വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തിമൊഥെയൊസ്‌ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 തിമൊഥെയൊസ്‌ ഉള്ളടക്കം

      • മേൽവി​ചാ​ര​ക​ന്മാർക്കു വേണ്ട യോഗ്യ​തകൾ (1-7)

      • ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കു വേണ്ട യോഗ്യ​തകൾ (8-13)

      • ദൈവ​ഭ​ക്തി​യു​ടെ പാവന​ര​ഹ​സ്യം (14-16)

1 തിമൊഥെയൊസ്‌ 3:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശി​ഷ്ട​മാ​യൊ​രു വേല ചെയ്യാ​നാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:28; തീത്ത 1:5-9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2023, പേ. 28

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 55

    സംഘടിതർ, പേ. 32-33, 40

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2016, പേ. 21

    വീക്ഷാഗോപുരം,

    9/15/2014, പേ. 3-4

    5/15/2010, പേ. 24

    1/1/2001, പേ. 9

    7/1/2000, പേ. 29

    12/1/1999, പേ. 28

    8/1/1999, പേ. 13

    5/1/1991, പേ. 10-15

    7/1/1991, പേ. 25

    8/1/1991, പേ. 17-19

    സ്‌കൂൾ ഗൈഡ്‌ബുക്ക്‌, പേ. 190-191

    ‘നിശ്വസ്‌തം’, പേ. 236-237

1 തിമൊഥെയൊസ്‌ 3:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നല്ല വകതി​രി​വോ​ടെ തീരു​മാ​ന​മെ​ടു​ക്കു​ന്ന​വ​നും.”

ഒത്തുവാക്യങ്ങള്‍

  • +റോമ 12:3; 1പത്ര 4:7
  • +പ്രവൃ 28:7; 1പത്ര 4:9
  • +1തിമ 5:17; 2തിമ 2:24; തീത്ത 1:7, 9

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 42

    സംഘടിതർ, പേ. 32, 34-37

    വീക്ഷാഗോപുരം,

    11/15/2013, പേ. 29

    9/15/1999, പേ. 10

    1/1/1997, പേ. 28

    10/15/1996, പേ. 16

    5/1/1991, പേ. 16, 18-19

    ഉണരുക!,

    6/8/1998, പേ. 16-17

1 തിമൊഥെയൊസ്‌ 3:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തല്ലുകാ​ര​നോ.”

  • *

    അഥവാ “ന്യായ​ബോ​ധ​മു​ള്ള​വ​നാ​യി​രി​ക്കണം; വഴക്കമു​ള്ള​വ​നാ​യി​രി​ക്കണം.”

ഒത്തുവാക്യങ്ങള്‍

  • +റോമ 13:13
  • +ഫിലി 4:5; യാക്ക 3:17
  • +റോമ 12:18; യാക്ക 3:18
  • +എബ്ര 13:5; 1പത്ര 5:2

സൂചികകൾ

  • ഗവേഷണസഹായി

    സംഘടിതർ, പേ. 32, 35-36

    വീക്ഷാഗോപുരം,

    5/1/1991, പേ. 17-18, 19-20

    ഉണരുക!,

    10/8/1989, പേ. 28

1 തിമൊഥെയൊസ്‌ 3:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നല്ല രീതി​യിൽ കാര്യങ്ങൾ നോക്കി​ന​ട​ത്തു​ന്ന​വ​നാ​യി​രി​ക്കണം.” അക്ഷ. “മുന്നിൽ നിൽക്കു​ന്ന​വ​നാ​യി​രി​ക്കണം.”

  • *

    അഥവാ “കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം തിരി​ച്ച​റി​യു​ന്ന​വ​രാ​യി.”

ഒത്തുവാക്യങ്ങള്‍

  • +എഫ 6:4

സൂചികകൾ

  • ഗവേഷണസഹായി

    സംഘടിതർ, പേ. 32, 34, 133-134

    വീക്ഷാഗോപുരം,

    6/15/2011, പേ. 26

    10/15/1996, പേ. 20-21

    5/1/1991, പേ. 16-17

    4/1/1990, പേ. 26

1 തിമൊഥെയൊസ്‌ 3:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സ്വന്തകു​ടും​ബ​ത്തിൽ കാര്യങ്ങൾ നോക്കി​ന​ട​ത്താൻ.”

സൂചികകൾ

  • ഗവേഷണസഹായി

    സംഘടിതർ, പേ. 32, 34

    വീക്ഷാഗോപുരം,

    5/15/2012, പേ. 9

    10/15/1996, പേ. 20-24

    5/1/1991, പേ. 16-17

    4/1/1989, പേ. 24

1 തിമൊഥെയൊസ്‌ 3:6

ഒത്തുവാക്യങ്ങള്‍

  • +1തിമ 5:22

സൂചികകൾ

  • ഗവേഷണസഹായി

    സംഘടിതർ, പേ. 32-33

    വീക്ഷാഗോപുരം,

    5/1/1991, പേ. 18

1 തിമൊഥെയൊസ്‌ 3:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മാന​ക്കേ​ടി​ലും.”

  • *

    അഥവാ “പുറത്തു​ള്ള​വ​രു​ടെ നല്ല സാക്ഷ്യം കിട്ടിയ.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 22:12; 1തെസ്സ 4:11, 12

സൂചികകൾ

  • ഗവേഷണസഹായി

    സംഘടിതർ, പേ. 32, 34-35

    വീക്ഷാഗോപുരം,

    9/15/2005, പേ. 30

    5/1/1991, പേ. 16

1 തിമൊഥെയൊസ്‌ 3:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം തിരി​ച്ച​റി​യു​ന്ന​വ​രാ​യി​രി​ക്കണം.”

  • *

    അഥവാ “വഞ്ചകമാ​യി കാര്യങ്ങൾ പറയു​ന്ന​വ​രോ.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 6:3; തീത്ത 1:7; 1പത്ര 5:2

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 55

    വീക്ഷാഗോപുരം,

    5/1/1991, പേ. 17-18

1 തിമൊഥെയൊസ്‌ 3:9

ഒത്തുവാക്യങ്ങള്‍

  • +1തിമ 1:5, 18, 19; 2തിമ 1:3; 1പത്ര 3:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1991, പേ. 18

1 തിമൊഥെയൊസ്‌ 3:10

ഒത്തുവാക്യങ്ങള്‍

  • +1പത്ര 2:12

സൂചികകൾ

  • ഗവേഷണസഹായി

    സംഘടിതർ, പേ. 54

    വീക്ഷാഗോപുരം,

    4/15/2011, പേ. 11

    5/1/2006, പേ. 23-24

    5/1/1991, പേ. 16, 18

    രാജ്യ ശുശ്രൂഷ,

    5/2000, പേ. 8

1 തിമൊഥെയൊസ്‌ 3:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം തിരി​ച്ച​റി​യു​ന്ന​വ​രാ​യി​രി​ക്കണം.”

ഒത്തുവാക്യങ്ങള്‍

  • +1തിമ 5:13
  • +തീത്ത 2:3-5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1996, പേ. 16

1 തിമൊഥെയൊസ്‌ 3:12

സൂചികകൾ

  • ഗവേഷണസഹായി

    സംഘടിതർ, പേ. 133-134

    വീക്ഷാഗോപുരം,

    1/1/1997, പേ. 28

    5/1/1991, പേ. 16-17

    4/1/1989, പേ. 24

1 തിമൊഥെയൊസ്‌ 3:13

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 55

1 തിമൊഥെയൊസ്‌ 3:15

ഒത്തുവാക്യങ്ങള്‍

  • +എബ്ര 3:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2007, പേ. 29

1 തിമൊഥെയൊസ്‌ 3:16

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +യോഹ 1:14; ഫിലി 2:7
  • +1പത്ര 3:18
  • +1പത്ര 3:19, 20
  • +കൊലോ 1:23
  • +കൊലോ 1:6

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 196

    വീക്ഷാഗോപുരം,

    9/15/2008, പേ. 31

    6/15/2008, പേ. 13

    2/15/2006, പേ. 19

    10/15/1997, പേ. 11

    7/1/1990, പേ. 18-23

    8/1/1990, പേ. 14-24

    10/1/1990, പേ. 21

    ദൈവത്തെ ആരാധിക്കുക, പേ. 57

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 തിമൊ. 3:1പ്രവൃ 20:28; തീത്ത 1:5-9
1 തിമൊ. 3:2റോമ 12:3; 1പത്ര 4:7
1 തിമൊ. 3:2പ്രവൃ 28:7; 1പത്ര 4:9
1 തിമൊ. 3:21തിമ 5:17; 2തിമ 2:24; തീത്ത 1:7, 9
1 തിമൊ. 3:3റോമ 13:13
1 തിമൊ. 3:3ഫിലി 4:5; യാക്ക 3:17
1 തിമൊ. 3:3റോമ 12:18; യാക്ക 3:18
1 തിമൊ. 3:3എബ്ര 13:5; 1പത്ര 5:2
1 തിമൊ. 3:4എഫ 6:4
1 തിമൊ. 3:61തിമ 5:22
1 തിമൊ. 3:7പ്രവൃ 22:12; 1തെസ്സ 4:11, 12
1 തിമൊ. 3:8പ്രവൃ 6:3; തീത്ത 1:7; 1പത്ര 5:2
1 തിമൊ. 3:91തിമ 1:5, 18, 19; 2തിമ 1:3; 1പത്ര 3:16
1 തിമൊ. 3:101പത്ര 2:12
1 തിമൊ. 3:111തിമ 5:13
1 തിമൊ. 3:11തീത്ത 2:3-5
1 തിമൊ. 3:15എബ്ര 3:6
1 തിമൊ. 3:16യോഹ 1:14; ഫിലി 2:7
1 തിമൊ. 3:161പത്ര 3:18
1 തിമൊ. 3:161പത്ര 3:19, 20
1 തിമൊ. 3:16കൊലോ 1:23
1 തിമൊ. 3:16കൊലോ 1:6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 തിമൊഥെയൊസ്‌ 3:1-16

തിമൊഥെയൊ​സിന്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

3 ഇതു വിശ്വാ​സയോ​ഗ്യ​മായ പ്രസ്‌താ​വ​ന​യാണ്‌: മേൽവിചാരകനാകാൻ+ പരി​ശ്ര​മി​ക്കുന്ന ഒരാൾ വാസ്‌ത​വ​ത്തിൽ വിശി​ഷ്ട​മായൊ​രു കാര്യമാണ്‌* ആഗ്രഹി​ക്കു​ന്നത്‌. 2 എന്നാൽ മേൽവി​ചാ​രകൻ ആക്ഷേപ​ര​ഹി​ത​നും ഒരു ഭാര്യ മാത്ര​മു​ള്ള​വ​നും ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്ന​വ​നും സുബോധമുള്ളവനും*+ ചിട്ട​യോ​ടെ ജീവി​ക്കു​ന്ന​വ​നും അതിഥിപ്രിയനും+ പഠിപ്പി​ക്കാൻ കഴിവുള്ളവനും+ ആയിരി​ക്കണം. 3 കുടിയനോ+ അക്രമാസക്തനോ* ആയിരി​ക്ക​രുത്‌. വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​വ​നാ​യി​രി​ക്കണം.*+ വഴക്ക്‌ ഉണ്ടാക്കുന്നവനോ+ പണക്കൊതിയനോ+ ആയിരി​ക്ക​രുത്‌. 4 സ്വന്തകുടുംബത്തിൽ നല്ല രീതി​യിൽ നേതൃ​ത്വമെ​ടു​ക്കു​ന്ന​വ​നാ​യി​രി​ക്കണം.* മേൽവി​ചാ​ര​കന്റെ മക്കൾ നല്ല കാര്യഗൗരവമുള്ളവരായി* അദ്ദേഹ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​വ​രാ​യി​രി​ക്കണം.+ 5 (കാരണം സ്വന്തകു​ടും​ബ​ത്തിൽ നേതൃത്വമെടുക്കാൻ* അറിയാത്ത ഒരാൾ ദൈവ​ത്തി​ന്റെ സഭയെ എങ്ങനെ പരിപാ​ലി​ക്കാ​നാണ്‌?) 6 അഹങ്കാരിയായിത്തീർന്നിട്ട്‌ പിശാ​ചി​നു വന്ന ശിക്ഷാ​വി​ധി​യിൽ വീണുപോ​കാ​തി​രി​ക്കാൻ, പുതു​താ​യി വിശ്വാ​സം സ്വീക​രി​ച്ച​യാ​ളു​മാ​യി​രി​ക്ക​രുത്‌.+ 7 മാത്രമല്ല, ദുഷ്‌കീർത്തിയിലും* പിശാ​ചി​ന്റെ കെണി​യി​ലും അകപ്പെ​ട്ടുപോ​കാ​തി​രി​ക്കാൻ പുറത്തു​ള്ള​വർക്കി​ട​യി​ലും സത്‌പേരുള്ള* ആളായി​രി​ക്കണം.+

8 അതുപോലെ, ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും കാര്യ​ഗൗ​ര​വ​മു​ള്ള​വ​രാ​യി​രി​ക്കണം.* സന്ദർഭ​ത്തി​ന​നു​സ​രിച്ച്‌ കാര്യങ്ങൾ മാറ്റിപ്പറയുന്നവരോ* ധാരാളം വീഞ്ഞു കുടി​ക്കു​ന്ന​വ​രോ വളഞ്ഞ വഴിയി​ലൂ​ടെ നേട്ടമു​ണ്ടാ​ക്കാൻ നോക്കു​ന്ന​വ​രോ ആയിരി​ക്ക​രുത്‌.+ 9 പകരം, ശുദ്ധമനസ്സാക്ഷിയോടെ+ വിശ്വാ​സ​ത്തി​ന്റെ പാവന​ര​ഹ​സ്യത്തോ​ടു പറ്റിനിൽക്കു​ന്ന​വ​രാ​യി​രി​ക്കണം.

10 ഇവർ യോഗ്യ​രാ​ണോ എന്ന്‌ ആദ്യം​തന്നെ പരി​ശോ​ധി​ച്ച​റി​യണം. ആരോപണരഹിതരാണെങ്കിൽ+ അവർ ശുശ്രൂ​ഷ​ക​രാ​യി സേവി​ക്കട്ടെ.

11 അതുപോലെതന്നെ, സ്‌ത്രീ​ക​ളും കാര്യ​ഗൗ​ര​വ​മു​ള്ള​വ​രാ​യി​രി​ക്കണം.* അവർ പരദൂ​ഷണം പറയാത്തവരും+ ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്ന​വ​രും എല്ലാ കാര്യ​ങ്ങ​ളി​ലും വിശ്വ​സ്‌ത​രും ആയിരി​ക്കണം.+

12 ശുശ്രൂഷാദാസന്മാർ ഒരു ഭാര്യ മാത്ര​മു​ള്ള​വ​രും മക്കളുടെ​യും സ്വന്തകു​ടും​ബ​ത്തിന്റെ​യും കാര്യ​ത്തിൽ നല്ല രീതി​യിൽ നേതൃ​ത്വമെ​ടു​ക്കു​ന്ന​വ​രും ആയിരി​ക്കട്ടെ. 13 നല്ല രീതി​യിൽ ശുശ്രൂഷ ചെയ്യു​ന്നവർ ഒരു നല്ല പേര്‌ നേടിയെ​ടു​ക്കും. ക്രിസ്‌തുയേ​ശു​വി​ലുള്ള വിശ്വാ​സത്തെ​പ്പറ്റി നല്ല ആത്മ​ധൈ​ര്യത്തോ​ടെ സംസാ​രി​ക്കാ​നും അവർക്കു സാധി​ക്കും.

14 താമസിയാതെതന്നെ നിന്റെ അടുത്ത്‌ വരാ​മെ​ന്നാ​ണു പ്രതീ​ക്ഷി​ക്കു​ന്നതെ​ങ്കി​ലും ഞാൻ ഈ കാര്യങ്ങൾ നിനക്ക്‌ എഴുതു​ക​യാണ്‌. 15 കാരണം ഞാൻ വരാൻ താമസി​ച്ചാ​ലും ദൈവ​ത്തി​ന്റെ വീട്ടു​കാ​രു​ടെ ഇടയിൽ, ജീവനുള്ള ദൈവ​ത്തി​ന്റെ സഭയിൽ,+ പെരു​മാറേ​ണ്ടത്‌ എങ്ങനെ​യാണെന്നു നീ അറിഞ്ഞി​രി​ക്കണം. സത്യത്തി​ന്റെ തൂണും താങ്ങും ആണല്ലോ സഭ. 16 ഈ ദൈവ​ഭ​ക്തി​യു​ടെ പാവന​ര​ഹ​സ്യം ശരിക്കും അതിമ​ഹ​നീ​യ​മാണ്‌: ‘അദ്ദേഹം ജഡത്തിൽ* വെളി​പ്പെട്ടു;+ ആത്മശരീ​ര​ത്തിൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കപ്പെട്ടു;+ ദൂതന്മാർക്കു പ്രത്യ​ക്ഷ​നാ​യി;+ ജനതകൾക്കി​ട​യിൽ പ്രസം​ഗി​ക്കപ്പെട്ടു;+ ലോക​ത്തിൽ വിശ്വ​സി​ക്കപ്പെട്ടു;+ തേജസ്സിൽ എടുക്ക​പ്പെട്ടു.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക