വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 കൊരിന്ത്യർ 6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 കൊരിന്ത്യർ ഉള്ളടക്കം

      • ദൈവം കാണിച്ച ദയ ദുരു​പ​യോ​ഗം ചെയ്യാ​നു​ള്ളതല്ല (1, 2)

      • പൗലോ​സി​ന്റെ ശുശ്രൂഷ (3-13)

      • ചേർച്ച​യി​ല്ലാത്ത രീതി​യിൽ ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌ (14-18)

2 കൊരിന്ത്യർ 6:1

ഒത്തുവാക്യങ്ങള്‍

  • +റോമ 2:4
  • +2കൊ 5:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2016, പേ. 28-32

    വീക്ഷാഗോപുരം,

    12/15/2010, പേ. 14

    12/15/1998, പേ. 18

    വാർഷികപുസ്‌തകം 2006, പേ. 3-4

2 കൊരിന്ത്യർ 6:2

ഒത്തുവാക്യങ്ങള്‍

  • +യശ 49:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2010, പേ. 12-14

    12/15/1998, പേ. 18, 20

    വെളിപ്പാട്‌, പേ. 127

    വാർഷികപുസ്‌തകം 2006, പേ. 3-4

    യെശയ്യാ പ്രവചനം 2, പേ. 143-146

2 കൊരിന്ത്യർ 6:3

ഒത്തുവാക്യങ്ങള്‍

  • +1കൊ 9:22

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

2 കൊരിന്ത്യർ 6:4

ഒത്തുവാക്യങ്ങള്‍

  • +2കൊ 4:1, 2
  • +2കൊ 11:23

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2016, പേ. 18

    വീക്ഷാഗോപുരം,

    11/15/2000, പേ. 20

    4/15/2000, പേ. 19-21

    12/15/1998, പേ. 18

2 കൊരിന്ത്യർ 6:5

ഒത്തുവാക്യങ്ങള്‍

  • +വെളി 2:10
  • +2കൊ 11:25, 27

2 കൊരിന്ത്യർ 6:6

ഒത്തുവാക്യങ്ങള്‍

  • +കൊലോ 3:13; 1തെസ്സ 5:14
  • +എഫ 4:32
  • +റോമ 12:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 18-20

2 കൊരിന്ത്യർ 6:7

അടിക്കുറിപ്പുകള്‍

  • *

    ഒരുപക്ഷേ, ആക്രമി​ക്കാ​നു​ള്ളത്‌.

  • *

    ഒരുപക്ഷേ, പ്രതി​രോ​ധി​ക്കാ​നു​ള്ളത്‌.

ഒത്തുവാക്യങ്ങള്‍

  • +1കൊ 2:4, 5
  • +2കൊ 10:4; എഫ 6:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 18-20

    11/1/1990, പേ. 31

2 കൊരിന്ത്യർ 6:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 20

2 കൊരിന്ത്യർ 6:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മരണം അർഹി​ക്കു​ന്ന​വ​രാ​ണെന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +2കൊ 4:10, 11
  • +പ്രവൃ 14:19; 2കൊ 4:8, 9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 20

2 കൊരിന്ത്യർ 6:10

ഒത്തുവാക്യങ്ങള്‍

  • +ഫിലി 4:13; വെളി 2:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 20

2 കൊരിന്ത്യർ 6:11

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 56

2 കൊരിന്ത്യർ 6:12

ഒത്തുവാക്യങ്ങള്‍

  • +2കൊ 12:15

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 56

    വീക്ഷാഗോപുരം,

    1/1/2007, പേ. 9

2 കൊരിന്ത്യർ 6:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശാ​ല​ത​യു​ള്ള​വ​രാ​കണം.”

ഒത്തുവാക്യങ്ങള്‍

  • +1പത്ര 2:17; 1യോഹ 4:20

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 56

    ഉണരുക!,

    നമ്പർ 3 2020 പേ. 10

    3/2006, പേ. 9

    വീക്ഷാഗോപുരം,

    11/15/2009, പേ. 20-21

    1/1/2007, പേ. 9-11

    10/1/2004, പേ. 16-17

    12/1/1995, പേ. 16

    12/1/1989, പേ. 15-17

    രാജ്യ ശുശ്രൂഷ,

    5/2004, പേ. 4

    8/1994, പേ. 1

    ദൈവത്തെ ആരാധിക്കുക, പേ. 149-150

2 കൊരിന്ത്യർ 6:14

അടിക്കുറിപ്പുകള്‍

  • *

    ചേർച്ചയില്ലാത്ത രീതി​യിൽ ഒരേ നുകത്തിൽ കെട്ടു​ന്ന​തി​നെ​യാ​ണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം സൂചി​പ്പി​ക്കു​ന്നത്‌.

ഒത്തുവാക്യങ്ങള്‍

  • +പുറ 23:32, 33; ആവ 7:3, 4; 1രാജ 11:4; 1കൊ 7:39
  • +യാക്ക 4:4
  • +എഫ 5:7, 8

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 42

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 134-135

    ‘ദൈവസ്‌നേഹം’, പേ. 129-131

    വീക്ഷാഗോപുരം,

    10/1/2010, പേ. 13

    5/1/2007, പേ. 15-16

    7/1/2004, പേ. 30-31

    10/15/2003, പേ. 32

    11/15/1995, പേ. 31

    10/1/1993, പേ. 29-30

    6/1/1990, പേ. 12-16

    ഉണരുക!,

    1/22/1998, പേ. 20

    3/8/1987, പേ. 15

2 കൊരിന്ത്യർ 6:15

അടിക്കുറിപ്പുകള്‍

  • *

    “ഒന്നിനും കൊള്ളാത്ത” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​ത്തിൽനി​ന്നു​ള്ളത്‌. സാത്താനെ സൂചി​പ്പി​ക്കു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +മത്ത 4:10; വെളി 12:7, 8
  • +1കൊ 10:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/1990, പേ. 12-16

2 കൊരിന്ത്യർ 6:16

ഒത്തുവാക്യങ്ങള്‍

  • +1കൊ 10:14
  • +1കൊ 3:16
  • +പുറ 29:45
  • +ലേവ 26:11, 12; യഹ 37:27

2 കൊരിന്ത്യർ 6:17

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +യശ 52:11; യിര 51:45; വെളി 18:4
  • +യഹ 20:41; 2കൊ 7:1

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 111

    വീക്ഷാഗോപുരം,

    3/15/2006, പേ. 27-31

    3/1/1992, പേ. 12-13

    വെളിപ്പാട്‌, പേ. 266

2 കൊരിന്ത്യർ 6:18

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:14
  • +യശ 43:6; ഹോശ 1:10; യോഹ 1:12

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 111

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 കൊരി. 6:1റോമ 2:4
2 കൊരി. 6:12കൊ 5:20
2 കൊരി. 6:2യശ 49:8
2 കൊരി. 6:31കൊ 9:22
2 കൊരി. 6:42കൊ 4:1, 2
2 കൊരി. 6:42കൊ 11:23
2 കൊരി. 6:5വെളി 2:10
2 കൊരി. 6:52കൊ 11:25, 27
2 കൊരി. 6:6കൊലോ 3:13; 1തെസ്സ 5:14
2 കൊരി. 6:6എഫ 4:32
2 കൊരി. 6:6റോമ 12:9
2 കൊരി. 6:71കൊ 2:4, 5
2 കൊരി. 6:72കൊ 10:4; എഫ 6:11
2 കൊരി. 6:92കൊ 4:10, 11
2 കൊരി. 6:9പ്രവൃ 14:19; 2കൊ 4:8, 9
2 കൊരി. 6:10ഫിലി 4:13; വെളി 2:9
2 കൊരി. 6:122കൊ 12:15
2 കൊരി. 6:131പത്ര 2:17; 1യോഹ 4:20
2 കൊരി. 6:14പുറ 23:32, 33; ആവ 7:3, 4; 1രാജ 11:4; 1കൊ 7:39
2 കൊരി. 6:14യാക്ക 4:4
2 കൊരി. 6:14എഫ 5:7, 8
2 കൊരി. 6:15മത്ത 4:10; വെളി 12:7, 8
2 കൊരി. 6:151കൊ 10:21
2 കൊരി. 6:161കൊ 10:14
2 കൊരി. 6:161കൊ 3:16
2 കൊരി. 6:16പുറ 29:45
2 കൊരി. 6:16ലേവ 26:11, 12; യഹ 37:27
2 കൊരി. 6:17യശ 52:11; യിര 51:45; വെളി 18:4
2 കൊരി. 6:17യഹ 20:41; 2കൊ 7:1
2 കൊരി. 6:182ശമു 7:14
2 കൊരി. 6:18യശ 43:6; ഹോശ 1:10; യോഹ 1:12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 കൊരിന്ത്യർ 6:1-18

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

6 നിങ്ങ​ളോ​ടു ദൈവം കാണിച്ച അനർഹദയ വെറുതേ​യാ​യിപ്പോ​കാൻ ഇടവരുത്തരുതെന്നു+ ദൈവ​ത്തി​ന്റെ സഹപ്രവർത്തകരായ+ ഞങ്ങൾ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു. 2 “സ്വീകാ​ര്യ​മായ ഒരു സമയത്ത്‌ ഞാൻ നിനക്കു ചെവി ചായിച്ചു; രക്ഷയുടെ ഒരു ദിവസ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു”+ എന്നു ദൈവം പറയു​ന്നു​ണ്ട​ല്ലോ. എന്നാൽ ഇപ്പോ​ഴാ​ണ്‌ ഏറെ സ്വീകാ​ര്യ​മായ സമയം! ഇതാണു ശരിക്കും രക്ഷാദി​വസം!

3 ഞങ്ങളുടെ ശുശ്രൂ​ഷയെ​ക്കു​റിച്ച്‌ ആരും ഒരു കുറ്റവും പറയരു​ത​ല്ലോ. അതു​കൊണ്ട്‌ ഞങ്ങൾ കാരണം ആരും ഒരുത​ര​ത്തി​ലും ഇടറി​വീ​ഴാ​തി​രി​ക്കാൻ ഞങ്ങൾ നോക്കു​ന്നു.+ 4 എല്ലാ വിധത്തി​ലും ദൈവ​ത്തി​നു ശുശ്രൂഷ ചെയ്യുന്നവരാണെന്നു+ തെളി​യി​ക്കാ​നാ​ണു ഞങ്ങൾ ശ്രമി​ക്കു​ന്നത്‌. കുറെ​യേറെ സഹനം, കഷ്ടപ്പാ​ടു​കൾ, ഞെരുക്കം, ബുദ്ധി​മു​ട്ടു​കൾ,+ 5 തല്ല്‌, തടവ്‌,+ കലാപങ്ങൾ, കഠിനാ​ധ്വാ​നം, ഉറക്കമി​ല്ലാത്ത രാത്രി​കൾ, പട്ടിണി,+ 6 ശുദ്ധി, അറിവ്‌, ക്ഷമ,+ ദയ,+ പരിശു​ദ്ധാ​ത്മാവ്‌, കാപട്യ​മി​ല്ലാത്ത സ്‌നേഹം,+ 7 സത്യസന്ധമായ സംസാരം, ദൈവശക്തി+ എന്നിവ​യാ​ലും വലങ്കൈയിലും* ഇടങ്കൈയിലും* ഉള്ള നീതി​യു​ടെ ആയുധ​ങ്ങ​ളാ​ലും,+ 8 മാനത്താലും അപമാ​ന​ത്താ​ലും, ദുഷ്‌കീർത്തി​യാ​ലും സത്‌കീർത്തി​യാ​ലും ഒക്കെയാ​ണു ഞങ്ങൾ അതു തെളി​യി​ക്കു​ന്നത്‌. വഞ്ചിക്കു​ന്ന​വ​രാ​യി​ട്ടാ​ണു ഞങ്ങളെ കണക്കാ​ക്കു​ന്നതെ​ങ്കി​ലും ഞങ്ങൾ സത്യസ​ന്ധ​രാണ്‌. 9 ഒട്ടും അറിയപ്പെ​ടാ​ത്ത​വ​രാ​യി​ട്ടാ​ണു ഞങ്ങളെ വീക്ഷി​ക്കു​ന്നതെ​ങ്കി​ലും ഞങ്ങൾ നന്നായി അറിയപ്പെ​ടു​ന്ന​വ​രാണ്‌. ഞങ്ങൾ മരിച്ചുപോകുമെന്നു* കരുതിയെ​ങ്കി​ലും ഞങ്ങൾ ഇതാ, ജീവി​ക്കു​ന്നു!+ ഞങ്ങൾ ശിക്ഷ അനുഭ​വി​ക്കുന്നെ​ങ്കി​ലും ഇതുവരെ ഞങ്ങളെ മരണത്തി​ന്‌ ഏൽപ്പി​ച്ചുകൊ​ടു​ത്തി​ട്ടില്ല.+ 10 ഞങ്ങൾ ദുഃഖി​ത​രാ​യി കാണ​പ്പെ​ട്ടാ​ലും എപ്പോ​ഴും സന്തോ​ഷി​ക്കു​ന്നു. ദരി​ദ്ര​രാണെന്നു തോന്നി​യാ​ലും ഒരുപാ​ടു പേരെ സമ്പന്നരാ​ക്കു​ന്നു. ഒന്നുമി​ല്ലാ​ത്ത​വ​രാ​യി കാണ​പ്പെ​ട്ടാ​ലും എല്ലാമു​ള്ള​വ​രാ​ണു ഞങ്ങൾ.+

11 കൊരിന്തുകാരേ, ഞങ്ങൾ നിങ്ങ​ളോട്‌ എല്ലാം തുറന്ന്‌ സംസാ​രി​ച്ചു. ഞങ്ങൾ ഹൃദയം വിശാ​ല​മാ​യി തുറന്നു. 12 നിങ്ങളോടു സ്‌നേഹം കാണി​ക്കു​ന്ന​തിൽ ഞങ്ങൾ ഒരു പരിധി​യും വെച്ചി​ട്ടില്ല;+ പക്ഷേ ഞങ്ങളോ​ട്‌ ആർദ്ര​സ്‌നേഹം കാണി​ക്കു​ന്ന​തിൽ നിങ്ങൾ പരിധി വെച്ചി​രി​ക്കു​ന്നു. 13 അതുകൊണ്ട്‌ സ്വന്തം മക്കളോ​ടു പറയു​ന്ന​തുപോ​ലെ ഞാൻ പറയു​ക​യാണ്‌: നിങ്ങളും ഹൃദയം വിശാ​ല​മാ​യി തുറക്കണം.*+

14 അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌.*+ നീതി​യും അധർമ​വും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌?+ വെളി​ച്ച​വും ഇരുട്ടും തമ്മിൽ എന്തെങ്കി​ലും യോജി​പ്പു​ണ്ടോ?+ 15 ക്രിസ്‌തുവിനും ബലീയാലിനും*+ തമ്മിൽ എന്താണു പൊരു​ത്തം? വിശ്വാ​സി​യും അവിശ്വാ​സി​യും തമ്മിൽ എന്തി​ലെ​ങ്കി​ലും സമാന​ത​യു​ണ്ടോ?+ 16 ദേവാലയത്തിനു വിഗ്ര​ഹ​ങ്ങ​ളു​മാ​യി എന്തു ബന്ധം?+ നമ്മൾ ജീവനുള്ള ദൈവ​ത്തി​ന്റെ ആലയമല്ലേ?+ കാരണം ദൈവം പറഞ്ഞത്‌ ഇതാണ്‌: “ഞാൻ അവരുടെ ഇടയിൽ താമസിക്കുകയും+ അവരുടെ ഇടയിൽ നടക്കു​ക​യും ചെയ്യും. ഞാൻ അവരുടെ ദൈവ​വും അവർ എന്റെ ജനവും ആയിരി​ക്കും.”+ 17 “‘അതു​കൊണ്ട്‌ അവരുടെ ഇടയിൽനി​ന്ന്‌ പുറത്ത്‌ കടന്ന്‌ അവരിൽനി​ന്ന്‌ അകന്നു​മാ​റൂ, അശുദ്ധ​മാ​യതു തൊട​രുത്‌;’”+ “‘എങ്കിൽ ഞാൻ നിങ്ങളെ സ്വീക​രി​ക്കും’+ എന്ന്‌ യഹോവ* പറയുന്നു.” 18 “‘ഞാൻ നിങ്ങളു​ടെ പിതാവും+ നിങ്ങൾ എന്റെ പുത്ര​ന്മാ​രും പുത്രി​മാ​രും ആകും’+ എന്നു സർവശ​ക്ത​നായ യഹോവ* പറയുന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക