വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • കോപം അടക്കി “തിന്മയെ കീഴടക്കുക”
    വീക്ഷാഗോപുരം—2010 | ജൂൺ 15
    • 10. പ്രതികാരം ചെയ്യുന്നതിനെ ക്രിസ്‌ത്യാനികൾ എങ്ങനെ വീക്ഷിക്കണം?

      10 ശിമെയോനും ലേവിയും, അതുപോലെ ദാവീദും അബീഗയിലും ഉൾപ്പെട്ട സംഭവങ്ങൾ, അനിയന്ത്രിതമായ കോപത്തെയും അക്രമത്തെയും യഹോവ വെറുക്കുന്നു എന്നും സമാധാനം സ്ഥാപിക്കാൻ ചെയ്യുന്ന ശ്രമങ്ങളെ അവൻ അനുഗ്രഹിക്കുന്നു എന്നും വ്യക്തമാക്കുന്നു. അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ പരമാവധി ശ്രമിക്കുവിൻ. പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന്‌ ഇടംകൊടുക്കുവിൻ. ‘യഹോവ അരുളിച്ചെയ്യുന്നു: പ്രതികാരം എനിക്കുള്ളത്‌; ഞാൻ പകരം ചെയ്യും’ എന്ന്‌ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ, ‘നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവനു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ അവനു കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്യുന്നതിനാൽ നീ അവന്റെ തലമേൽ തീക്കനൽ കൂട്ടും.’ തിന്മയ്‌ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക.”—റോമ. 12:18-21.a

  • കോപം അടക്കി “തിന്മയെ കീഴടക്കുക”
    വീക്ഷാഗോപുരം—2010 | ജൂൺ 15
    • a ലോഹ അയിരിന്‌ മുകളിലും താഴെയും കനൽ കൂട്ടി അത്‌ ഉരുക്കി ലോഹം വേർതിരിച്ചെടുക്കുന്ന പുരാതന പ്രക്രിയയുമായി ബന്ധപ്പെട്ടതാണ്‌ “തീക്കനൽ” എന്ന ഈ പ്രയോഗം. നിർദയരായ ആളുകളോട്‌ ദയ കാണിക്കുന്നത്‌ അവരുടെ മനോഭാവത്തെ മയപ്പെടുത്തി അവരുടെ നല്ല ഗുണങ്ങൾ പുറത്തുകൊണ്ടുവരാൻ ഇടയാക്കിയേക്കാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക