വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തിമൊഥെയൊസ്‌ 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 തിമൊഥെയൊസ്‌ ഉള്ളടക്കം

      • ഭൂതോ​പ​ദേ​ശ​ങ്ങൾക്കെ​തി​രെ മുന്നറി​യിപ്പ്‌ (1-5)

      • ക്രിസ്‌തു​വി​ന്റെ ഒരു നല്ല ശുശ്രൂ​ഷ​ക​നാ​കാൻ (6-10)

        • കായി​ക​പ​രി​ശീ​ല​ന​വും ദൈവ​ഭ​ക്തി​യും (8)

      • നിന്റെ പഠിപ്പി​ക്ക​ലി​നു ശ്രദ്ധ കൊടു​ക്കുക (11-16)

1 തിമൊഥെയൊസ്‌ 4:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വഴി​തെ​റ്റി​ക്കുന്ന ആത്മാക്കൾക്കും.”

ഒത്തുവാക്യങ്ങള്‍

  • +2തെസ്സ 2:1, 2; 2തിമ 4:3, 4; 2പത്ര 2:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2006, പേ. 23-24

    7/1/1994, പേ. 9-10

    5/15/1994, പേ. 15-19

    4/1/1994, പേ. 9-14

    ദൈവത്തെ ആരാധിക്കുക, പേ. 72-73

1 തിമൊഥെയൊസ്‌ 4:2

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:29, 30; 2തിമ 2:16; 2പത്ര 2:3

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 23-24

    ‘ദൈവസ്‌നേഹം’, പേ. 25

    വീക്ഷാഗോപുരം,

    11/15/2006, പേ. 23-24

1 തിമൊഥെയൊസ്‌ 4:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സൂക്ഷ്‌മ​മായ.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 7:36; 9:5
  • +റോമ 14:3
  • +റോമ 14:17; 1കൊ 10:25
  • +ഉൽ 9:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1996, പേ. 6-7

1 തിമൊഥെയൊസ്‌ 4:4

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:31
  • +പ്രവൃ 10:15

1 തിമൊഥെയൊസ്‌ 4:6

ഒത്തുവാക്യങ്ങള്‍

  • +2തിമ 2:15

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 54

    വീക്ഷാഗോപുരം,

    5/15/2009, പേ. 16-17

    രാജ്യ ശുശ്രൂഷ,

    1/2005, പേ. 1

1 തിമൊഥെയൊസ്‌ 4:7

ഒത്തുവാക്യങ്ങള്‍

  • +1തിമ 6:20; തീത്ത 1:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2020, പേ. 28

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2018, പേ. 14

    വീക്ഷാഗോപുരം,

    4/1/1994, പേ. 29

1 തിമൊഥെയൊസ്‌ 4:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വ്യായാ​മം.”

ഒത്തുവാക്യങ്ങള്‍

  • +യോഹ 17:3

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 1 2020 പേ. 11

    5/8/1993, പേ. 25

    9/8/1992, പേ. 4, 11-12

    7/8/1987, പേ. 23

    വീക്ഷാഗോപുരം,

    2/1/2001, പേ. 5

    1/1/1997, പേ. 5

    9/1/1994, പേ. 29-31

    6/15/1994, പേ. 18

1 തിമൊഥെയൊസ്‌ 4:10

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 13:24
  • +1തിമ 2:3, 4
  • +യൂദ 25

1 തിമൊഥെയൊസ്‌ 4:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2018, പേ. 13

1 തിമൊഥെയൊസ്‌ 4:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശുദ്ധി​യി​ലും.”

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾവാക്യങ്ങളുടെ വിശദീകരണം, ലേഖനം 24

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2022, പേ. 4-9

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2018, പേ. 11-12

    4/2018, പേ. 13

    വീക്ഷാഗോപുരം,

    12/15/2009, പേ. 12-15

    9/15/1999, പേ. 31

    രാജ്യ ശുശ്രൂഷ,

    9/1996, പേ. 1

1 തിമൊഥെയൊസ്‌ 4:13

ഒത്തുവാക്യങ്ങള്‍

  • +കൊലോ 4:16; 1തെസ്സ 5:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2021, പേ. 24

    പഠനസഹായി—പരാമർശങ്ങൾ (2019), 7/2019, പേ. 3

    വീക്ഷാഗോപുരം,

    6/15/2011, പേ. 18-19

    3/15/1999, പേ. 20

    ശുശ്രൂഷാസ്‌കൂൾ, പേ. 26

1 തിമൊഥെയൊസ്‌ 4:14

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 6:5, 6; 13:2, 3; 19:6; 2തിമ 1:6

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 121

    വീക്ഷാഗോപുരം,

    12/15/2009, പേ. 11

    9/15/2008, പേ. 30

    9/15/1999, പേ. 29

    2/15/1998, പേ. 25

1 തിമൊഥെയൊസ്‌ 4:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2009, പേ. 11-12

    10/1/2007, പേ. 21

    8/1/2001, പേ. 12-17

    11/1/1992, പേ. 11-12

    12/1/1988, പേ. 10-15

    ശുശ്രൂഷാസ്‌കൂൾ, പേ. 74-77

    ഉണരുക!,

    3/22/1998, പേ. 22

    രാജ്യ ശുശ്രൂഷ,

    12/1995, പേ. 2

    സ്‌കൂൾ ഗൈഡ്‌ബുക്ക്‌, പേ. 188-192

    ‘നിശ്വസ്‌തം’, പേ. 236

1 തിമൊഥെയൊസ്‌ 4:16

ഒത്തുവാക്യങ്ങള്‍

  • +2തിമ 4:2
  • +1കൊ 9:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2021, പേ. 24

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 21

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2016, പേ. 23

    വീക്ഷാഗോപുരം,

    6/1/2000, പേ. 14-19

    3/15/1999, പേ. 10-15

    2/15/1998, പേ. 25-26

    ‘നിശ്വസ്‌തം’, പേ. 236

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 തിമൊ. 4:12തെസ്സ 2:1, 2; 2തിമ 4:3, 4; 2പത്ര 2:1
1 തിമൊ. 4:2പ്രവൃ 20:29, 30; 2തിമ 2:16; 2പത്ര 2:3
1 തിമൊ. 4:31കൊ 7:36; 9:5
1 തിമൊ. 4:3റോമ 14:3
1 തിമൊ. 4:3റോമ 14:17; 1കൊ 10:25
1 തിമൊ. 4:3ഉൽ 9:3
1 തിമൊ. 4:4ഉൽ 1:31
1 തിമൊ. 4:4പ്രവൃ 10:15
1 തിമൊ. 4:62തിമ 2:15
1 തിമൊ. 4:71തിമ 6:20; തീത്ത 1:13, 14
1 തിമൊ. 4:8യോഹ 17:3
1 തിമൊ. 4:10ലൂക്ക 13:24
1 തിമൊ. 4:101തിമ 2:3, 4
1 തിമൊ. 4:10യൂദ 25
1 തിമൊ. 4:13കൊലോ 4:16; 1തെസ്സ 5:27
1 തിമൊ. 4:14പ്രവൃ 6:5, 6; 13:2, 3; 19:6; 2തിമ 1:6
1 തിമൊ. 4:162തിമ 4:2
1 തിമൊ. 4:161കൊ 9:22
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 തിമൊഥെയൊസ്‌ 4:1-16

തിമൊഥെയൊ​സിന്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

4 പക്ഷേ ഭാവി​കാ​ലത്ത്‌ ചിലർ വഴി​തെ​റ്റി​ക്കുന്ന അരുളപ്പാടുകൾക്കും*+ ഭൂതോ​പദേ​ശ​ങ്ങൾക്കും ചെവി കൊടു​ത്ത്‌ വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോ​കുമെന്നു ദൈവാ​ത്മാവ്‌ വ്യക്തമാ​യി പറയുന്നു. 2 ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെ​ന്നപോ​ലെ മനസ്സാക്ഷി പൊള്ളി​ത്ത​ഴ​മ്പിച്ച കാപട്യ​ക്കാ​രു​ടെ നുണകളായിരിക്കും+ ഇതിനു വഴി​വെ​ക്കുക. 3 ഇവർ വിവാഹം വിലക്കുകയും+ ചില തരം ഭക്ഷണം വർജിക്കണം+ എന്നു കല്‌പി​ക്കു​ക​യും ചെയ്യും. പക്ഷേ അവയെ​ല്ലാം വിശ്വാ​സ​വും സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവും ഉള്ളവർ+ തന്നോടു നന്ദി പറഞ്ഞു​കൊ​ണ്ട്‌ കഴിക്കാൻ ദൈവം സൃഷ്ടി​ച്ച​താണ്‌.+ 4 ദൈവം സൃഷ്ടി​ച്ചതെ​ല്ലാം നല്ലതാണ്‌.+ ദൈവത്തോ​ടു നന്ദി പറഞ്ഞുകൊ​ണ്ടാ​ണു കഴിക്കു​ന്നതെ​ങ്കിൽ ഒന്നും വർജിക്കേ​ണ്ട​തില്ല.+ 5 കാരണം ദൈവ​വ​ച​ന​ത്താ​ലും പ്രാർഥ​ന​യാ​ലും അവ വിശു​ദ്ധീ​ക​രി​ക്കപ്പെ​ടു​ന്നു.

6 സഹോദരങ്ങൾക്ക്‌ ഈ ഉപദേശം കൊടു​ത്താൽ നീ ക്രിസ്‌തുയേ​ശു​വി​ന്റെ ഒരു നല്ല ശുശ്രൂ​ഷ​ക​നാ​യി​രി​ക്കും—നീ അടുത്ത്‌ പിൻപ​റ്റിപ്പോ​ന്നി​ട്ടുള്ള ശ്രേഷ്‌ഠ​മായ പഠിപ്പി​ക്ക​ലിന്റെ​യും വിശ്വാ​സ​ത്തിന്റെ​യും വാക്കു​ക​ളാൽ പോഷി​പ്പി​ക്ക​പ്പെട്ട ഒരു ശുശ്രൂ​ഷകൻ.+ 7 മുത്തശ്ശിക്കഥകൾപോലുള്ള ദൈവ​ദൂ​ഷ​ണ​പ​ര​മായ കെട്ടു​ക​ഥകൾ തള്ളിക്ക​ള​യുക.+ പകരം, ദൈവ​ഭ​ക്ത​നാ​കുക എന്ന ലക്ഷ്യം​വെച്ച്‌ നിന്നെ​ത്തന്നെ പരിശീ​ലി​പ്പി​ക്കുക. 8 കായിക​പരിശീലനം​കൊണ്ട്‌* അൽപ്പം പ്രയോ​ജ​ന​മേ ഉള്ളൂ. പക്ഷേ ദൈവ​ഭക്തി എല്ലാ കാര്യ​ങ്ങൾക്കും ഉപകരി​ക്കു​ന്നു. കാരണം അത്‌ ഇപ്പോ​ഴത്തെ ജീവിതം മാത്രമല്ല വരാനി​രി​ക്കുന്ന ജീവി​ത​വും വാഗ്‌ദാ​നം ചെയ്യുന്നു.+ 9 വിശ്വസനീയമായ ഈ പ്രസ്‌താ​വന അങ്ങനെ​തന്നെ സ്വീക​രിക്കേ​ണ്ട​താണ്‌. 10 അതുകൊണ്ടാണ്‌ നമ്മൾ ഇങ്ങനെ അധ്വാ​നി​ക്കു​ന്ന​തും യത്‌നി​ക്കു​ന്ന​തും.+ കാരണം നമ്മൾ പ്രത്യാശ വെച്ചി​രി​ക്കു​ന്നത്‌ എല്ലാ തരം മനുഷ്യരുടെയും+ രക്ഷകനായ,+ പ്രത്യേ​കിച്ച്‌ വിശ്വാ​സി​ക​ളു​ടെ രക്ഷകനായ, ജീവനുള്ള ദൈവ​ത്തി​ലാണ്‌.

11 ഈ കല്‌പ​ന​കളെ​ല്ലാം അവരെ അറിയി​ക്കു​ക​യും അവരെ പഠിപ്പി​ക്കു​ക​യും ചെയ്യുക. 12 നീ ചെറു​പ്പ​മാ​ണെന്ന കാരണ​ത്താൽ ആരും നിന്നെ വില കുറച്ച്‌ കാണാൻ അനുവ​ദി​ക്ക​രുത്‌. പകരം, സംസാ​ര​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വിശ്വാ​സ​ത്തി​ലും നിർമലതയിലും* വിശ്വ​സ്‌തർക്ക്‌ ഒരു മാതൃ​ക​യാ​യി​രി​ക്കുക. 13 ഞാൻ വരുന്ന​തു​വരെ വിശു​ദ്ധ​ലി​ഖി​തങ്ങൾ പരസ്യ​മാ​യി വായിക്കുന്നതിലും+ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​നാ​യി​രി​ക്കുക. 14 മൂപ്പന്മാരുടെ* സംഘം നിന്റെ മേൽ കൈകൾ വെച്ച​പ്പോൾ നിനക്കു കിട്ടിയ സമ്മാനം നീ അവഗണി​ച്ചു​ക​ള​യ​രുത്‌. ഒരു പ്രവച​ന​ത്തി​ലൂടെ​യാ​ണ​ല്ലോ നിനക്ക്‌ അതു കിട്ടി​യത്‌.+ 15 ഇവയെക്കുറിച്ചെല്ലാം ധ്യാനി​ക്കുക. ഇവയിൽ മുഴു​കി​യി​രി​ക്കുക. അങ്ങനെ നിന്റെ പുരോ​ഗതി എല്ലാവ​രും വ്യക്തമാ​യി കാണട്ടെ. 16 നിനക്കും നിന്റെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക.+ ഇതെല്ലാം ചെയ്യു​ന്ന​തിൽ മടുത്തുപോ​ക​രുത്‌. എങ്കിൽ, നിന്നെ​ത്തന്നെ​യും നിന്നെ ശ്രദ്ധി​ക്കു​ന്ന​വരെ​യും നീ രക്ഷിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക