വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഫെബ്രുവരി പേ. 6
  • ഒലിവ്‌ മരത്തിന്റെ ദൃഷ്ടാന്തം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒലിവ്‌ മരത്തിന്റെ ദൃഷ്ടാന്തം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • ‘ദൈവത്തിന്റെ ജ്ഞാനം എത്ര അഗാധം!’
    2011 വീക്ഷാഗോപുരം
  • ദൈവ ഭവനത്തിലെ തഴച്ചുവളരുന്ന ഒലിവു വൃക്ഷം
    2000 വീക്ഷാഗോപുരം
  • ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക
    2014 വീക്ഷാഗോപുരം
  • ഇയ്യോബിന്‌ പുനരുത്ഥാനത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഫെബ്രുവരി പേ. 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | റോമർ 9–11

ഒലിവ്‌ മരത്തിന്റെ ദൃഷ്ടാന്തം

11:16-26

ഒലിവ്‌ മരത്തിന്റെ ഓരോ ഭാഗങ്ങ​ളും എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

റോമർ 11-ാം അധ്യായത്തിലെ ആലങ്കാരിക ഒലിവ്‌ മരം
  • മരം: അബ്രാ​ഹാ​മു​മാ​യി ഉടമ്പടി ചെയ്‌ത​പ്പോൾ യഹോ​വ​യു​ടെ മനസ്സി​ലു​ണ്ടാ​യി​രുന്ന ഉദ്ദേശ്യ​ത്തി​ന്റെ നിവൃത്തി

  • തായ്‌ത്തടി: അബ്രാ​ഹാ​മി​ന്റെ സന്തതി​യു​ടെ മുഖ്യ​ഭാ​ഗ​മായ യേശു

  • കൊമ്പു​കൾ: അബ്രാ​ഹാ​മി​ന്റെ സന്തതി​യു​ടെ ഉപഭാ​ഗ​ത്തിൽപ്പെ​ടുന്ന എല്ലാവ​രും

  • ‘മുറി​ച്ചു​മാ​റ്റിയ’ കൊമ്പു​കൾ: യേശു​വി​നെ തള്ളിക്കളഞ്ഞ ജൂതന്മാർ

  • ‘ഒട്ടിച്ചു​ചേർത്ത’ കൊമ്പു​കൾ: ജനതക​ളിൽനി​ന്നുള്ള ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​കൾ

മുൻകൂട്ടിപ്പറഞ്ഞതുപോലെ, അബ്രാ​ഹാ​മി​ന്റെ സന്തതി, അതായത്‌ യേശു​വും 1,44,000 പേരും, ചേർന്ന്‌ ‘സകല ജനതകൾക്കും’ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും.—റോമ 11:12; ഉൽ 22:18

അബ്രാഹാമിന്റെ സന്തതി​യെ​പ്പ​റ്റി​യുള്ള ഉദ്ദേശ്യം യഹോവ നിറ​വേ​റ്റുന്ന വിധത്തിൽനിന്ന്‌ യഹോവയെക്കുറിച്ച്‌ എനിക്ക്‌ എന്തു പഠിക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക