വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ധനിക​നായ ഒരു പ്രമാ​ണിക്ക്‌ യേശു നൽകുന്ന ഉത്തരം
    യേശു​—വഴിയും സത്യവും ജീവനും
    • യേശു തുടരു​ന്നു: “എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാ​രും പിമ്പന്മാർ മുമ്പന്മാ​രും ആകും.” (മത്തായി 19:30) യേശു ഈ പറഞ്ഞതി​ന്റെ അർഥം എന്താണ്‌?

      ജൂത​നേ​താ​ക്ക​ന്മാ​രിൽ ഒരാളാ​യി​രുന്ന ധനിക​നായ ഈ പ്രമാണി ‘മുമ്പന്മാ​രിൽ’ ഒരാളാണ്‌. ദൈവ​കല്‌പന അനുസ​രി​ക്കുന്ന ആളായ​തു​കൊണ്ട്‌ അയാൾ യേശു​വി​ന്റെ ശിഷ്യ​നാ​യി​ത്തീ​രു​ന്ന​തി​നും കൂടുതൽ കാര്യങ്ങൾ ചെയ്യു​ന്ന​തി​നും ഉള്ള സാധ്യത ഏറെയാ​യി​രു​ന്നു. എന്നാൽ അയാളു​ടെ ജീവി​ത​ത്തിൽ സമ്പത്തി​നും വസ്‌തു​വ​ക​കൾക്കും ആണ്‌ ഒന്നാം സ്ഥാനം. ഇതിനു വിപരീ​ത​മാ​യി, യേശു​വി​ന്റെ പഠിപ്പി​ക്കൽ സത്യമാ​ണെ​ന്നും അത്‌ ജീവനി​ലേക്ക്‌ നയിക്കു​മെ​ന്നും അന്നുണ്ടാ​യി​രുന്ന സാധാ​ര​ണ​ക്കാർ മനസ്സി​ലാ​ക്കി. അങ്ങനെ “പിമ്പന്മാർ” ആയിരു​ന്നവർ ഇപ്പോൾ “മുമ്പന്മാർ” ആകാൻ പോകു​ന്നു. അവർക്ക്‌ സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന്‌ ഭൂമി​യി​ലെ പറുദീസ ഭരിക്കുന്ന അവസര​ത്തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കാം.

  • മുന്തി​രി​ത്തോ​ട്ട​ത്തി​ലെ പണിക്കാ​രു​ടെ ദൃഷ്ടാന്തം
    യേശു​—വഴിയും സത്യവും ജീവനും
    • പെരി​യ​യിൽവെച്ച്‌ “മുമ്പന്മാർ പലരും പിമ്പന്മാ​രും പിമ്പന്മാർ മുമ്പന്മാ​രും ആകും” എന്ന്‌ യേശു തന്റെ ശ്രോ​താ​ക്ക​ളോട്‌ പറഞ്ഞതേ ഉള്ളൂ. (മത്തായി 19:30) ഈ കാര്യം വ്യക്തമാ​ക്കാൻ മുന്തി​രി​ത്തോ​ട്ട​ത്തി​ലെ പണിക്കാ​രു​ടെ ദൃഷ്ടാന്തം യേശു ഉപയോ​ഗി​ക്കു​ന്നു:

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക