വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 78
  • “നിർമല ഭാഷ” സംസാരിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “നിർമല ഭാഷ” സംസാരിക്കൽ
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • നിങ്ങൾ “നിർമലഭാഷ” ഒഴുക്കോടെ സംസാരിക്കുന്നുവോ?
    2008 വീക്ഷാഗോപുരം
  • “ഭൂമി മുഴുവനും ഒരേ ഭാഷയും ഒരേ വാക്കുകളും ആണ്‌ സംസാരിച്ചിരുന്നത്‌”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • പ്രദേശത്തെ മറ്റു ഭാഷക്കാരെ സഹായിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2009
  • നിർമ്മലഭാഷ ആരാധകരുടെ ഒരു മഹാപുരുഷാരത്തെ ഏകീഭവിപ്പിക്കുന്നു
    വീക്ഷാഗോപുരം—1991
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 78

ഗീതം 78

“നിർമല ഭാഷ” സംസാരിക്കൽ

(സെഫന്യാവു 3:​9, NW)

1. ദൈ-വ-ജ-നം നിർ-മ-ല-ഭാ-ഷ ചൊൽ-വൂ,

ഭാ-ഷ-യ-തൈ-ക്യം പ-ക-രും.

ഇ-മ്പ വ-ച-ന-ങ്ങൾ ഹൃ-ദ്യാ-ന-ന്ദ-മായ്‌

സ്‌നേ-ഹ ധർ-മ-ങ്ങൾ-ക്കു-ണർ-ത്തും.

2. യാ-ഹാം ദൈ-വം എ-ളി-യോ-രാം സൗ-മ്യർ-ക്കായ്‌

ഈ ഭാ-ഷാ-മാ-റ്റം നൽ-കു-ന്നു.

സ-ന്ന-ദ്ധ-ര-വർ പോയ്‌ പ-ഠി-പ്പി-ക്കു-വാൻ,

മ-റ്റു-ള്ളോർ ഭാ-ഷ പ-ഠി-പ്പാൻ.

3. ദു-ശ്ചി-ന്ത, ദു-ശ്ശീ-ല-ങ്ങൾ വി-ട്ടോ-ടു-ന്നു,

ഈ ഭാ-ഷ പ-ഠി-പ്പോ-രെ-ല്ലാം.

ജീ-വി-ത ശു-ദ്ധി-യിൽ തൻ മാർ-ഗം കാ-ത്തു,

ലോ-ക ഗ-തി-യെ വർ-ജി-പ്പൂ.

4. തൻ സേ-വ-യിൽ തോ-ളോ-ടു തോൾ ചേ-രും നാം.

സ്വ-ജ-ന-ത്തെ താൻ ന-യി-പ്പൂ.

ശു-ദ്ധ-ഭാ-ഷ-യിൽ ഘോ-ഷി-ക്കും രാ-ജ്യം നാം;

ചു-ണ്ടിൽ സ-ന്ദേ-ശം വ-ഹി-ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക