വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ധനിക​നും ലാസറി​നും വന്ന മാറ്റം
    യേശു​—വഴിയും സത്യവും ജീവനും
    • പർപ്പിൾവസ്‌ത്രം ധരിച്ച ധനികനായ ഒരാൾ ജനാലയിലൂടെ പുറത്തേക്കു നോക്കുന്നു

      യേശു പറഞ്ഞു​തു​ട​ങ്ങു​ന്നു: “ധനിക​നായ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. അയാൾ വില കൂടിയ പർപ്പിൾവസ്‌ത്ര​ങ്ങ​ളും ലിനൻവസ്‌ത്ര​ങ്ങ​ളും ധരിച്ച്‌ ആഡംബ​ര​ത്തോ​ടെ സുഖി​ച്ചു​ജീ​വി​ച്ചു. എന്നാൽ ദേഹമാ​സ​കലം വ്രണങ്ങൾ നിറഞ്ഞ, ലാസർ എന്നു പേരുള്ള ഒരു യാചകനെ ഈ ധനികന്റെ പടിവാ​തിൽക്കൽ ഇരുത്താ​റു​ണ്ടാ​യി​രു​ന്നു. ധനികന്റെ മേശപ്പു​റ​ത്തു​നിന്ന്‌ വീഴു​ന്ന​തു​കൊണ്ട്‌ വിശപ്പ​ട​ക്കാ​മെന്ന ആഗ്രഹ​ത്തോ​ടെ ലാസർ അവിടെ ഇരിക്കും. അപ്പോൾ നായ്‌ക്കൾ വന്ന്‌ ലാസറി​ന്റെ വ്രണങ്ങൾ നക്കും.”​—ലൂക്കോസ്‌ 16:19-21.

  • ധനിക​നും ലാസറി​നും വന്ന മാറ്റം
    യേശു​—വഴിയും സത്യവും ജീവനും
    • പണക്കൊ​തി​യ​ന്മാ​രും അഹങ്കാ​രി​ക​ളും ആയ ഈ നേതാ​ക്ക​ന്മാർ ദരി​ദ്ര​രും സാധാ​ര​ണ​ക്കാ​രും ആയ ആളുകളെ എങ്ങനെ​യാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌? പരീശ​ന്മാർ അത്തരം ആളുകളെ അംഹാ​രെറ്റ്‌സ്‌, നിലത്തെ (ഭൂമി​യി​ലെ) ആളുകൾ, എന്നു വിളി​ച്ചു​കൊണ്ട്‌ അവജ്ഞ​യോ​ടെ​യാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌. സാധാ​ര​ണ​ക്കാർക്ക്‌ മോശ​യു​ടെ നിയമം അറിയില്ല എന്നു മാത്രമല്ല അതു പഠിക്കാ​നുള്ള അർഹത​യും അവർക്കില്ല എന്നു പരീശ​ന്മാർ ചിന്തിച്ചു. (യോഹ​ന്നാൻ 7:49) ഈ സാഹച​ര്യ​ത്തെ നന്നായി ചിത്രീ​ക​രി​ക്കു​ന്ന​താണ്‌ ‘ലാസർ എന്നു പേരുള്ള ഒരു യാചകന്റെ അവസ്ഥ.’ അയാൾ “ധനികന്റെ മേശപ്പു​റ​ത്തു​നിന്ന്‌ ” വീഴു​ന്ന​തു​കൊ​ണ്ടാണ്‌ വിശപ്പ​ട​ക്കു​ന്നത്‌. ദേഹമാ​സ​കലം വ്രണങ്ങൾ നിറഞ്ഞ ലാസറി​നെ​പ്പോ​ലെ സാധാ​ര​ണ​ക്കാ​രായ ജനം ആത്മീയ രോഗാ​വ​സ്ഥ​യി​ലാ​ണെന്ന്‌ മുദ്ര​കു​ത്തി പരീശ​ന്മാർ അവരെ പുച്ഛ​ത്തോ​ടെ വീക്ഷിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക