വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജനുവരി പേ. 2
  • “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • 3:4
  • വെട്ടു​ക്കി​ളി
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • നിങ്ങളുടെ കണ്ണ്‌ തെളിച്ചമുള്ളതാണോ?
    2010 നമ്മുടെ രാജ്യശുശ്രൂഷ
  • ജീവിതം ലളിതമാക്കുന്നതു ദൈവത്തെ സ്‌തുതിക്കാൻ സഹായിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • നിങ്ങളുടെ കണ്ണ്‌ ലളിതമായി സൂക്ഷിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2004
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജനുവരി പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 1-3

“സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു”

3:4

  • സ്‌നാപകയോഹന്നാൻ

    യോഹ​ന്നാ​ന്റെ വസ്‌ത്ര​ധാ​ര​ണ​വും ബാഹ്യ​രൂ​പ​വും ഒറ്റനോ​ട്ട​ത്തിൽത്തന്നെ അദ്ദേഹം ലളിത​മായ ഒരു ജീവി​ത​മാ​ണു നയിച്ചി​രു​ന്ന​തെന്നു വ്യക്തമാ​ക്കി. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ പൂർണ​മാ​യി അർപ്പി​ത​നാ​യി​രു​ന്നു അദ്ദേഹം

  • യോഹ​ന്നാൻ ചെയ്‌ത ഏതു ത്യാഗ​ത്തെ​യും വെല്ലു​ന്ന​താ​യി​രു​ന്നു യേശു​വി​നു വഴി​യൊ​രു​ക്കാൻ അദ്ദേഹ​ത്തി​നു ലഭിച്ച അതുല്യ​പ​ദ​വി

ലളിതമായ ഒരു ജീവിതം ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ നമ്മളെ സഹായി​ക്കും, വലിയ സംതൃ​പ്‌തി​യും ലഭിക്കും. ജീവിതം ലളിത​മാ​ക്കാൻ. . .

  • നമ്മുടെ ശരിക്കു​മുള്ള ആവശ്യങ്ങൾ തിരി​ച്ച​റി​യു​ക

  • അനാവ​ശ്യ​ചെ​ല​വു​കൾ ഒഴിവാ​ക്കു​ക

  • നടപ്പാ​ക്കാ​വുന്ന ഒരു ബജറ്റ്‌ തയ്യാറാ​ക്കു​ക

  • ഉപയോ​ഗ​മി​ല്ലാത്ത സാധനങ്ങൾ ഒഴിവാ​ക്കു​ക

  • കടബാ​ധ്യ​തകൾ തീർക്കുക

  • ജോലി​സ​മയം കുറയ്‌ക്കു​ക

വെട്ടുക്കിളിയും കാട്ടുതേനും

വെട്ടുക്കിളിയും കാട്ടു​തേ​നും ഉൾപ്പെട്ട ഒരു ഭക്ഷണ​ക്ര​മ​മാ​യി​രു​ന്നു യോഹ​ന്നാ​ന്റേത്‌

ലളിതമായ ഒരു ജീവിതം ഏതു ലക്ഷ്യത്തിൽ എത്താൻ എന്നെ സഹായിക്കും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക