വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വീണ്ടും കഫർന്നഹൂമിലെ ഭവനത്തിൽ
    വീക്ഷാഗോപുരം—1988 | മാർച്ച്‌ 1
    • യേശു ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കു​മ്പോൾ നാല്‌ മനുഷ്യർ തളർവാ​തം പിടിച്ച ഒരു മനുഷ്യ​നെ ഒരു കിടക്ക​യിൽ കൊണ്ടു​വ​രു​ന്നു. തങ്ങളുടെ സുഹൃ​ത്തി​നെ യേശു സുഖ​പ്പെ​ടു​ത്ത​ണ​മെന്ന്‌ അവർ ആഗ്രഹി​ക്കു​ന്നു. എന്നാൽ പുരു​ഷാ​രം നിമിത്തം അവർക്ക്‌ അകത്തു കടക്കാൻ വയ്യ. എത്ര നിരാ​ശാ​ജ​നകം! എങ്കിലും അവർ നിരു​ത്സാ​ഹ​പ്പെ​ടു​ന്നില്ല. അവർ വീടിന്റെ പരന്ന മേൽപ്പു​ര​യിൽ കയറി ഓട്‌ നീക്കുന്നു. അങ്ങനെ ഒരു ദ്വാര​മു​ണ്ടാ​ക്കി. അതിലൂ​ടെ കിടക്ക താഴേ​ക്കി​റക്കി പക്ഷവാ​ത​ക്കാ​രനെ യേശു​വി​ന്റെ തൊട്ട​ടു​ത്തെ​ത്തി​ക്കു​ന്നു.

  • വീണ്ടും കഫർന്നഹൂമിലെ ഭവനത്തിൽ
    വീക്ഷാഗോപുരം—1988 | മാർച്ച്‌ 1
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക