വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb24 മാർച്ച്‌ പേ. 4
  • മാർച്ച്‌ 11-17

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 11-17
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2024
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2024
mwb24 മാർച്ച്‌ പേ. 4

മാർച്ച്‌ 11-17

സങ്കീർത്ത​നം 18

ഗീതം 148, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. ‘യഹോവ എന്റെ രക്ഷകനാണ്‌’

(10 മിനി.)

യഹോവ ഒരു വൻപാ​റ​യും അഭയസ്ഥാ​ന​വും പരിച​യും പോ​ലെ​യാണ്‌ (സങ്ക 18:1, 2; w09 10/1 20 ¶4-5)

യഹോവ സഹായ​ത്തി​നാ​യുള്ള നമ്മുടെ നിലവി​ളി കേൾക്കു​ന്നു (സങ്ക 18:6; it-2-E 1161 ¶7)

യഹോവ നമുക്കു​വേണ്ടി പ്രവർത്തി​ക്കു​ന്നു (സങ്ക 18:16, 17; w22.04 3 ¶1)

ചിത്രങ്ങൾ: ദാവീദ്‌ തീക്കനലിന്‌ അടുത്ത്‌ ഇരുന്ന്‌ യഹോവ തന്നെ സഹായിച്ച വിധങ്ങളെക്കുറിച്ച്‌ ധ്യാനിക്കുന്നു. 1. ഒരു കരടിയുമായി ദാവീദ്‌ മല്ലിടുന്നു. 2. ചത്ത സിംഹത്തിന്റെ അടുത്ത്‌ ദാവീദ്‌ മുട്ടുകുത്തി നിൽക്കുന്നു. 3. വാൾ പിടിച്ച്‌ ദാവീദ്‌ കമിഴ്‌ന്നുകിടക്കുന്ന ഗൊല്യാത്തിനു മേൽ കാലു വെച്ച്‌ നിൽക്കുന്നു.

ചില സമയത്ത്‌ ദാവീ​ദി​ന്റെ കാര്യ​ത്തിൽ ചെയ്‌ത​തു​പോ​ലെ, യഹോവ നമ്മുടെ പരി​ശോ​ധന നീക്കി​ക്ക​ള​ഞ്ഞേ​ക്കാം. എന്നാൽ മിക്ക​പ്പോ​ഴും പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാൻ ആവശ്യ​മാ​യത്‌ തന്നു​കൊ​ണ്ടാ​യി​രി​ക്കും യഹോവ ഒരു “പോം​വഴി” ഉണ്ടാക്കു​ന്നത്‌.—1കൊ 10:13.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 18:10—യഹോവ കെരൂ​ബി​നെ വാഹന​മാ​ക്കി പറന്നു​വന്നു എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ വർണി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (it-1-E 432 ¶2)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) സങ്ക 18:20-39 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. ദയ—യേശു​വി​ന്റെ മാതൃക

(7 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക, lmd പാഠം 3 പോയിന്റ്‌ 1-2 ചർച്ച ചെയ്യുക.

5. ദയ—യേശു​വി​നെ അനുക​രി​ക്കു​ക

(8 മിനി.) lmd പാഠം 3 പോയിന്റ്‌ 3-5, “ഇവയും​കൂ​ടെ കാണുക” എന്നിവയെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 60

6. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(5 മിനി.)

7. മാർച്ചി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ

(10 മിനി.) വീഡി​യോ കാണി​ക്കുക.

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 7 ¶1-8, 53-ാം പേജിലെ ചതുരം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 69, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക