വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 3/06 പേ. 31
  • ഉത്തരം പറയാമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉത്തരം പറയാമോ?
  • ഉണരുക!—2006
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എവിടെ സംഭവി​ച്ചു?
  • ചരി​ത്ര​ത്തിൽ എപ്പോൾ?
  • ഞാൻ ആരാണ്‌?
  • ഞാൻ ആരാണ്‌?
  • ഈ ലക്കത്തിൽനിന്ന്‌
  • കുട്ടി​ക​ളു​ടെ ചിത്രാ​ന്വേ​ഷ​ണം
  • 31-ാം പേജിലെ ചോദ്യ​ങ്ങ​ളു​ടെ ഉത്തരം
  • ഉത്തരം പറയാമോ?
    ഉണരുക!—2007
  • ഉത്തരം പറയാമോ?
    ഉണരുക!—2007
  • ഉത്തരം പറയാമോ?
    ഉണരുക!—2006
  • ഉത്തരം പറയാമോ?
    ഉണരുക!—2007
കൂടുതൽ കാണുക
ഉണരുക!—2006
g 3/06 പേ. 31

ഉത്തരം പറയാ​മോ?

എവിടെ സംഭവി​ച്ചു?

1. ഏതു നഗരത്തിന്‌ അടുത്തു​വെ​ച്ചാണ്‌ ഈ അത്ഭുതം നടന്നത്‌?

ഭൂപടത്തിൽ നിങ്ങളു​ടെ ഉത്തരത്തി​നു വട്ടമി​ടുക.

സാഫോൻ

നസറെത്ത്‌

ആദാം

യെരീഹോ

◆ ഏലീയാവ്‌ കയറി​പ്പോയ “സ്വർഗം” ഏതാണ്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

◆ എലീശ ഏലീയാ​വി​ന്റെ ആത്മാവിൽ രണ്ടു പങ്ക്‌ അഭ്യർഥി​ച്ചത്‌ എന്തു​കൊണ്ട്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

◼ ചർച്ചയ്‌ക്ക്‌: എലീശ​യു​ടെ അഭ്യർഥന നിങ്ങളെ എന്തു പഠിപ്പി​ക്കു​ന്നു?

ചരി​ത്ര​ത്തിൽ എപ്പോൾ?

ചിത്രത്തെയും കൃത്യ​വർഷ​ത്തെ​യും വരകൊ​ണ്ടു ബന്ധിപ്പി​ക്കുക.

പൊ.യു. 29 30 31 32 33 36

2. ലൂക്കൊസ്‌ 3:1, 2

3. യോഹ​ന്നാൻ 5:1-9

4. യോഹ​ന്നാൻ 2:13; 3:1-21

ഞാൻ ആരാണ്‌?

5. എന്റെ ഭർത്താവ്‌ പുറ​പ്പെ​ടു​വിച്ച കൽപ്പന പ്രകാരം ഞാൻ വധിക്ക​പ്പെ​ടു​മാ​യി​രു​ന്നു, എന്നാൽ പിതൃ​സ​ഹോ​ദ​ര​പു​ത്രന്റെ ബുദ്ധി​യു​പ​ദേശം എന്റെ ജീവൻ  രക്ഷിച്ചു.

ഞാൻ ആരാണ്‌?

6. ഒരു വയസ്സിൽ താഴെ പ്രായ​മു​ണ്ടാ​യി​രു​ന്ന​പ്പോൾ ഞാൻ ആലയത്തി​ലേക്കു പോയ​താണ്‌. പിന്നീട്‌ ആറു വർഷം ഞാൻ അവി​ടെ​ത്ത​ന്നെ​യാ​യി​രു​ന്നു.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​ക​യും വിട്ടു​പോയ ബൈബിൾ വാക്യ​മോ വാക്യ​ങ്ങ​ളോ പൂരി​പ്പി​ക്കു​ക​യും ചെയ്യുക.

5-ാം പേജ്‌ സ്‌നേഹം പിടി​ച്ചു​വാ​ങ്ങാ​നാ​കു​മോ? (ഉത്തമഗീ​തം 8:______)

6-ാം പേജ്‌ യഥാർഥ സ്‌നേ​ഹ​ത്തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു? (കൊ​ലൊ​സ്സ്യർ 3:______)

13-ാം പേജ്‌ യേശു ദൈവ​പു​ത്ര​നാ​ണെന്ന്‌ സവി​ശേ​ഷ​വും ശക്തവു​മായ വിധത്തിൽ പ്രഖ്യാ​പി​ക്ക​പ്പെ​ട്ടത്‌ എപ്പോ​ഴാ​യി​രു​ന്നു? (റോമർ 1:______)

27-ാം പേജ്‌ ആഗ്രഹ​ങ്ങൾക്ക്‌ എളുപ്പം വഴി​പ്പെ​ടു​ന്ന​തി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന അപകടങ്ങൾ എന്തൊ​ക്കെ​യാണ്‌? (റോമർ 1:______)

കുട്ടി​ക​ളു​ടെ ചിത്രാ​ന്വേ​ഷ​ണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപി​ടി​ക്കാ​നാ​കു​മോ? ഓരോ ചിത്ര​ത്തി​ലെ​യും സംഭവങ്ങൾ സ്വന്തം വാക്കു​ക​ളിൽ വിവരി​ക്കുക.

(ഉത്തരങ്ങൾ 20-ാം പേജിൽ)

31-ാം പേജിലെ ചോദ്യ​ങ്ങ​ളു​ടെ ഉത്തരം

1. യെരീ​ഹോ.—2 രാജാ​ക്ക​ന്മാർ 2:4-11.

◆ ആകാശം.—വീക്ഷാ​ഗോ​പു​രം, 8/1/05,പേജ്‌. 9.

◆ തെളി​വ​നു​സ​രിച്ച്‌ ആദ്യജാ​തന്‌ കൊടു​ത്തി​രുന്ന ഇരട്ടി പങ്കാണ്‌ അവൻ അവകാ​ശ​പ്പെ​ട്ടത്‌.—വീക്ഷാ​ഗോ​പു​രം, 11/1/03,പേജ്‌. 31.

2. പൊ.യു. 29—ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ,a അധ്യാ. 11.

3. പൊ.യു. 31—ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ, അധ്യാ. 29.

4. പൊ.യു. 30—ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ, അധ്യാ. 17.

5. എസ്ഥേർ—എസ്ഥേർ 2:7, 17; 3:12, 13; 4:12—17; 8:3-8.

6. യോവാശ്‌—2 ദിനവൃ​ത്താ​ന്തം 22:11, 12; 23:20—24:1.

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Top circle: Courtesy of London Ambulance Service NHS Trust; third circle from top: Courtesy of Tourism Queensland

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക