വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ക്രിസ്‌തീയ സ്‌ത്രീകൾ—ജോലിസ്ഥലങ്ങളിൽ നിർമ്മലത കാക്കൽ
    വീക്ഷാഗോപുരം—1988 | ജൂലൈ 1
    • വിവേ​ച​ന​യു​ള്ള ബെററി എന്ന ഒരു വനിത മറെറാ​രു കരുതൽ നടപടി കൂടെ സ്വീക​രി​ക്കു​ന്നു. അവൾ പറയുന്നു: “എന്റെ സഹപ്ര​വർത്ത​ക​രു​ടെ ധാർമ്മിക മൂല്യങ്ങൾ എന്റേതു​പോ​ലെ​യ​ല്ലാ​ത്ത​തി​നാൽ അവരു​മാ​യി സഹവസി​ക്കുന്ന കാര്യ​ത്തിൽ ഞാൻ വളരെ കരുത​ലു​ള്ള​വ​ളാണ്‌.” (1 കൊരി​ന്ത്യർ 15:33) സഹപ്ര​വർത്ത​കരെ വിട്ടകന്ന്‌ അവരോട്‌ വിരോ​ധ​ഭാ​വം വച്ചുപു​ലർത്തണം എന്നതല്ല ഇതി​ന്റെ​യർത്ഥം. എന്നാൽ ഒരു ക്രിസ്‌ത്യാ​നിക്ക്‌ വിരോ​ധ​മായ കാര്യങ്ങൾ ചർച്ച ചെയ്യു​ന്ന​തിൽ അവർ ശാഠ്യം കാണി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ ഒഴിഞ്ഞു​മാ​റാൻ അമാന്തി​ക്ക​രുത്‌. (എഫേസ്യർ 5:3, 4) നിങ്ങൾ അത്തരം സംഭാ​ഷണം ശ്രദ്ധി​ക്കു​ന്നത്‌, നിങ്ങൾ പുരു​ഷൻമാ​രു​ടെ മുന്നേ​റ​റ​ങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന ഒരു ധാരണ ജോലി​സ്ഥ​ലത്തെ ആളുകൾക്ക്‌ കൊടു​ക്കാൻ ഇടയുണ്ട്‌.

  • ക്രിസ്‌തീയ സ്‌ത്രീകൾ—ജോലിസ്ഥലങ്ങളിൽ നിർമ്മലത കാക്കൽ
    വീക്ഷാഗോപുരം—1988 | ജൂലൈ 1
    • ഒടുവിൽ വിവേ​ച​ന​യുള്ള ഒരു സ്‌ത്രീ വിട്ട​വീ​ഴ്‌ച​യു​ടെ സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കു​ന്നു. വ്യക്തമായ കാരണ​മി​ല്ലാ​തെ ഓഫീസ്‌ സമയം കഴിഞ്ഞ്‌ വൈകിയ വേളക​ളിൽ ജോലി​ചെ​യ്യു​ക​യോ മദ്യപാ​ന​ത്തി​നുള്ള ഒരു ക്ഷണം സ്വീക​രി​ക്കു​ക​യോ ചെയ്യു​ന്നത്‌ ഒരു കെണി ആയിരി​ക്കാം. (2 ശമുവേൽ 13:1-14 താരത​മ്യം ചെയ്യുക.) “അനർത്ഥം കണ്ട്‌ സ്വയം ഒളിക്കാ​നൊ​രു​മ്പെ​ടു​ന്ന​വ​ന​ത്രെ സൂക്ഷ്‌മ​ബു​ദ്ധി” എന്ന്‌ ഒരു ജ്ഞാനവ​ചനം പറയുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 22:3.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക