വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 157
  • യൗവനത്തിൽ യഹോവയെ ആരാധിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യൗവനത്തിൽ യഹോവയെ ആരാധിക്കൽ
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • ഏറ്റവും അമൂല്യമായ പൈതൃകം
    2004 വീക്ഷാഗോപുരം
  • യൗവന​കാ​ലത്ത്‌ യഹോ​വയെ ആരാധി​ക്കുക
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവയുടെ സേവനത്തിലെ സന്തുഷ്ടരായ യുവജനങ്ങൾ
    വീക്ഷാഗോപുരം—1991
  • യഹോവയുടെ ആദ്യജാതനെ വാഴ്‌ത്തുക!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 157

ഗീതം 157

യൗവനത്തിൽ യഹോവയെ ആരാധിക്കൽ

(സഭാപ്രസംഗി 12:1)

1. പൈ-ത-ങ്ങൾ ദൈ-വ-ത്തിൻ സ്‌തു-തി പാ-ടി;

യേ-ശു-വെ വാ-ഴ്‌ത്താ-നു-യർ-ത്തി ശ-ബ്ദം.

പൈ-ത-ങ്ങൾ-ക്കും മു-തിർ-ന്ന-വ-രു-മായ്‌

ദി-വ്യ-നാ-മ-ത്തെ വി-ശു-ദ്ധ-മാ-ക്കാം.

2. ക്രി-സ്‌ത്യ മാ-താ-പി-താ-ക്കൾ-ക്കായ്‌ മ-ക്കൾ,

യോ-ഗ്യ-മാം ദി-വ്യ-ഭ-യം നൽ-കേ-ണം.

പാ-ഠ-മേ-കാൻ അർ-ഹ-ത-യ-വർ-ക്ക്‌,

മ-ക്ക-ളേ അ-നു-സ-രി-ക്ക-വ-രെ.

3. ക്രി-സ്‌ത്യ-ബാ-ല-ക-രേ, പാ-ത കാ-ക്കിൻ,

യാ-ഹി-ലാ-ശ്ര-യം അ-ഭ്യ-സി-ക്കു-വിൻ.

ലോ-ക പ്രീ-തി-ക്കായ്‌ ചെ-യ്യ-രു-തൊ-ന്നും,

മ്ലേ-ച്ഛ സ-ഖി-കൾ കെ-ടു-ത്തും ന-ന്മ.

4. യൗ-വ-ന-ത്തിൽ നീ ദൈ-വ-ത്തെ-യോർ-ത്താൽ,

യാ-ഹെ ആ-ത്മാ-വിൽ, സ-ത്യേ സ്‌നേ-ഹി-ച്ചാൽ,

ഏ-കു-മ-താ-ന-ന്ദം വ-ള-രു-മ്പോൾ,

ദൈ-വ ഹൃ-ത്തും മോ-ദാൽ ജ്വ-ലി-പ്പി-ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക