വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt പേ. 2434-2435
  • ബി14-ബി നാണയങ്ങളും തൂക്കങ്ങളും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബി14-ബി നാണയങ്ങളും തൂക്കങ്ങളും
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എബ്രാ​യ​തി​രു​വെ​ഴു​ത്തി​ലെ നാണയ​ങ്ങ​ളും തൂക്കങ്ങ​ളും
  • ഗ്രീക്കു​തി​രു​വെ​ഴു​ത്തി​ലെ നാണയ​ങ്ങ​ളും തൂക്കങ്ങ​ളും
  • ബി14-ബി നാണയ​ങ്ങ​ളും തൂക്കങ്ങളും
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ശേക്കെൽ
    പദാവലി
  • മിന
    പദാവലി
  • ഗേര
    പദാവലി
കൂടുതൽ കാണുക
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ബി14-ബി നാണയങ്ങളും തൂക്കങ്ങളും

ബി14-ബി

നാണയ​ങ്ങ​ളും തൂക്കങ്ങ​ളും

അച്ചടിച്ച പതിപ്പ്

എബ്രാ​യ​തി​രു​വെ​ഴു​ത്തി​ലെ നാണയ​ങ്ങ​ളും തൂക്കങ്ങ​ളും

ഗേര (1/20 ശേക്കെൽ)

0.57 ഗ്രാം

10 ഗേര = 1 ബെക്കാ

ബെക്കാ

5.7 ഗ്രാം

2 ബെക്കാ = 1 ശേക്കെൽ

പീം

7.8 ഗ്രാം

1 പീം = 2/3 ശേക്കെൽ

ഒരു ശേക്കെൽ, എബ്രാ​യ​തി​രു​വെ​ഴു​ത്തി​ലെ തൂക്കത്തി​ന്റെ അടിസ്ഥാനം

ശേക്കെൽ അളവ്‌

ശേക്കെൽ

11.4 ഗ്രാം

50 ശേക്കെൽ = 1 മിന

മിന

570 ഗ്രാം

60 മിന = 1 താലന്ത്‌

താലന്ത്‌

34.2 കി.ഗ്രാം

ഒരു ദാരിക്ക്‌

ദാരിക്ക്‌ (പേർഷ്യ​ക്കാ​രു​ടേത്‌, സ്വർണം)

8.4 ഗ്രാം

എസ്ര 8:27

ഗ്രീക്കു​തി​രു​വെ​ഴു​ത്തി​ലെ നാണയ​ങ്ങ​ളും തൂക്കങ്ങ​ളും

ഒരു ലെപ്‌ടോൺ

ലെപ്‌ടോൺ (ജൂതന്മാ​രു​ടേത്‌, ചെമ്പോ വെങ്ക​ലമോ)

1/2 ക്വാ​ഡ്രോൻസ്‌

ലൂക്കോസ്‌ 21:2

ഒരു ക്വാഡ്രോൻസ്‌

ക്വാ​ഡ്രോൻസ്‌ (റോമാ​ക്കാ​രു​ടേത്‌, ചെമ്പോ വെങ്ക​ലമോ)

2 ലെപ്‌റ്റ

മത്തായി 5:26

ഒരു അസ്സാറിയൊൻ

അസ്സാറി​യൊൻ (റോമി​ലെ​യും സംസ്ഥാ​ന​ങ്ങ​ളി​ലെ​യും, ചെമ്പോ വെങ്ക​ലമോ)

4 ക്വാ​ഡ്രോ​ന്റസ്‌

മത്തായി 10:29

ഒരു ദിനാറെ

ദിനാറെ (റോമാ​ക്കാ​രു​ടേത്‌, വെള്ളി)

64 ക്വാ​ഡ്രോ​ന്റസ്‌

3.85 ഗ്രാം

മത്തായി 20:10

= 1 ദിവസത്തെ ശമ്പളം (12 മണിക്കൂർ)

ഒരു ദ്രഹ്മ

ദ്രഹ്‌മ (ഗ്രീക്കു​കാ​രു​ടേത്‌, വെള്ളി)

3.4 ഗ്രാം

ലൂക്കോസ്‌ 15:8

= 1 ദിവസത്തെ ശമ്പളം (12 മണിക്കൂർ)

ഒരു ദ്വിദ്രഹ്മ

ദ്വി​ദ്ര​ഹ്‌മ (ഗ്രീക്കു​കാ​രു​ടേത്‌, വെള്ളി)

2 ദ്രഹ്‌മ

6.8 ഗ്രാം

മത്തായി 17:24

= 2 ദിവസത്തെ ശമ്പളം

അന്ത്യോക്യയിലെ ചതുർദ്ര​ഹ്മ​യും സോരി​ലെ ചതുർദ്രഹ്മയും

അന്ത്യോ​ക്യ​യി​ലെ ചതുർദ്രഹ്മ

സോരിലെ ചതുർദ്രഹ്മ (സോരി​ലെ വെള്ളി ശേക്കെൽ)

ചതുർദ്ര​ഹ്‌മ (ഗ്രീക്കു​കാ​രു​ടേത്‌, വെള്ളി; വെള്ളി സ്‌താ​ത്തെർ എന്നും വിളി​ക്കു​ന്നു)

4 ദ്രഹ്‌മ

13.6 ഗ്രാം

മത്തായി 17:27

= 4 ദിവസത്തെ ശമ്പളം

ദ്രഹ്മ കൂട്ടി​യി​ട്ടി​രി​ക്കു​ന്നു, 100 ദ്രഹ്മയാ​ണ്‌ ഒരു മിന

മിന

100 ദ്രഹ്‌മ

340 ഗ്രാം

ലൂക്കോസ്‌ 19:13

= ഏകദേശം 100 ദിവസത്തെ ശമ്പളം

ഒരു താലന്തി​നു തുല്യ​മായ വെള്ളി​നാ​ണ​യ​ങ്ങ​ളു​ടെ കൂട്ടം

താലന്ത്‌

60 മിന

20.4 കി.ഗ്രാം

മത്തായി 18:24

വെളി​പാട്‌ 16:21

= ഏകദേശം 20 വർഷത്തെ ശമ്പളം

ഒരു റോമൻ റാത്തൽ കൊള്ളുന്ന പാത്രം

റാത്തൽ (റോമാ​ക്കാ​രു​ടേത്‌)

327 ഗ്രാം

യോഹ​ന്നാൻ 12:3

“ഒരു റാത്തൽ ശുദ്ധമായ ജടാമാം​സി തൈലം”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക