-
“അവൻ മരിച്ചെങ്കിലും ... ഇന്നും സംസാരിക്കുന്നു”അവരുടെ വിശ്വാസം അനുകരിക്കുക
-
-
5. യേശു ഹാബേലിനെ “ലോകസ്ഥാപന”ത്തോട് ബന്ധപ്പെടുത്തി പറഞ്ഞതിന്റെ അർഥമെന്ത്? (അടിക്കുറിപ്പും കാണുക.)
5 മനുഷ്യചരിത്രത്തിന്റെ ആരംഭദശയിലാണ് ഹാബേൽ ജനിച്ചത്. യേശു പിന്നീട് ഹാബേലിനെ “ലോകസ്ഥാപന”ത്തോട് ബന്ധപ്പെടുത്തി പറയുകയുണ്ടായി. (ലൂക്കോസ് 11:50, 51 വായിക്കുക.) പാപത്തിൽനിന്നു വീണ്ടെടുക്കപ്പെടാവുന്ന ആളുകളുടെ ലോകത്തെയായിരിക്കണം യേശു അർഥമാക്കിയത്. ഭൂമിയിലെ നാലാമത്തെ മനുഷ്യനായിരുന്നു ഹാബേൽ. വീണ്ടെടുക്കപ്പെടാവുന്ന ആദ്യവ്യക്തിയായി ദൈവം കണ്ടത് ഹാബേലിനെയായിരിക്കണം.a നല്ലൊരു പശ്ചാത്തലത്തിലല്ല അവൻ വളർന്നുവന്നതെന്ന് വ്യക്തം.
-
-
“അവൻ മരിച്ചെങ്കിലും ... ഇന്നും സംസാരിക്കുന്നു”അവരുടെ വിശ്വാസം അനുകരിക്കുക
-
-
a “ലോകസ്ഥാപനം” എന്ന പദത്തിൽ വിത്ത് എറിയുക, അതായത് പുനരുത്പാദനം നടത്തുക, എന്ന ആശയം ഉൾപ്പെടുന്നു. അതുകൊണ്ട്, ആദ്യമനുഷ്യസന്തതിയുടെ ജനനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, എന്തുകൊണ്ടാണ് യേശു “ലോകസ്ഥാപന”ത്തെ ഹാബേലുമായി ബന്ധിപ്പിച്ചത്? ആദ്യമനുഷ്യസന്തതി കയീനായിരുന്നില്ലേ? കയീന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും യഹോവയാം ദൈവത്തിന് എതിരായ മനഃപൂർവമത്സരമായിരുന്നു. മാതാപിതാക്കളെപ്പോലെതന്നെ അവനും പുനരുത്ഥാനത്തിനും വീണ്ടെടുപ്പിനും യോഗ്യനല്ലെന്ന് ന്യായമായും നിഗമനം ചെയ്യാനാകും.
-