വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നോഹയുടെ ലോഗ്‌ബുക്ക്‌ അതിനു നമ്മെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ?
    വീക്ഷാഗോപുരം—2003 | മേയ്‌ 15
    • ദയവായി ഇനി ഉല്‌പത്തി 8:5-17 വായിക്കുക. പർവതശിഖരങ്ങൾ കാണാറായത്‌ ഏകദേശം രണ്ടര മാസംകൂടി (73 ദിവസം) കഴിഞ്ഞ്‌, അതായത്‌ “പത്താം മാസം [ജൂൺ] ഒന്നാം തിയ്യതി” ആണ്‌. (ഉല്‌പത്തി 8:⁠5)b മൂന്നു മാസംകൂടി (90 ദിവസം) കഴിഞ്ഞപ്പോൾ​—⁠അതായത്‌ നോഹയുടെ “അറുനൂറെറാന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി” അഥവാ പൊ.യു.മു. 2369 സെപ്‌റ്റംബർ മധ്യത്തിൽ​—⁠നോഹ പെട്ടകത്തിന്റെ മേൽത്തട്ടു നീക്കി. അപ്പോൾ ‘ഭൂമിയിൽ വെള്ളം വറ്റിപ്പോയിരിക്കുന്നത്‌’ അവനു കാണാൻ കഴിഞ്ഞു. (ഉല്‌പത്തി 8:13) ഒരു മാസവും 27 ദിവസവും (57 ദിവസം) കൂടി കഴിഞ്ഞപ്പോൾ “രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി [പൊ.യു.മു. 2369 നവംബർ മധ്യം] ഭൂമി ഉണങ്ങിയിരുന്നു.” നോഹയും കുടുംബവും അപ്പോൾ പെട്ടകത്തിനു വെളിയിൽ ഉണങ്ങിയ നിലത്തേക്ക്‌ ഇറങ്ങി. അങ്ങനെ അവർ ഒരു ചാന്ദ്രവർഷവും പത്തു ദിവസവും (370 ദിവസം) പെട്ടകത്തിൽ ചെലവഴിച്ചു.​—⁠ഉല്‌പത്തി 8:⁠14.

  • നോഹയുടെ ലോഗ്‌ബുക്ക്‌ അതിനു നമ്മെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ?
    വീക്ഷാഗോപുരം—2003 | മേയ്‌ 15
    • b കൈൽ-ഡെലിറ്റ്‌ഷ്‌ പഴയ നിയമ ഭാഷ്യം (ഇംഗ്ലീഷ്‌) വാല്യം 1, 148-ാം പേജ്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പെട്ടകം ഉറച്ച്‌ സാധ്യതയനുസരിച്ച്‌ 73 ദിവസത്തിനു ശേഷം പർവത ശിഖരങ്ങൾ, അതായത്‌ അതിനു ചുറ്റുമുണ്ടായിരുന്ന അർമേനിയൻ പർവതപ്രദേശത്തിന്റെ മുകൾഭാഗങ്ങൾ ദൃശ്യമായി.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക