വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 കൊരിന്ത്യർ 5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 കൊരിന്ത്യർ ഉള്ളടക്കം

      • സ്വർഗീ​യ​കൂ​ടാ​രം ധരിക്കു​ന്നു (1-10)

      • അനുര​ഞ്‌ജ​ന​ത്തി​ന്റെ ശുശ്രൂഷ (11-21)

        • ഒരു പുതിയ സൃഷ്ടി (17)

        • ക്രിസ്‌തു​വി​ന്റെ സ്ഥാനപ​തി​കൾ (20)

2 കൊരിന്ത്യർ 5:1

ഒത്തുവാക്യങ്ങള്‍

  • +2പത്ര 1:13, 14
  • +1കൊ 15:50; ഫിലി 3:20, 21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1998, പേ. 14-16

    3/1/1995, പേ. 30

2 കൊരിന്ത്യർ 5:2

ഒത്തുവാക്യങ്ങള്‍

  • +റോമ 6:5; 8:23; 1കൊ 15:48, 49

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1998, പേ. 14-16

2 കൊരിന്ത്യർ 5:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1998, പേ. 14-16

2 കൊരിന്ത്യർ 5:4

ഒത്തുവാക്യങ്ങള്‍

  • +1കൊ 15:43, 44; ഫിലി 1:21
  • +1പത്ര 1:3, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2020, പേ. 23

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2016, പേ. 20

    വീക്ഷാഗോപുരം,

    2/15/1998, പേ. 14-16

2 കൊരിന്ത്യർ 5:5

അടിക്കുറിപ്പുകള്‍

  • *

    “ആദ്യഗ​ഡു​വാ​യി (അച്ചാര​മാ​യി); അഡ്വാൻസ്‌ തുകയാ​യി; ഈടായി.”

  • *

    ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +റോമ 8:23; എഫ 1:13, 14
  • +എഫ 2:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2016, പേ. 18

    വീക്ഷാഗോപുരം,

    2/15/1998, പേ. 14-16

2 കൊരിന്ത്യർ 5:6

ഒത്തുവാക്യങ്ങള്‍

  • +യോഹ 14:3

2 കൊരിന്ത്യർ 5:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 16-20

    1/15/1998, പേ. 8-13

    രാജ്യ ശുശ്രൂഷ,

    9/1996, പേ. 1

2 കൊരിന്ത്യർ 5:8

ഒത്തുവാക്യങ്ങള്‍

  • +ഫിലി 1:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1998, പേ. 14-16

    3/1/1995, പേ. 30

2 കൊരിന്ത്യർ 5:10

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ന്യായാ​ധി​പന്റെ ഇരിപ്പി​ടം.

ഒത്തുവാക്യങ്ങള്‍

  • +വെളി 22:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 15-16

2 കൊരിന്ത്യർ 5:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 15-16

2 കൊരിന്ത്യർ 5:12

ഒത്തുവാക്യങ്ങള്‍

  • +2കൊ 10:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 16

2 കൊരിന്ത്യർ 5:13

ഒത്തുവാക്യങ്ങള്‍

  • +2കൊ 11:1, 16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 16

2 കൊരിന്ത്യർ 5:14

ഒത്തുവാക്യങ്ങള്‍

  • +യശ 53:10; മത്ത 20:28; 1തിമ 2:5, 6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2016, പേ. 13-14

    വീക്ഷാഗോപുരം,

    10/1/2010, പേ. 15

    5/15/2010, പേ. 27

    3/15/2005, പേ. 14

    12/15/1998, പേ. 16

    6/15/1995, പേ. 13-15

    6/1/1994, പേ. 15-16

    5/15/1992, പേ. 14

    ഉണരുക!,

    10/8/1996, പേ. 27

2 കൊരിന്ത്യർ 5:15

ഒത്തുവാക്യങ്ങള്‍

  • +റോമ 14:7, 8

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 28

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2016, പേ. 13-14

    വീക്ഷാഗോപുരം,

    10/1/2010, പേ. 15

    5/15/2010, പേ. 27

    3/15/2005, പേ. 14

    12/15/1998, പേ. 16-17

    5/15/1992, പേ. 14

    9/1/1988, പേ. 22, 24-25

2 കൊരിന്ത്യർ 5:16

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “ജഡം” കാണുക.

ഒത്തുവാക്യങ്ങള്‍

  • +മത്ത 12:50
  • +യോഹ 20:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2008, പേ. 28

    12/15/1998, പേ. 16-17

2 കൊരിന്ത്യർ 5:17

ഒത്തുവാക്യങ്ങള്‍

  • +ഗല 6:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 17

    1/1/1993, പേ. 5-6

2 കൊരിന്ത്യർ 5:18

ഒത്തുവാക്യങ്ങള്‍

  • +റോമ 5:10; എഫ 2:15, 16; കൊലോ 1:19, 20
  • +പ്രവൃ 20:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2014, പേ. 18

    12/15/2010, പേ. 12-14

    12/15/1998, പേ. 17-18

    ദൈവരാജ്യം ഭരിക്കുന്നു!, പേ. 209-210

2 കൊരിന്ത്യർ 5:19

ഒത്തുവാക്യങ്ങള്‍

  • +റോമ 4:25; 5:18
  • +റോമ 5:6; 1യോഹ 2:1, 2
  • +മത്ത 28:19, 20; പ്രവൃ 13:38, 39

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2010, പേ. 12-13

    12/15/1998, പേ. 17-18

2 കൊരിന്ത്യർ 5:20

ഒത്തുവാക്യങ്ങള്‍

  • +എഫ 6:19, 20
  • +ഫിലി 3:20

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 61-62

    ‘ദൈവസ്‌നേഹം’, പേ. 58-59

    വീക്ഷാഗോപുരം,

    12/15/2010, പേ. 12-14

    11/1/2002, പേ. 16

    12/15/1998, പേ. 18

2 കൊരിന്ത്യർ 5:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പാപയാ​ഗ​മാ​ക്കി.”

ഒത്തുവാക്യങ്ങള്‍

  • +എബ്ര 4:15; 7:26
  • +റോമ 1:16, 17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2000, പേ. 18-19

    12/15/1998, പേ. 18

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 കൊരി. 5:12പത്ര 1:13, 14
2 കൊരി. 5:11കൊ 15:50; ഫിലി 3:20, 21
2 കൊരി. 5:2റോമ 6:5; 8:23; 1കൊ 15:48, 49
2 കൊരി. 5:41കൊ 15:43, 44; ഫിലി 1:21
2 കൊരി. 5:41പത്ര 1:3, 4
2 കൊരി. 5:5റോമ 8:23; എഫ 1:13, 14
2 കൊരി. 5:5എഫ 2:10
2 കൊരി. 5:6യോഹ 14:3
2 കൊരി. 5:8ഫിലി 1:23
2 കൊരി. 5:10വെളി 22:12
2 കൊരി. 5:122കൊ 10:10
2 കൊരി. 5:132കൊ 11:1, 16
2 കൊരി. 5:14യശ 53:10; മത്ത 20:28; 1തിമ 2:5, 6
2 കൊരി. 5:15റോമ 14:7, 8
2 കൊരി. 5:16മത്ത 12:50
2 കൊരി. 5:16യോഹ 20:17
2 കൊരി. 5:17ഗല 6:15
2 കൊരി. 5:18റോമ 5:10; എഫ 2:15, 16; കൊലോ 1:19, 20
2 കൊരി. 5:18പ്രവൃ 20:24
2 കൊരി. 5:19റോമ 4:25; 5:18
2 കൊരി. 5:19റോമ 5:6; 1യോഹ 2:1, 2
2 കൊരി. 5:19മത്ത 28:19, 20; പ്രവൃ 13:38, 39
2 കൊരി. 5:20എഫ 6:19, 20
2 കൊരി. 5:20ഫിലി 3:20
2 കൊരി. 5:21എബ്ര 4:15; 7:26
2 കൊരി. 5:21റോമ 1:16, 17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 കൊരിന്ത്യർ 5:1-21

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

5 ഭൂമി​യി​ലെ ഞങ്ങളുടെ വീടായ ഈ കൂടാരം പൊളിഞ്ഞുപോയാലും+ ദൈവ​ത്തിൽനി​ന്നുള്ള ഒരു കെട്ടിടം ഞങ്ങൾക്കു കിട്ടു​മെന്നു ഞങ്ങൾക്ക്‌ അറിയാം. കൈ​കൊണ്ട്‌ പണിത​ത​ല്ലാത്ത ആ വീടു+ സ്വർഗ​ത്തി​ലു​ള്ള​തും നിത്യം നിലനിൽക്കു​ന്ന​തും ആണ്‌. 2 ഞങ്ങൾക്കുവേണ്ടി സ്വർഗ​ത്തിൽ കരുതിയിട്ടുള്ള+ അതു ധരിക്കാൻ അതിയാ​യി ആഗ്രഹി​ക്കുന്ന ഞങ്ങൾ ഈ വീട്ടിൽ കഴിയു​മ്പോൾ വാസ്‌ത​വ​ത്തിൽ ഞരങ്ങു​ക​യാണ്‌. 3 അതു ധരിക്കു​മ്പോൾ ഞങ്ങൾ നഗ്നരായി കാണ​പ്പെ​ടില്ല. 4 ഈ കൂടാ​ര​ത്തിൽ കഴിയുന്ന ഞങ്ങൾ ഭാര​പ്പെട്ട്‌ ഞരങ്ങു​ന്നതു നശ്വര​മായ ഇത്‌ ഉരിഞ്ഞു​ക​ള​യാ​നുള്ള ആഗ്രഹംകൊ​ണ്ടല്ല, സ്വർഗീ​യ​മാ​യതു ധരിക്കാ​നുള്ള ആഗ്രഹംകൊ​ണ്ടാണ്‌.+ അപ്പോൾ, നശ്വര​മായ ഇതിനെ ജീവൻ വിഴു​ങ്ങി​ക്ക​ള​യു​മ​ല്ലോ.+ 5 വരാൻപോകുന്നതിന്റെ ഉറപ്പായി*+ പരിശുദ്ധാത്മാവിനെ* തന്ന ദൈവമാണ്‌+ ഇതിനു​വേണ്ടി ഞങ്ങളെ ഒരുക്കി​യത്‌.

6 അതുകൊണ്ട്‌ ഞങ്ങൾ എപ്പോ​ഴും നല്ല ധൈര്യ​മു​ള്ള​വ​രാണ്‌. അതേസ​മയം ഞങ്ങളുടെ വീട്‌ ഈ ശരീര​ത്തി​ലാ​യി​രി​ക്കു​ന്നി​ടത്തോ​ളം ഞങ്ങൾ കർത്താ​വിൽനിന്ന്‌ അകലെ​യാണെ​ന്നും ഞങ്ങൾക്ക്‌ അറിയാം.+ 7 കാഴ്‌ചയാലല്ല വിശ്വാ​സ​ത്താ​ലാ​ണു ഞങ്ങൾ നടക്കു​ന്നത്‌. 8 എങ്കിലും ഞങ്ങൾ നല്ല ധൈര്യത്തോ​ടെ, ഈ ശരീരം വിട്ട്‌ കർത്താ​വിന്റെ​കൂ​ടെ താമസി​ക്കാൻ കാത്തി​രി​ക്കു​ന്നു. അതാണു ഞങ്ങൾ കൂടുതൽ ഇഷ്ടപ്പെ​ടു​ന്നത്‌.+ 9 അതുകൊണ്ട്‌ കർത്താ​വിന്റെ​കൂ​ടെ താമസി​ച്ചാ​ലും കർത്താ​വിൽനിന്ന്‌ അകലെ​യാ​യി​രു​ന്നാ​ലും കർത്താ​വി​ന്റെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. 10 നമ്മളെല്ലാവരും ക്രിസ്‌തു​വി​ന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേ​ണ്ട​വ​രാ​ണ​ല്ലോ. ഈ ശരീര​ത്തി​ലാ​യി​രി​ക്കുമ്പോൾ ചെയ്‌ത നന്മയ്‌ക്കോ തിന്മയ്‌ക്കോ ഉള്ള പ്രതി​ഫലം അപ്പോൾ കിട്ടും.+

11 അതുകൊണ്ട്‌ കർത്താ​വി​നെ ഭയപ്പെ​ട​ണമെന്ന്‌ അറിയാ​വുന്ന ഞങ്ങൾ ആളുകൾക്കു ബോധ്യം വരുന്ന രീതി​യിൽ അവരെ പഠിപ്പി​ക്കാൻ ശ്രമി​ക്കു​ന്നു. ദൈവ​ത്തി​നു ഞങ്ങളെ നന്നായി അറിയാം. അതു​പോ​ലെ, നിങ്ങളു​ടെ മനസ്സാ​ക്ഷി​ക്കും ഞങ്ങളെ നന്നായി അറിയാ​മാ​യി​രുന്നെ​ങ്കിൽ എന്നു ഞാൻ ആശിക്കു​ന്നു. 12 ഞങ്ങൾ വീണ്ടും നിങ്ങളു​ടെ മുന്നിൽ ഞങ്ങളെ​ത്തന്നെ പുകഴ്‌ത്തു​കയല്ല, ഞങ്ങളെ​പ്രതി അഭിമാ​നി​ക്കാൻ നിങ്ങൾക്കു കാരണം തരുക​യാണ്‌. അങ്ങനെ, ഹൃദയ​ത്തി​ലു​ള്ളതു നോക്കാ​തെ പുറമേ കാണുന്ന കാര്യ​ങ്ങ​ളു​ടെ അടിസ്ഥാനത്തിൽ+ വീമ്പി​ള​ക്കു​ന്ന​വരോട്‌ ഉത്തരം പറയാൻ നിങ്ങൾക്കാ​കും. 13 ഞങ്ങൾ സുബോധമില്ലാത്തവരായിരുന്നെങ്കിൽ+ അതു ദൈവ​ത്തി​നുവേ​ണ്ടി​യാ​യി​രു​ന്നു; സുബോ​ധ​മു​ള്ള​വ​രാണെ​ങ്കി​ലോ, അതു നിങ്ങൾക്കുവേ​ണ്ടി​യും. 14 ക്രിസ്‌തുവിന്റെ സ്‌നേ​ഹ​മാ​ണു ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌. കാരണം ഒരു മനുഷ്യൻ എല്ലാവർക്കും​വേണ്ടി മരി​ച്ചെന്നു ഞങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.+ വാസ്‌ത​വ​ത്തിൽ, എല്ലാവ​രും മരിച്ച​വ​രാ​യി​രു​ന്ന​ല്ലോ. 15 അങ്ങനെ, ക്രിസ്‌തു എല്ലാവർക്കും​വേണ്ടി മരിച്ച​തുകൊണ്ട്‌ ജീവി​ക്കു​ന്നവർ ഇനി തങ്ങൾക്കുവേ​ണ്ടി​യല്ല,+ തങ്ങൾക്കു​വേണ്ടി മരിച്ച്‌ ഉയിർപ്പി​ക്കപ്പെ​ട്ട​വ​നുവേണ്ടി ജീവി​ക്കണം.

16 അതുകൊണ്ട്‌ ഇനിമു​തൽ ഞങ്ങൾ ഒരാ​ളെ​യും മാനു​ഷി​ക​മായ കാഴ്‌ച​പ്പാ​ടിൽ കാണില്ല.+ മുമ്പ്‌ ഞങ്ങൾ ക്രിസ്‌തു​വി​നെ അറിഞ്ഞി​രു​ന്നതു ജഡപ്രകാരമാണെങ്കിലും* ഇപ്പോൾ അങ്ങനെയല്ല.+ 17 അതുകൊണ്ട്‌ ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലാ​യവൻ ഒരു പുതിയ സൃഷ്ടി​യാണ്‌.+ പഴയതു കടന്നുപോ​യി. പക്ഷേ ഇതാ, പുതി​യതു വന്നുക​ഴി​ഞ്ഞു! 18 എന്നാൽ എല്ലാം ദൈവ​ത്തിൽനി​ന്നാണ്‌. ദൈവം ക്രിസ്‌തു​വി​ലൂ​ടെ ഞങ്ങളെ ദൈവ​വുമാ​യി അനുരഞ്‌ജനത്തിലാക്കി+ അനുര​ഞ്‌ജ​ന​ത്തി​ന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നു.+ 19 ദൈവം ഒരു ലോകത്തെ, അവരുടെ തെറ്റുകൾ കണക്കിലെടുക്കാതെ+ ക്രിസ്‌തു​വി​ലൂ​ടെ താനു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​ക്കു​ക​യാണെന്ന്‌ ആ ശുശ്രൂ​ഷ​യി​ലൂ​ടെ ഞങ്ങൾ പ്രഖ്യാ​പി​ക്കു​ന്നു.+ അനുര​ഞ്‌ജ​ന​ത്തി​ന്റെ ഈ സന്ദേശം ദൈവം ഞങ്ങളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌.+

20 അതുകൊണ്ട്‌ ഞങ്ങൾ ക്രിസ്‌തു​വി​ന്റെ പകരക്കാ​രായ സ്ഥാനപ​തി​ക​ളാണ്‌.+ “ദൈവ​വു​മാ​യി അനുര​ഞ്‌ജ​നപ്പെടൂ” എന്നു ഞങ്ങൾ ക്രിസ്‌തു​വി​ന്റെ പകരക്കാ​രാ​യി യാചി​ക്കു​ന്നു.+ ഇതു ഞങ്ങളി​ലൂ​ടെ ദൈവം​തന്നെ അപേക്ഷി​ക്കു​ന്ന​തുപോലെ​യാണ്‌. 21 പാപത്തെ അറിയാത്ത ഒരാളെ+ ദൈവം നമുക്കു​വേണ്ടി പാപമാ​ക്കി.* ആ ഒരാളി​ലൂ​ടെ നമ്മളെ ദൈവ​മു​മ്പാ​കെ നീതി​മാ​ന്മാ​രാ​ക്കുക എന്നതാ​യി​രു​ന്നു അതിന്റെ ഉദ്ദേശ്യം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക