വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 കൊരിന്ത്യർ 11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 കൊരിന്ത്യർ ഉള്ളടക്കം

      • പൗലോ​സും അതി​കേ​മ​ന്മാ​രായ അപ്പോ​സ്‌ത​ല​ന്മാ​രും (1-15)

      • അപ്പോ​സ്‌തലൻ എന്ന നിലയിൽ പൗലോ​സിന്‌ ഉണ്ടായ കഷ്ടതകൾ (16-33)

2 കൊരിന്ത്യർ 11:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ദൈവ​ത്തി​ന്റെ തീക്ഷ്‌ണ​ത​യോ​ടെ.”

  • *

    അഥവാ “കളങ്കമി​ല്ലാത്ത ഒരു കന്യക​യാ​യി.”

ഒത്തുവാക്യങ്ങള്‍

  • +മർ 2:19; എഫ 5:23; വെളി 21:2, 9

2 കൊരിന്ത്യർ 11:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കളങ്കമി​ല്ലാ​യ്‌മ​യും.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 3:4, 5; യോഹ 8:44
  • +1തിമ 6:3-5; എബ്ര 13:9; 2പത്ര 3:17

സൂചികകൾ

  • ഗവേഷണസഹായി

    ‘ദൈവസ്‌നേഹം’, പേ. 220

    വീക്ഷാഗോപുരം,

    10/15/2002, പേ. 8

    2/1/1987, പേ. 18-20

2 കൊരിന്ത്യർ 11:4

ഒത്തുവാക്യങ്ങള്‍

  • +ഗല 1:7, 8

2 കൊരിന്ത്യർ 11:5

ഒത്തുവാക്യങ്ങള്‍

  • +2കൊ 11:23

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 216

2 കൊരിന്ത്യർ 11:6

ഒത്തുവാക്യങ്ങള്‍

  • +2കൊ 10:10

2 കൊരിന്ത്യർ 11:7

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 18:3; 1കൊ 9:18

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 148-150

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2019, പേ. 4

2 കൊരിന്ത്യർ 11:8

ഒത്തുവാക്യങ്ങള്‍

  • +ഫിലി 4:10

2 കൊരിന്ത്യർ 11:9

ഒത്തുവാക്യങ്ങള്‍

  • +ഫിലി 4:15, 16
  • +1തെസ്സ 2:9

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 151

    വീക്ഷാഗോപുരം,

    1/1/1991, പേ. 28-29

2 കൊരിന്ത്യർ 11:10

ഒത്തുവാക്യങ്ങള്‍

  • +1കൊ 9:14, 15

2 കൊരിന്ത്യർ 11:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തങ്ങളുടെ പദവി​യെ​ക്കു​റി​ച്ച്‌ വീമ്പി​ള​ക്കു​ന്ന​വ​രു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 9:11, 12

2 കൊരിന്ത്യർ 11:13

ഒത്തുവാക്യങ്ങള്‍

  • +റോമ 16:17, 18; 2പത്ര 2:1

2 കൊരിന്ത്യർ 11:14

ഒത്തുവാക്യങ്ങള്‍

  • +ഗല 1:8; 2തെസ്സ 2:9

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 171

    വീക്ഷാഗോപുരം,

    2/15/2004, പേ. 4-5

    3/1/2002, പേ. 11

    2/1/1987, പേ. 18

2 കൊരിന്ത്യർ 11:15

ഒത്തുവാക്യങ്ങള്‍

  • +മത്ത 16:27; ഫിലി 3:18, 19; 2തിമ 4:14

2 കൊരിന്ത്യർ 11:18

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “ജഡം” കാണുക.

  • *

    അതായത്‌, മാനു​ഷി​ക​മായ രീതി​യിൽ.

2 കൊരിന്ത്യർ 11:22

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 22:3
  • +റോമ 11:1; ഫിലി 3:4, 5

2 കൊരിന്ത്യർ 11:23

ഒത്തുവാക്യങ്ങള്‍

  • +റോമ 11:13; 1കൊ 15:10
  • +പ്രവൃ 16:23, 24
  • +പ്രവൃ 9:15, 16; 2കൊ 6:4, 5; 1പത്ര 2:20, 21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2021, പേ. 25-26

    വീക്ഷാഗോപുരം,

    7/15/2000, പേ. 26-27

2 കൊരിന്ത്യർ 11:24

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, 39 അടി.

ഒത്തുവാക്യങ്ങള്‍

  • +ആവ 25:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2000, പേ. 26-27

2 കൊരിന്ത്യർ 11:25

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 16:22
  • +പ്രവൃ 14:19
  • +പ്രവൃ 27:41

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2000, പേ. 26-27

    1/1/1991, പേ. 22, 26

2 കൊരിന്ത്യർ 11:26

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിജന​ഭൂ​മി​യി​ലെ.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:3; 23:10
  • +പ്രവൃ 14:5, 6
  • +പ്രവൃ 13:50

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2000, പേ. 26-27

    12/1/1992, പേ. 12

    വീക്ഷാഗോപുരം

2 കൊരിന്ത്യർ 11:27

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:31
  • +1കൊ 4:11
  • +2കൊ 6:4, 5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2000, പേ. 26-27

2 കൊരിന്ത്യർ 11:28

ഒത്തുവാക്യങ്ങള്‍

  • +2കൊ 2:4; കൊലോ 2:1

2 കൊരിന്ത്യർ 11:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നെയ്‌തെ​ടുത്ത ഒരു കൊട്ട​യി​ലാ​ക്കി.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:24, 25

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 കൊരി. 11:2മർ 2:19; എഫ 5:23; വെളി 21:2, 9
2 കൊരി. 11:3ഉൽ 3:4, 5; യോഹ 8:44
2 കൊരി. 11:31തിമ 6:3-5; എബ്ര 13:9; 2പത്ര 3:17
2 കൊരി. 11:4ഗല 1:7, 8
2 കൊരി. 11:52കൊ 11:23
2 കൊരി. 11:62കൊ 10:10
2 കൊരി. 11:7പ്രവൃ 18:3; 1കൊ 9:18
2 കൊരി. 11:8ഫിലി 4:10
2 കൊരി. 11:9ഫിലി 4:15, 16
2 കൊരി. 11:91തെസ്സ 2:9
2 കൊരി. 11:101കൊ 9:14, 15
2 കൊരി. 11:121കൊ 9:11, 12
2 കൊരി. 11:13റോമ 16:17, 18; 2പത്ര 2:1
2 കൊരി. 11:14ഗല 1:8; 2തെസ്സ 2:9
2 കൊരി. 11:15മത്ത 16:27; ഫിലി 3:18, 19; 2തിമ 4:14
2 കൊരി. 11:22പ്രവൃ 22:3
2 കൊരി. 11:22റോമ 11:1; ഫിലി 3:4, 5
2 കൊരി. 11:23റോമ 11:13; 1കൊ 15:10
2 കൊരി. 11:23പ്രവൃ 16:23, 24
2 കൊരി. 11:23പ്രവൃ 9:15, 16; 2കൊ 6:4, 5; 1പത്ര 2:20, 21
2 കൊരി. 11:24ആവ 25:3
2 കൊരി. 11:25പ്രവൃ 16:22
2 കൊരി. 11:25പ്രവൃ 14:19
2 കൊരി. 11:25പ്രവൃ 27:41
2 കൊരി. 11:26പ്രവൃ 20:3; 23:10
2 കൊരി. 11:26പ്രവൃ 14:5, 6
2 കൊരി. 11:26പ്രവൃ 13:50
2 കൊരി. 11:27പ്രവൃ 20:31
2 കൊരി. 11:271കൊ 4:11
2 കൊരി. 11:272കൊ 6:4, 5
2 കൊരി. 11:282കൊ 2:4; കൊലോ 2:1
2 കൊരി. 11:33പ്രവൃ 9:24, 25
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 കൊരിന്ത്യർ 11:1-33

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

11 ഇടയ്‌ക്കു ഞാൻ വല്ല വിഡ്‌ഢി​ത്തം പറഞ്ഞാ​ലും നിങ്ങൾ സഹിക്കു​മെന്നു ഞാൻ വിചാ​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, നിങ്ങൾ ഇപ്പോൾത്തന്നെ എന്നെ സഹിക്കു​ന്നു​ണ്ട​ല്ലോ! 2 നിങ്ങളുടെ കാര്യ​ത്തിൽ ഞാൻ ദൈവി​ക​മായ എരിവോടെ* എരിയു​ന്നു. കാരണം ക്രിസ്‌തു എന്ന ഏകഭർത്താ​വി​ന്റെ കൈയിൽ നിങ്ങളെ ഒരു നിർമലകന്യകയായി* ഏൽപ്പി​ക്കാൻ ക്രിസ്‌തു​വു​മാ​യി നിങ്ങളു​ടെ വിവാ​ഹ​നി​ശ്ചയം നടത്തി​യതു ഞാനാണ്‌.+ 3 പക്ഷേ സർപ്പം കൗശലം പ്രയോഗിച്ച്‌+ ഹവ്വയെ വശീക​രി​ച്ച​തുപോ​ലെ ഏതെങ്കി​ലും വിധത്തിൽ നിങ്ങളു​ടെ മനസ്സു ക്രിസ്‌തു അർഹി​ക്കുന്ന ആത്മാർഥ​ത​യും നിർമലതയും* വിട്ട്‌ വഷളാ​യിപ്പോ​കു​മോ എന്നു ഞാൻ പേടി​ക്കു​ന്നു.+ 4 കാരണം, ഞങ്ങൾ പ്രസം​ഗി​ച്ച​തിൽനിന്ന്‌ വ്യത്യ​സ്‌ത​നായ ഒരു യേശു​വിനെ​ക്കു​റിച്ച്‌ ആരെങ്കി​ലും വന്ന്‌ പ്രസം​ഗി​ക്കു​ക​യോ നിങ്ങൾക്കു കിട്ടി​യ​ത​ല്ലാത്ത മറ്റൊരു ആത്മാവി​നെ നിങ്ങൾക്കു കിട്ടു​ക​യോ നിങ്ങൾ സ്വീക​രി​ച്ച​ത​ല്ലാത്ത മറ്റൊരു സന്തോ​ഷ​വാർത്ത നിങ്ങൾ കേൾക്കു​ക​യോ ചെയ്യുമ്പോൾ+ നിങ്ങൾ വേഗം അതി​നോട്‌ ഇണങ്ങിച്ചേ​രു​ന്ന​ല്ലോ. 5 നിങ്ങൾക്കിടയിലെ അതി​കേ​മ​ന്മാ​രായ അപ്പോ​സ്‌ത​ല​ന്മാരെ​ക്കാൾ ഞാൻ ഒട്ടും താഴെയല്ല എന്നുതന്നെ​യാണ്‌ എന്റെ വിശ്വാ​സം.+ 6 എനിക്കു വാക്‌സാമർഥ്യമില്ലെങ്കിലും+ അറിവി​ന്റെ കാര്യ​ത്തിൽ അങ്ങനെയല്ല. അതു ഞങ്ങൾ എല്ലാ വിധത്തി​ലും എല്ലാ കാര്യ​ങ്ങ​ളി​ലും നിങ്ങൾക്കു തെളി​യി​ച്ചു​ത​ന്നി​ട്ടു​മുണ്ട്‌.

7 പ്രതിഫലമൊന്നും വാങ്ങി​ക്കാ​തെ ഞാൻ സന്തോ​ഷത്തോ​ടെ ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത നിങ്ങളെ അറിയി​ച്ചു.+ അതെ, നിങ്ങളെ ഉയർത്താൻവേണ്ടി ഞാൻ എന്നെത്തന്നെ താഴ്‌ത്തി. അതാണോ ഞാൻ ചെയ്‌ത തെറ്റ്‌? 8 നിങ്ങൾക്കു ശുശ്രൂഷ ചെയ്യാൻ മറ്റു സഭകളിൽനി​ന്ന്‌ സഹായം സ്വീക​രി​ച്ചുകൊണ്ട്‌ ഞാൻ അവരുടെ വസ്‌തു​ക്കൾ അപഹരി​ച്ചു.+ 9 എങ്കിലും നിങ്ങളുടെ​കൂടെ​യാ​യി​രുന്ന സമയത്ത്‌ എനിക്കു പെട്ടെന്ന്‌ ഒരു ആവശ്യം വന്നപ്പോൾ നിങ്ങൾക്ക്‌ ആർക്കും ഞാൻ ഒരു ഭാരമാ​യില്ല. മാസിഡോ​ണി​യ​യിൽനിന്ന്‌ വന്ന സഹോ​ദ​ര​ന്മാ​രാണ്‌ എന്റെ ആവശ്യ​ങ്ങളൊ​ക്കെ നിറ​വേ​റ്റി​ത്ത​ന്നത്‌.+ ഒരുത​ര​ത്തി​ലും നിങ്ങൾക്കൊ​രു ഭാരമാ​കാ​തി​രി​ക്കാൻ ഞാൻ പ്രത്യേ​കം ശ്രദ്ധിച്ചു. ഇനിയും അങ്ങനെ​തന്നെ ചെയ്യും.+ 10 എന്നിലുള്ള ക്രിസ്‌തു​വി​ന്റെ സത്യമാ​ണെ, അഖായപ്രദേ​ശ​ങ്ങ​ളിൽ ഇങ്ങനെ വീമ്പി​ള​ക്കു​ന്നതു ഞാൻ നിറു​ത്തില്ല.+ 11 എന്തുകൊണ്ട്‌? നിങ്ങ​ളോ​ടു സ്‌നേ​ഹ​മി​ല്ലാ​ത്ത​തുകൊ​ണ്ടാ​ണോ? എനിക്കു നിങ്ങ​ളോ​ടു സ്‌നേ​ഹ​മുണ്ടെന്നു ദൈവ​ത്തിന്‌ അറിയാം.

12 പക്ഷേ ഞാൻ ഈ ചെയ്യു​ന്നത്‌ ഇനിയും ചെയ്യും.+ അങ്ങനെ, ഞങ്ങൾക്കു തുല്യ​രാണെന്നു വരുത്തി​ത്തീർക്കാൻവേണ്ടി വീമ്പി​ളക്കി നടക്കുന്നവരുടെ* നാട്യം ഞാൻ ഇല്ലാതാ​ക്കും. 13 കാരണം അങ്ങനെ​യു​ള്ളവർ ക്രിസ്‌തു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാ​രാ​യി ആൾമാ​റാ​ട്ടം നടത്തുന്ന കള്ളയ​പ്പോ​സ്‌ത​ല​ന്മാ​രും വഞ്ചകരും ആണ്‌.+ 14 അതിൽ അത്ഭുതപ്പെ​ടാ​നില്ല. കാരണം സാത്താൻപോ​ലും വെളി​ച്ച​ദൂ​ത​നാ​യി ആൾമാ​റാ​ട്ടം നടത്തു​ന്നി​ല്ലേ?+ 15 അപ്പോൾ സാത്താന്റെ ശുശ്രൂ​ഷ​ക​രും നീതി​യു​ടെ ശുശ്രൂ​ഷ​ക​രാ​യി ആൾമാ​റാ​ട്ടം നടത്തു​ന്ന​തിൽ അത്ഭുതപ്പെ​ടാൻ എന്തിരി​ക്കു​ന്നു? പക്ഷേ അവരുടെ അവസാനം അവരുടെ പ്രവൃ​ത്തി​കൾക്ക​നു​സ​രി​ച്ചാ​യി​രി​ക്കും.+

16 ഞാൻ വീണ്ടും പറയട്ടെ: ഞാൻ ഒരു വിഡ്‌ഢി​യാണെന്ന്‌ ആരും കരുത​രുത്‌. അഥവാ അങ്ങനെ കരുതുന്നെ​ങ്കിൽത്തന്നെ, ഒരു വിഡ്‌ഢി​യാ​യി കണ്ട്‌ എന്നെ സഹിച്ചുകൊ​ള്ളൂ. അങ്ങനെയെ​ങ്കി​ലും എനിക്ക്‌ അൽപ്പം വീമ്പി​ള​ക്കാ​മ​ല്ലോ. 17 ഞാൻ ഈ സംസാ​രി​ക്കു​ന്നതു കർത്താവ്‌ വെച്ച മാതൃ​ക​യ്‌ക്കു ചേർച്ച​യി​ലല്ല. പകരം അതിരു​ക​വിഞ്ഞ ആത്മവി​ശ്വാ​സത്തോ​ടെ വീമ്പി​ള​ക്കുന്ന ഒരു വിഡ്‌ഢിയെപ്പോലെ​യാണ്‌. 18 പലരും ജഡികമായ* കാര്യ​ങ്ങ​ളു​ടെ പേരിൽ* വീമ്പി​ള​ക്കു​ന്നു​ണ്ട​ല്ലോ. അതു​കൊണ്ട്‌ ഞാനും അങ്ങനെ ചെയ്യും. 19 എന്തായാലും നിങ്ങൾ വലിയ ‘ബുദ്ധി​മാ​ന്മാർ’ ആയതു​കൊ​ണ്ട്‌ വിഡ്‌ഢി​കളെ സന്തോ​ഷത്തോ​ടെ സഹിക്കാൻ പറ്റുമ​ല്ലോ. 20 ആരെങ്കിലും നിങ്ങളെ അടിമ​യാ​ക്കി​യാ​ലും, നിങ്ങളു​ടെ വസ്‌തു​വ​കകൾ വിഴു​ങ്ങി​ക്ക​ള​ഞ്ഞാ​ലും, നിങ്ങൾക്കു​ള്ളതു പിടി​ച്ചു​പ​റി​ച്ചാ​ലും, നിങ്ങ​ളെ​ക്കാൾ കേമന്മാ​രാ​യി ഭാവി​ച്ചാ​ലും, നിങ്ങളു​ടെ മുഖത്ത്‌ അടിച്ചാ​ലും അതെല്ലാം സഹിക്കു​ന്ന​വ​രാ​ണ​ല്ലോ നിങ്ങൾ.

21 ഞങ്ങൾ ദുർബ​ല​രാണെന്നു നിങ്ങൾക്കു തോന്നിയേ​ക്കാം എന്നതു​കൊ​ണ്ട്‌, ഞാൻ ഇതൊക്കെ പറയു​ന്നതു ഞങ്ങൾക്കു നാണ​ക്കേ​ടാണെന്നു ഞാൻ സമ്മതി​ക്കു​ന്നു.

ഒരു വിഡ്‌ഢിയെപ്പോ​ലെ ഞാൻ പറയട്ടെ. മറ്റുള്ളവർ തന്റേടം കാണി​ക്കുന്നെ​ങ്കിൽ ഞാനും തന്റേടം കാണി​ക്കും. 22 അവർ എബ്രാ​യ​രാ​ണോ? ഞാനും അതെ.+ അവർ ഇസ്രായേ​ല്യ​രാ​ണോ? ഞാനും അതെ. അവർ അബ്രാ​ഹാ​മി​ന്റെ സന്തതി​യാ​ണോ? ഞാനും അതെ.+ 23 അവർ ക്രിസ്‌തു​വി​ന്റെ ശുശ്രൂ​ഷ​ക​രാ​ണോ? ഒരു ഭ്രാന്തനെപ്പോ​ലെ ഞാൻ പറയട്ടെ, ഞാൻ അവരെ​ക്കാൾ മികച്ച​വ​നാണ്‌. കാരണം ഞാൻ അവരെ​ക്കാൾ അധികം അധ്വാ​നി​ച്ചു.+ കൂടുതൽ പ്രാവ​ശ്യം തടവി​ലാ​യി.+ കണക്കി​ല്ലാ​തെ തല്ലു കൊണ്ടു. പലവട്ടം മരണത്തെ മുഖാ​മു​ഖം കണ്ടു.+ 24 എനിക്കു ജൂതന്മാ​രിൽനിന്ന്‌ ഒന്നു കുറച്ച്‌ 40 അടി,* അഞ്ചു പ്രാവ​ശ്യം കൊ​ള്ളേ​ണ്ടി​വന്നു.+ 25 മൂന്നു തവണ എനിക്കു വടി​കൊണ്ട്‌ അടി കിട്ടി.+ ഒരിക്കൽ ആളുകൾ എന്നെ കല്ലെറി​ഞ്ഞു.+ മൂന്നു തവണ കപ്പലപ​ക​ട​ത്തിൽപ്പെട്ടു.+ ഒരു രാത്രി​യും പകലും പുറങ്ക​ട​ലിൽ ഒഴുകി​ന​ടന്നു. 26 ഞാൻ വിശ്ര​മ​മി​ല്ലാ​തെ യാത്ര ചെയ്‌തു. നദിക​ളി​ലെ ആപത്ത്‌, കവർച്ച​ക്കാ​രിൽനി​ന്നുള്ള ആപത്ത്‌, സ്വന്തം ജനത്തിൽനി​ന്നുള്ള ആപത്ത്‌,+ മറ്റു ജനതക​ളിൽനി​ന്നുള്ള ആപത്ത്‌,+ നഗരത്തി​ലെ ആപത്ത്‌,+ മരുഭൂമിയിലെ* ആപത്ത്‌, കടലിലെ ആപത്ത്‌, കള്ളസ​ഹോ​ദ​ര​ന്മാ​രിൽനി​ന്നുള്ള ആപത്ത്‌ എന്നിവ​യ്‌ക്കെ​ല്ലാം ഞാൻ ഇരയായി. 27 ഞാൻ അധ്വാ​നി​ക്കു​ക​യും കഷ്ടപ്പെ​ടു​ക​യും ചെയ്‌തു. പലപ്പോ​ഴും ഉറക്കമി​ളച്ചു.+ വിശപ്പും ദാഹവും സഹിച്ചു.+ പലവട്ടം പട്ടിണി കിടന്നു.+ കൊടും​ത​ണു​പ്പി​ലും നഗ്നതയി​ലും കഴിഞ്ഞു.

28 പുറമേയുള്ള ഇവയെ​ല്ലാം കൂടാതെ, എല്ലാ സഭക​ളെ​യും​കു​റി​ച്ചുള്ള ചിന്താ​ഭാ​ര​വും ഓരോ ദിവസ​വും എന്നെ അലട്ടുന്നു.+ 29 ആരു ബലഹീ​ന​നാ​യപ്പോ​ഴാ​ണു ഞാൻ ബലഹീ​ന​നാ​കാ​തി​രു​ന്നത്‌? ആര്‌ ഇടറി​വീ​ണപ്പോ​ഴാണ്‌ എനിക്കു ധാർമി​കരോ​ഷം തോന്നാ​തി​രു​ന്നത്‌?

30 ഞാൻ വീമ്പി​ള​ക്കുന്നെ​ങ്കിൽ എന്റെ ബലഹീനത വെളി​വാ​ക്കുന്ന കാര്യ​ങ്ങളെ​ക്കു​റി​ച്ചാ​യി​രി​ക്കും വീമ്പി​ള​ക്കുക. 31 കർത്താവായ യേശു​വി​ന്റെ ദൈവ​വും പിതാ​വും ആയവന്‌, എന്നെന്നും സ്‌തു​തി​ക്കപ്പെടേ​ണ്ട​വന്‌, ഞാൻ പറയു​ന്നതു നുണയല്ല എന്ന്‌ അറിയാം. 32 ദമസ്‌കൊസിൽവെച്ച്‌ അരേത രാജാ​വി​ന്റെ കീഴി​ലുള്ള ഗവർണർ എന്നെ പിടി​ക്കാൻവേണ്ടി ആ നഗരത്തി​നു കാവൽ ഏർപ്പെ​ടു​ത്തി. 33 പക്ഷേ എന്നെ ഒരു കൊട്ടയിലാക്കി* നഗരമ​തി​ലി​ലെ ജനലി​ലൂ​ടെ ഇറക്കി​വി​ട്ട​തുകൊണ്ട്‌ ഞാൻ രക്ഷപ്പെട്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക