വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഏപ്രിൽ പേ. 6
  • ദൈവം ‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രും’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം ‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രും’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • 15:24-28
  • വാഗ്‌ദാനം ചെയ്യുന്നതെല്ലാം യഹോവ നിവർത്തിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • വാഗ്‌ദാനങ്ങൾ പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1999
  • സമാധാനം—ആയിരം വർഷവും അതിനു ശേഷവും!
    2012 വീക്ഷാഗോപുരം
  • ‘നിങ്ങൾ വിശുദ്ധരായിരിക്കണം’
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഏപ്രിൽ പേ. 6

ദൈവവചനത്തിലെ നിധികൾ | 1 കൊരി​ന്ത്യർ 14–16

ദൈവം ‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രും’

15:24-28

യഹോവയോടു വിശ്വ​സ്‌ത​രാ​യി തുടരു​ന്ന​വരെ മഹത്തായ ഒരു ഭാവി​യാ​ണു കാത്തി​രി​ക്കു​ന്നത്‌. നമ്മുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോട്‌ ഉത്സാഹ​ത്തോ​ടെ സംസാ​രി​ക്കു​മ്പോൾ, ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ നമ്മുടെ ഹൃദയ​ത്തിൽ ആഴത്തിൽ പതിയും. ക്രിസ്‌തു​വി​ന്റെ ആയിരം വർഷവാ​ഴ്‌ച​യു​ടെ അവസാനം യഹോവ ‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രും.’ ആ സമയം ഭാവന​യിൽ കണ്ടു​നോ​ക്കാൻ പൗലോസ്‌ അപ്പോ​സ്‌തലൻ സഹക്രി​സ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

മഹാകഷ്ടതയുടെ സമയത്ത്‌ ദൂതന്മാർ യഹോവയുടെ ജനത്തെ സംരക്ഷിക്കുന്നു; ദൈവജനം പറുദീസയിൽ; യേശു രാജ്യം ദൈവമായ യഹോവയെ ഏൽപ്പിക്കുന്നു

വാഗ്‌ദാനം ചെയ്‌തി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളിൽ ഏതിനാ​യി​ട്ടാ​ണു നിങ്ങൾ ഏറ്റവു​മ​ധി​കം പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നത്‌, എന്തു​കൊണ്ട്‌?

ദൈവത്തിന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​മെന്നു നിങ്ങൾക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക