:32; യോശ 1:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 4:1-27

സുഭാ​ഷി​തങ്ങൾ

4 മക്കളേ, അപ്പന്റെ ശിക്ഷണം ശ്രദ്ധി​ക്കുക;+

അവ ശ്രദ്ധി​ച്ചു​കേട്ട്‌ വകതി​രിവ്‌ നേടുക.

 2 ഞാൻ നിങ്ങൾക്കു നല്ല ഉപദേ​ശങ്ങൾ പകർന്നു​ത​രാം;

ഞാൻ പഠിപ്പി​ക്കുന്ന കാര്യങ്ങൾ* മറന്നു​ക​ള​യ​രുത്‌.+

 3 ഞാൻ അപ്പനോ​ട്‌ അനുസ​ര​ണ​മുള്ള ഒരു നല്ല മകനാ​യി​രു​ന്നു;+

ഞാൻ അമ്മയുടെ കണ്ണിലു​ണ്ണി​യാ​യി​രു​ന്നു.+

 4 എന്റെ അപ്പൻ എന്നെ ഇങ്ങനെ പഠിപ്പി​ച്ചു: “എന്റെ വാക്കുകൾ നിന്റെ ഹൃദയ​ത്തിൽ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കണം.+

എന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ ദീർഘാ​യു​സ്സു നേടുക.+

 5 ജ്ഞാനം നേടുക, വകതി​രിവ്‌ സമ്പാദി​ക്കുക.+

ഇതു മറക്കരു​ത്‌, ഞാൻ പറയുന്ന കാര്യങ്ങൾ വിട്ടു​മാ​റ​രുത്‌.

 6 ജ്ഞാനം ഉപേക്ഷി​ക്ക​രുത്‌, അതു നിന്നെ സംരക്ഷി​ക്കും.

അതിനെ സ്‌നേ​ഹി​ക്കുക, അതു നിന്നെ കാക്കും.

 7 ജ്ഞാനമാണ്‌ ഏറ്റവും പ്രധാനം;+ അതു​കൊണ്ട്‌ ജ്ഞാനം സമ്പാദി​ക്കുക;

മറ്റ്‌ എന്തു നേടി​യാ​ലും ശരി, വകതി​രിവ്‌ നേടാൻ മറക്കരു​ത്‌.+

 8 അതിനെ വില​പ്പെ​ട്ട​താ​യി കാണുക, അതു നിന്നെ ഉയരങ്ങ​ളിൽ എത്തിക്കും;+

നീ അതിനെ ആശ്ലേഷി​ച്ചി​രി​ക്ക​കൊണ്ട്‌ അതു നിനക്ക്‌ ആദരവ്‌ നേടി​ത്ത​രും.+

 9 അതു നിന്റെ തലയിൽ മനോ​ഹ​ര​മായ ഒരു പുഷ്‌പ​കി​രീ​ടം അണിയി​ക്കും;

അതു നിന്നെ ആകർഷ​ക​മായ ഒരു കിരീടം ധരിപ്പി​ക്കും.”

10 മകനേ, എന്റെ വാക്കുകൾ കേട്ട്‌ അവ സ്വീക​രി​ക്കുക;

അതു നിനക്കു ദീർഘാ​യു​സ്സു നേടി​ത്ത​രും.+

11 ഞാൻ നിന്നെ ജ്ഞാനത്തിന്റെ+ വഴിക​ളി​ലൂ​ടെ നയിക്കും;

നേരിന്റെ പാതകളിലൂടെ+ നടത്തും.

12 നടക്കുമ്പോൾ നിന്റെ കാലു​കൾക്കു മുന്നിൽ തടസ്സങ്ങ​ളു​ണ്ടാ​കില്ല;

ഓടു​മ്പോൾ നിന്റെ കാലി​ട​റില്ല.

13 ശിക്ഷണം ഉപേക്ഷി​ക്ക​രുത്‌,+ അതു മുറുകെ പിടി​ക്കുക;

അതു കാത്തു​സൂ​ക്ഷി​ക്കുക, അതു നിന്റെ ജീവനാ​ണ്‌.+

14 ദുഷ്ടന്മാരുടെ വഴിയിൽ പ്രവേ​ശി​ക്കു​ക​യോ

ദുഷ്ടത ചെയ്യു​ന്ന​വ​രു​ടെ പാതയിൽ നടക്കു​ക​യോ അരുത്‌.+

15 അത്‌ ഒഴിവാ​ക്കുക, അതുവഴി പോക​രുത്‌;+

അതിൽ കടക്കാതെ മാറി​പ്പോ​കുക.+

16 തിന്മ ചെയ്യാതെ അവർക്ക്‌ ഉറങ്ങാ​നാ​കില്ല;

ആരു​ടെ​യെ​ങ്കി​ലും നാശം കാണാതെ അവർക്ക്‌ ഉറക്കം വരില്ല.

17 അവർ ദുഷ്ടത​യു​ടെ അപ്പം തിന്നുന്നു;

അക്രമ​ത്തി​ന്റെ വീഞ്ഞു കുടി​ക്കു​ന്നു.

18 എന്നാൽ നീതി​മാ​ന്മാ​രു​ടെ പാത പ്രഭാ​ത​ത്തിൽ തെളി​യുന്ന വെളി​ച്ചം​പോ​ലെ​യാണ്‌;

നട്ടുച്ച​വ​രെ അതു കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്നു.+

19 ദുഷ്ടന്മാരുടെ പാത ഇരുട്ടു​പോ​ലെ​യാണ്‌;

എന്തിൽ തട്ടിയാ​ണു വീഴുന്നതെന്ന്‌* അവർക്കു മനസ്സി​ലാ​കു​ന്നില്ല.

20 മകനേ, എന്റെ വാക്കുകൾ ശ്രദ്ധി​ക്കുക;

ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കുക.*

21 നീ അവ നിസ്സാ​ര​മാ​യി കാണരു​ത്‌;*

അവ നിന്റെ ഹൃദയ​ത്തി​ന്റെ ആഴങ്ങളിൽ സൂക്ഷി​ക്കുക.+

22 അവ കണ്ടെത്തുന്നവർക്കു+ ജീവൻ ലഭിക്കു​ന്നു;

അവ അവരുടെ ശരീര​ത്തിന്‌ ആരോ​ഗ്യം നൽകുന്നു.

23 മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രധാനം നിന്റെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കു​ന്ന​താണ്‌;+

അതിൽനി​ന്നാ​ണു ജീവന്റെ ഉറവുകൾ ആരംഭി​ക്കു​ന്നത്‌.

24 ഒരിക്കലും വക്രത​യോ​ടെ സംസാ​രി​ക്ക​രുത്‌;

വഞ്ചന നിറഞ്ഞ സംഭാ​ഷണം പാടേ ഒഴിവാ​ക്കുക.+

25 നിന്റെ കണ്ണുകൾ നേരെ നോക്കട്ടെ,

അവ നേരെ മുന്നി​ലേക്കു നോക്കട്ടെ.+

26 നീ നടക്കുന്ന പാത നിരപ്പാ​ക്കുക;*+

അപ്പോൾ നിന്റെ വഴിക​ളെ​ല്ലാം സുസ്ഥി​ര​മാ​യി​രി​ക്കും.

27 നീ ഇടത്തോ​ട്ടോ വലത്തോ​ട്ടോ തിരി​യ​രുത്‌.+

നിന്റെ കാലുകൾ തിന്മയിൽനി​ന്ന്‌ അകറ്റുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക