വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • സീസർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സീസർ
  • പദാവലി
  • സമാനമായ വിവരം
  • രണ്ടു രാജാക്കന്മാരുടെ സ്ഥാനം മറ്റു ഭരണാധിപത്യങ്ങൾ ഏറ്റെടുക്കുന്നു
    ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
  • പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 25
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • തിബെ​ര്യൊസ്‌ സീസർ
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ക്ലൗദ്യൊസ്‌ ചക്രവർത്തി
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
പദാവലി
nwtstg

സീസർ

റോമി​ലെ ഒരു കുടും​ബപ്പേര്‌. പിന്നീട്‌ റോമൻ ചക്രവർത്തി​മാ​രു​ടെ പദവി​നാ​മ​മാ​യി​ത്തീർന്നു. അഗസ്റ്റസ്‌, തിബെ​ര്യൊ​സ്‌, ക്ലൗദ്യൊ​സ്‌ എന്നീ ചക്രവർത്തി​മാ​രു​ടെ പേര്‌ ബൈബി​ളിൽ പറഞ്ഞി​ട്ടുണ്ട്‌. നീറോ​യെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടില്ലെ​ങ്കി​ലും അദ്ദേഹ​ത്തി​നും ആ പദവി​നാ​മം ബാധക​മാണ്‌. അധികാ​രി​കളെ​യും രാഷ്‌ട്രത്തെ​യും പ്രതി​നി​ധീ​ക​രി​ക്കാൻ ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ “സീസർ” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—മർ 12:17; പ്രവൃ 25:12.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക