ഗീതം 83
സീയോന്റെ ആനന്ദഹേതു
1. യാ-ഹി-ന്നു-ണ്ടൊ-രു ജ-നം
ഇ-ന്ന-വർ ജാ-ത-മായ്.
ഉ-ണ്ടാ-യൊ-രു വി-ലാ-പ-
ര-ഹി-ത ദേ-ശ-വും.
യാ-ഹിൻ സ്വർ-ഗീ-യ സീ-യോൻ
ക്ഷി-പ്രം ജ-നി-പ്പി-ച്ചു.
ഭൂ-വെ-ങ്ങും ദൈ-വ-നാ-മം
ഘോ-ഷി-ക്കും പു-ത്ര-രെ.
(കോറസ്)
പ്ര-മോ-ദി-പ്പിൻ മീ-തെ സീ-യോ-നൊ-ത്തായ്!
യാ-ഹിൻ സ്‌നേ-ഹം എ-ത്ര വി-ശി-ഷ്ട-മാം!
ഈ ഭൂ-വിൽ തൻ മ-ക്കൾ ഹാ ചി-ഹ്ന-മായ്,
യാ-ഹിൻ മേ-ശ-യി-ങ്ക-ലു-പ-വി-ഷ്ടർ. ഷ്ടർ.
2. ഈ ജ-ന-താ ജ-ന-നം
ഹാ എ-ന്താ-ന-ന്ദ-മായ്.
ചെ-യ്‌വ-വർ രാ-ജ്യ-സേ-വ,
അ-ജ-പാ-ല-ന-വും.
വി-ശ്വ-സ്‌ത സീ-യോൻ മ-ക്കൾ
വ-ച-നം ഭ-യ-ന്നു,
സ-ധൈ-ര്യം ഘോ-ഷി-ക്കു-ന്നു,
ചാ-ഞ്ച-ല്യ-മി-ല്ലാ-തെ.
(കോറസ്)
3. ജാ-തി-ക-ളെ ഉ-ല-യ്‌ക്കാൻ
യാ-ഹു-ദ്ദേ-ശി-ക്കു-ന്നു.
തൻ കാ-മ്യ-രാ-യോ-രെ-ല്ലാം
ചേർ-ന്നി-ടും സീ-യോ-നിൽ.
ദി-വ്യ-യ-ശ-സ്സു-യർ-ത്തും
പ-ദ-വി മാ-നി-ച്ചു,
കു-മ്പി-ട്ട-വർ തൻ നാ-മം
വി-ളി-ച്ച-പേ-ക്ഷി-പ്പൂ.
(കോറസ്)