വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പ്രവൃത്തികൾ ഉള്ളടക്കം

      • മുടന്ത​നായ യാചകനെ പത്രോ​സ്‌ സുഖ​പ്പെ​ടു​ത്തു​ന്നു (1-10)

      • ശലോ​മോ​ന്റെ മണ്ഡപത്തിൽവെച്ച്‌ പത്രോ​സ്‌ പ്രസം​ഗി​ക്കു​ന്നു (11-26)

        • “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം” (21)

        • മോശ​യെ​പ്പോ​ലുള്ള ഒരു പ്രവാ​ചകൻ (22)

പ്രവൃത്തികൾ 3:1

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 28

    വീക്ഷാഗോപുരം,

    12/1/1990, പേ. 27

പ്രവൃത്തികൾ 3:2

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 28

പ്രവൃത്തികൾ 3:6

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:16; 4:10

പ്രവൃത്തികൾ 3:7

ഒത്തുവാക്യങ്ങള്‍

  • +മത്ത 8:14, 15; 9:24, 25
  • +യോഹ 5:8, 9; പ്രവൃ 9:34; 14:8-10

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 28

പ്രവൃത്തികൾ 3:8

ഒത്തുവാക്യങ്ങള്‍

  • +യശ 35:6

പ്രവൃത്തികൾ 3:10

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:2

പ്രവൃത്തികൾ 3:11

ഒത്തുവാക്യങ്ങള്‍

  • +യോഹ 10:23; പ്രവൃ 5:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1990, പേ. 27

പ്രവൃത്തികൾ 3:13

ഒത്തുവാക്യങ്ങള്‍

  • +പുറ 3:6
  • +യശ 52:13; 53:11; ഫിലി 2:9-11
  • +പ്രവൃ 5:30

പ്രവൃത്തികൾ 3:14

ഒത്തുവാക്യങ്ങള്‍

  • +മത്ത 27:20, 21; ലൂക്ക 23:14, 18

പ്രവൃത്തികൾ 3:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജീവന്റെ മുഖ്യ​നാ​യ​കനെ.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 5:31; എബ്ര 2:10
  • +ലൂക്ക 24:46-48; പ്രവൃ 1:8; 2:32

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2347

പ്രവൃത്തികൾ 3:17

ഒത്തുവാക്യങ്ങള്‍

  • +1കൊ 2:8
  • +യോഹ 16:2, 3; 1തിമ 1:13

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 29

    വീക്ഷാഗോപുരം,

    6/15/2009, പേ. 32

പ്രവൃത്തികൾ 3:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 118:22; യശ 50:6; 53:8; ദാനി 9:26; ലൂക്ക 22:15

പ്രവൃത്തികൾ 3:19

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “യഹോ​വ​യു​ടെ മുഖത്തു​നി​ന്ന്‌.” അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +യഹ 33:14, 16; 1യോഹ 1:7
  • +പ്രവൃ 2:38
  • +യഹ 33:11; എഫ 4:22

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 265

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 47

    വീക്ഷാഗോപുരം,

    2/15/2014, പേ. 28

    6/15/2013, പേ. 19-20

    10/1/2009, പേ. 21

    9/1/2000, പേ. 17-18

    12/1/1997, പേ. 11

    12/1/1990, പേ. 27

    ഉണരുക!,

    6/8/1995, പേ. 9

    3/8/1994, പേ. 15

    സമാധാനം, പേ. 178-180

പ്രവൃത്തികൾ 3:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2000, പേ. 17

    12/1/1990, പേ. 27

പ്രവൃത്തികൾ 3:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സ്വർഗം യേശു​വി​നെ വെച്ചു​കൊ​ള്ളേ​ണ്ട​താ​ണ്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2024, പേ. 4

    സമഗ്രസാക്ഷ്യം, പേ. 31

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 77-78

    ശുദ്ധാരാധന, പേ. 104-105, 108

    വീക്ഷാഗോപുരം,

    3/15/2007, പേ. 5-6

    12/15/2000, പേ. 30

    9/1/2000, പേ. 17-18

    12/1/1990, പേ. 27

    6/1/1987, പേ. 23-24

പ്രവൃത്തികൾ 3:22

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +ആവ 34:10; പ്രവൃ 7:37
  • +ആവ 18:15, 18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1992, പേ. 28-31

പ്രവൃത്തികൾ 3:23

ഒത്തുവാക്യങ്ങള്‍

  • +ആവ 18:19

പ്രവൃത്തികൾ 3:24

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 24:27; പ്രവൃ 10:43

പ്രവൃത്തികൾ 3:25

ഒത്തുവാക്യങ്ങള്‍

  • +റോമ 9:4
  • +ഉൽ 22:18; ഗല 3:8

പ്രവൃത്തികൾ 3:26

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 13:45, 46; റോമ 1:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1990, പേ. 27

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പ്രവൃ. 3:6പ്രവൃ 3:16; 4:10
പ്രവൃ. 3:7മത്ത 8:14, 15; 9:24, 25
പ്രവൃ. 3:7യോഹ 5:8, 9; പ്രവൃ 9:34; 14:8-10
പ്രവൃ. 3:8യശ 35:6
പ്രവൃ. 3:10പ്രവൃ 3:2
പ്രവൃ. 3:11യോഹ 10:23; പ്രവൃ 5:12
പ്രവൃ. 3:13പുറ 3:6
പ്രവൃ. 3:13യശ 52:13; 53:11; ഫിലി 2:9-11
പ്രവൃ. 3:13പ്രവൃ 5:30
പ്രവൃ. 3:14മത്ത 27:20, 21; ലൂക്ക 23:14, 18
പ്രവൃ. 3:15പ്രവൃ 5:31; എബ്ര 2:10
പ്രവൃ. 3:15ലൂക്ക 24:46-48; പ്രവൃ 1:8; 2:32
പ്രവൃ. 3:171കൊ 2:8
പ്രവൃ. 3:17യോഹ 16:2, 3; 1തിമ 1:13
പ്രവൃ. 3:18സങ്ക 118:22; യശ 50:6; 53:8; ദാനി 9:26; ലൂക്ക 22:15
പ്രവൃ. 3:19യഹ 33:14, 16; 1യോഹ 1:7
പ്രവൃ. 3:19പ്രവൃ 2:38
പ്രവൃ. 3:19യഹ 33:11; എഫ 4:22
പ്രവൃ. 3:22ആവ 34:10; പ്രവൃ 7:37
പ്രവൃ. 3:22ആവ 18:15, 18
പ്രവൃ. 3:23ആവ 18:19
പ്രവൃ. 3:24ലൂക്ക 24:27; പ്രവൃ 10:43
പ്രവൃ. 3:25റോമ 9:4
പ്രവൃ. 3:25ഉൽ 22:18; ഗല 3:8
പ്രവൃ. 3:26പ്രവൃ 13:45, 46; റോമ 1:16
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പ്രവൃത്തികൾ 3:1-26

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ

3 ഒരു ദിവസം പത്രോ​സും യോഹ​ന്നാ​നും പ്രാർഥ​ന​യു​ടെ സമയത്ത്‌, ഒൻപതാം മണി* നേരത്ത്‌, ദേവാ​ല​യ​ത്തി​ലേക്കു പോകു​ക​യാ​യി​രു​ന്നു. 2 അപ്പോൾ അതാ, ജന്മനാ മുടന്ത​നായ ഒരു മനുഷ്യ​നെ ചിലർ ചുമന്നു​കൊ​ണ്ടു​വ​രു​ന്നു. ദേവാ​ല​യ​ത്തിൽ വരുന്ന​വ​രോ​ടു ഭിക്ഷ യാചി​ക്കാൻ സുന്ദരം എന്ന്‌ അറിയ​പ്പെ​ടുന്ന ദേവാ​ല​യ​വാ​തി​ലിന്‌ അടുത്ത്‌ അവർ അയാളെ ദിവസ​വും ഇരുത്താ​റു​ണ്ടാ​യി​രു​ന്നു. 3 പത്രോസും യോഹ​ന്നാ​നും ദേവാ​ല​യ​ത്തി​ലേക്കു കയറു​ന്നതു കണ്ട്‌ അയാൾ അവരോ​ടു ഭിക്ഷ യാചിച്ചു. 4 പത്രോസും യോഹ​ന്നാ​നും അയാളെ സൂക്ഷിച്ച്‌ നോക്കി. പത്രോ​സ്‌ അയാ​ളോട്‌, “ഞങ്ങളെ നോക്ക്‌” എന്നു പറഞ്ഞു. 5 എന്തെങ്കിലും കിട്ടു​മെന്നു പ്രതീ​ക്ഷിച്ച്‌ അയാൾ അവരെ നോക്കി. 6 അപ്പോൾ പത്രോ​സ്‌ പറഞ്ഞു: “സ്വർണ​വും വെള്ളി​യും എന്റെ കൈയി​ലില്ല; എന്നാൽ എനിക്കു​ള്ളതു ഞാൻ നിനക്കു തരുന്നു: നസറെ​ത്തു​കാ​ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ ഞാൻ പറയുന്നു, എഴു​ന്നേറ്റ്‌ നടക്കുക!”+ 7 എന്നിട്ട്‌ അയാളു​ടെ വലതു​കൈ പിടിച്ച്‌ എഴു​ന്നേൽപ്പി​ച്ചു.+ ഉടനെ അയാളു​ടെ പാദങ്ങൾക്കും കാൽക്കു​ഴ​കൾക്കും ബലം കിട്ടി.+ 8 അയാൾ ചാടി​യെ​ഴു​ന്നേറ്റ്‌ നടക്കാൻ തുടങ്ങി.+ നടന്നും തുള്ളി​ച്ചാ​ടി​യും ദൈവത്തെ സ്‌തു​തി​ച്ചും കൊണ്ട്‌ അയാൾ അവരോ​ടൊ​പ്പം ദേവാ​ല​യ​ത്തി​ലേക്കു പോയി. 9 അയാൾ നടക്കു​ന്ന​തും ദൈവത്തെ സ്‌തു​തി​ക്കു​ന്ന​തും ആളുക​ളെ​ല്ലാം കണ്ടു. 10 അയാൾ ദേവാ​ല​യ​ത്തി​ന്റെ സുന്ദര​ക​വാ​ട​ത്തിൽ ഇരുന്ന ഭിക്ഷക്കാ​ര​നാ​ണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു.+ അയാൾക്കു സംഭവി​ച്ചതു കണ്ട്‌ അവർക്ക്‌ അത്ഭുത​വും ആശ്ചര്യ​വും അടക്കാ​നാ​യില്ല.

11 ശലോമോന്റെ മണ്ഡപം+ എന്ന്‌ അറിയ​പ്പെ​ടുന്ന സ്ഥലത്ത്‌ ആ മനുഷ്യൻ പത്രോ​സി​ന്റെ​യും യോഹ​ന്നാ​ന്റെ​യും കൈപി​ടിച്ച്‌ നിൽക്കു​മ്പോൾ ആളുക​ളെ​ല്ലാം അതിശ​യ​ത്തോ​ടെ ഓടി​ക്കൂ​ടി. 12 അപ്പോൾ പത്രോ​സ്‌ ആളുക​ളോ​ടു പറഞ്ഞു: “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, നിങ്ങൾ ഇതു കണ്ട്‌ അത്ഭുത​പ്പെ​ടു​ന്നത്‌ എന്തിനാ​ണ്‌? ഞങ്ങളുടെ ശക്തി​കൊ​ണ്ടോ ഭക്തി​കൊ​ണ്ടോ ആണ്‌ ഞങ്ങൾ ഇയാളെ നടത്തി​യത്‌ എന്ന ഭാവത്തിൽ നിങ്ങൾ ഞങ്ങളെ നോക്കു​ന്ന​തും എന്തിനാ​ണ്‌? 13 അബ്രാഹാമിന്റെയും യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും ദൈവമായ+ നമ്മുടെ പൂർവി​ക​രു​ടെ ദൈവം തന്റെ ദാസനായ യേശു​വി​നെ മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+ എന്നാൽ നിങ്ങൾ യേശു​വി​നെ ശത്രു​ക്കൾക്ക്‌ ഏൽപ്പിച്ചുകൊടുക്കുകയും+ പീലാ​ത്തൊസ്‌ വിട്ടയ​യ്‌ക്കാൻ തീരു​മാ​നി​ച്ചി​ട്ടും അദ്ദേഹ​ത്തി​ന്റെ മുമ്പാകെ യേശു​വി​നെ തള്ളിപ്പ​റ​യു​ക​യും ചെയ്‌തു. 14 വിശുദ്ധനായ ആ നീതി​മാ​നെ തള്ളിപ്പ​റ​ഞ്ഞിട്ട്‌ കൊല​പാ​ത​കി​യായ ഒരു മനുഷ്യ​നെ വിട്ടു​കി​ട്ട​ണ​മെന്നു നിങ്ങൾ ആവശ്യ​പ്പെട്ടു.+ 15 അങ്ങനെ ജീവനായകനെ*+ നിങ്ങൾ കൊന്നു​ക​ളഞ്ഞു. എന്നാൽ ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു. ആ വസ്‌തു​ത​യ്‌ക്കു ഞങ്ങൾ സാക്ഷികൾ.+ 16 യേശുവിന്റെ പേരാണ്‌, ആ പേരി​ലുള്ള ഞങ്ങളുടെ വിശ്വാ​സ​മാണ്‌, നിങ്ങൾ കാണുന്ന ഈ മനുഷ്യ​നു ബലം ലഭിക്കാൻ ഇടയാ​ക്കി​യത്‌. അതെ, യേശു​വി​ലൂ​ടെ​യുള്ള ഞങ്ങളുടെ വിശ്വാ​സ​മാ​ണു നിങ്ങളു​ടെ മുന്നിൽ നിൽക്കുന്ന, നിങ്ങൾക്ക്‌ അറിയാ​വുന്ന, ഈ വ്യക്തിക്കു പൂർണാ​രോ​ഗ്യം നൽകി​യത്‌. 17 സഹോദരങ്ങളേ, നിങ്ങളു​ടെ പ്രമാണിമാരെപ്പോലെ+ നിങ്ങളും അറിവില്ലായ്‌മ+ കാരണ​മാണ്‌ അങ്ങനെ​യൊ​ക്കെ ചെയ്‌ത​തെന്ന്‌ എനിക്ക്‌ അറിയാം. 18 പക്ഷേ ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ച​തി​ലൂ​ടെ, തന്റെ ക്രിസ്‌തു കഷ്ടതകൾ അനുഭവിക്കുമെന്ന്‌+ എല്ലാ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ​യും മുൻകൂ​ട്ടി അറിയി​ച്ചതു ദൈവം നിവർത്തി​ച്ചി​രി​ക്കു​ന്നു.

19 “അതു​കൊണ്ട്‌ നിങ്ങളു​ടെ പാപങ്ങൾ മായ്‌ച്ചുകിട്ടാൻ+ മാനസാന്തരപ്പെട്ട്‌+ ദൈവ​ത്തി​ലേക്കു തിരി​യുക;+ അപ്പോൾ യഹോവ* ഉന്മേഷ​കാ​ലങ്ങൾ നൽകു​ക​യും 20 നിങ്ങൾക്കുവേണ്ടി നിയമിച്ച ക്രിസ്‌തു​വായ യേശു​വി​നെ അയയ്‌ക്കു​ക​യും ചെയ്യും. 21 പണ്ടുള്ള വിശു​ദ്ധ​പ്ര​വാ​ച​ക​ന്മാ​രി​ലൂ​ടെ ദൈവം പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം​വരെ യേശു സ്വർഗ​ത്തിൽ കഴി​യേ​ണ്ട​താണ്‌.* 22 മോശ ഇങ്ങനെ പറഞ്ഞി​ട്ടു​ണ്ട​ല്ലോ: ‘നിങ്ങളു​ടെ ദൈവ​മായ യഹോവ* നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എന്നെ​പ്പോ​ലുള്ള ഒരു പ്രവാ​ച​കനെ നിങ്ങൾക്കു​വേണ്ടി എഴു​ന്നേൽപ്പി​ക്കും.+ അദ്ദേഹം നിങ്ങ​ളോ​ടു പറയു​ന്ന​തൊ​ക്കെ നിങ്ങൾ കേൾക്കണം.+ 23 ആ പ്രവാ​ച​കനെ അനുസ​രി​ക്കാത്ത ആരെയും ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല.’+ 24 ശമുവേൽ മുതലുള്ള എല്ലാ പ്രവാ​ച​ക​ന്മാ​രും ഈ നാളു​ക​ളെ​ക്കു​റിച്ച്‌ വ്യക്തമാ​യി പറഞ്ഞി​ട്ടുണ്ട്‌.+ 25 നിങ്ങൾ പ്രവാ​ച​ക​ന്മാ​രു​ടെ​യും, ദൈവം നിങ്ങളു​ടെ പൂർവി​ക​രോ​ടു ചെയ്‌ത ഉടമ്പടി​യു​ടെ​യും മക്കളാണ്‌.+ ‘നിന്റെ സന്തതി​യി​ലൂ​ടെ ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളും അനു​ഗ്രഹം നേടും’+ എന്നു ദൈവം അബ്രാ​ഹാ​മി​നോട്‌ ഉടമ്പടി ചെയ്‌തി​രു​ന്ന​ല്ലോ. 26 ദൈവം തന്റെ ദാസനെ എഴു​ന്നേൽപ്പി​ച്ച​പ്പോൾ നിങ്ങളു​ടെ അടു​ത്തേ​ക്കാണ്‌ ആദ്യം അയച്ചത്‌.+ നിങ്ങളെ ഓരോ​രു​ത്ത​രെ​യും ദുഷ്ടത​ക​ളിൽനിന്ന്‌ പിന്തി​രി​പ്പിച്ച്‌ അനു​ഗ്ര​ഹി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക