വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഗോത്രപിതാക്കന്മാരുടെ ലോകം
    കാണ്മിൻ! ആ ‘നല്ല ദേശം’
    • Patriarchs (in Promised Land)

      ശേഖേ​മിൽവെച്ച്‌ യാക്കോ​ബി​ന്റെ പുത്രി ദീന ബലാത്സം​ഗം ചെയ്യ​പ്പെ​ട്ട​തി​നെ തുടർന്ന്‌ യാക്കോബ്‌ ബേഥേ​ലി​ലേക്കു താമസം മാറി. അവി​ടെ​നിന്ന്‌ യാക്കോ​ബി​ന്റെ പുത്ര​ന്മാർ അവന്റെ ആടുകളെ മേയ്‌ക്കാൻ എത്ര ദൂരെ പോ​യെ​ന്നും യോ​സേഫ്‌ ഒടുവിൽ അവരെ എവിടെ ചെന്നാണ്‌ കണ്ടെത്തി​യ​തെ​ന്നും നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയു​മോ? ഹെ​ബ്രോ​നും ദോഥാ​നും തമ്മിലുള്ള ദൂരം മനസ്സി​ലാ​ക്കാൻ ഈ ഭൂപടം (18-19 പേജു​ക​ളി​ലേ​തും) നിങ്ങളെ സഹായി​ച്ചേ​ക്കും. (ഉല്‌പ 35:1-8; 37:12-17) യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ അവനെ ഈജി​പ്‌തി​ലേക്കു പോകു​ക​യാ​യി​രുന്ന വ്യാപാ​രി​കൾക്ക്‌ വിറ്റു. അങ്ങനെ ആ വ്യാപാ​രി​കൾ യോ​സേ​ഫി​നെ​യും​കൊണ്ട്‌ യാത്ര​യാ​യി. ഇസ്രാ​യേ​ല്യർ ഈജി​പ്‌തി​ലേക്കു പോകു​ന്ന​തി​ലേ​ക്കും അവി​ടെ​നി​ന്നുള്ള അവരുടെ പുറപ്പാ​ടി​ലേ​ക്കും വഴിന​യിച്ച സംഭവ​മാണ്‌ ഇത്‌. എന്നാൽ അവർ സഞ്ചരിച്ച പാത ഏതാ​ണെ​ന്നാണ്‌ നിങ്ങൾക്കു തോന്നു​ന്നത്‌?—ഉല്‌പ 37:25-28.

  • ഗോത്രപിതാക്കന്മാരുടെ ലോകം
    കാണ്മിൻ! ആ ‘നല്ല ദേശം’
    • [നദിക​ളും അരുവി​ക​ളും]

      യബ്ബോക്ക

      യോർദ്ദാൻ

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക