വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”
    “വന്ന്‌ എന്നെ അനുഗമിക്കുക”
    • അധ്യായം 11

      “ഈ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തു​പോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല”

      1, 2. (എ) യേശു​വി​നെ പിടി​കൂ​ടാൻ പോയവർ ദൗത്യം നിറ​വേ​റ്റാ​തെ തിരി​കെ​വ​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യേശു മികച്ച ഒരു ഉപദേ​ഷ്ടാ​വാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

      ആലയത്തിൽ കൂടി​വ​ന്നി​രി​ക്കു​ന്ന​വരെ തന്റെ പിതാ​വി​നെ​പ്പറ്റി പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ യേശു. അപ്പോൾ ശ്രോ​താ​ക്കൾക്കി​ട​യിൽ അവനെ​ച്ചൊ​ല്ലി ഒരു ഭിന്നി​പ്പു​ണ്ടാ​കു​ന്നു. കൂടി​യി​രു​ന്ന​വ​രിൽ പലരും യേശു​വി​ന്റെ ഉപദേ​ശങ്ങൾ കേട്ട്‌ അവനിൽ വിശ്വാ​സം അർപ്പി​ക്കു​ന്നു. എന്നാൽ ചിലർ അവനെ പിടി​ച്ചു​കെ​ട്ടാൻ ആഗ്രഹി​ക്കു​ന്നു. കോപം അടക്കാ​നാ​വാ​തെ മതനേ​താ​ക്ക​ന്മാർ യേശു​വി​നെ അറസ്റ്റു​ചെ​യ്യാൻ ഭടന്മാരെ അയയ്‌ക്കു​ന്നു. എന്നാൽ ദൗത്യം നിറ​വേ​റ്റാ​തെ​യാണ്‌ ആ ഭടന്മാർ തിരി​ച്ചു​വ​ന്നത്‌. “നിങ്ങൾ അവനെ കൊണ്ടു​വ​രാ​ഞ്ഞ​തെന്ത്‌?” എന്ന്‌ പരീശ​ന്മാ​രും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും അവരോ​ടു ചോദി​ക്കു​ന്നു. “ഈ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തു​പോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല” എന്ന്‌ ഭടന്മാർ ബോധി​പ്പി​ക്കു​ന്നു.a യേശു​വി​ന്റെ ഉപദേ​ശങ്ങൾ കേട്ട്‌ അത്യന്തം വിസ്‌മ​യി​ച്ചു​പോയ അവർക്ക്‌ അവനെ പിടി​കൂ​ടാൻ മനസ്സു​തോ​ന്നി​യില്ല.​—യോഹ​ന്നാൻ 7:45, 46.

  • “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”
    “വന്ന്‌ എന്നെ അനുഗമിക്കുക”
    • a സാധ്യതയനുസരിച്ച്‌ ആ ഉദ്യോ​ഗ​സ്ഥ​ന്മാർ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ കീഴി​ലു​ള്ള​വ​രും സൻഹെ​ദ്രി​മി​നു​വേണ്ടി പ്രവർത്തി​ച്ചി​രു​ന്ന​വ​രും ആയിരു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക