• സ്വയം തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌? നിങ്ങളു​ടെ ഭാവി ദൈവം നിയ​ന്ത്രി​ക്കു​ന്നു​ണ്ടോ?