വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 61
  • ‘ഞാൻ യഹോവയാകുന്നു!’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ഞാൻ യഹോവയാകുന്നു!’
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേ​ഷി​ക്കാം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • വിടുതലിനായി ദൈവത്തെ അന്വേഷിപ്പിൻ!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ദിവ്യക്ഷമയ്‌ക്കായ്‌ കൃതജ്ഞത
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • അന്ന്‌ അവർ അറിയും
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 61

ഗീതം 61

‘ഞാൻ യഹോവയാകുന്നു!’

(യെശയ്യാവു 42:8)

1. ജാ-തീ-യ സാ-മ്രാ-ജ്യാ-ധി-പ-ന്മാർ

അ-ത്യു-ന്ന-ത-നാം യാ-ഹി-ന്റെ

സർ-വാ-ധീ-ശ-ത്വം മ-തി-ക്കാ-ത-വ-ന്റെ

വൻ ശ-ക്തി-യെ മ-റു-ത്തീ-ടു-ന്നു.

ആർ ത-കർ-ത്ത-വ-രിൻ വൻ സ-ന്നാ-ഹ-ത്തെ,

അ-വർ നി-ന്ദ്യം ഒ-ടു-ങ്ങി-ടു-വോ-ളം?

ആർ നി-ശ്ശ-ബ്ദ-മാ-ക്കി അ-വർ വീ-മ്പെ-ല്ലാം,

സ്വ-ജ-ന-ത്തിൻ ജ-യ ദാ-താ-വു-മാർ?

(കോറസ്‌)

കർ-ത്താ-വു ഞാൻ; അ-ന-ന്യ-ന-ല്ലോ.

കർ-ത്താ-വു ഞാൻ; യ-ഹോ-വ എൻ നാ-മം

എൻ രാ-ജ-നെ വാ-ഴി-ച്ചെൻ പർ-വ-തേ ഞാൻ;

വ-ന്ദി-പ്പിൻ ഹാ! എൻ സു-തൻ വാ-ഴു-ന്നു.

2. യാ-ഹിൻ സു-ത-ന്നെ-തി-രെ ഭൂ-വിൽ

സം-ഘം ചേ-രു-ന്നു ശ-ക്തി-കൾ!

പാ-രിൽ ഏ-ഴ-കൾ ഹാ നൊ-ന്തു കേ-ഴു-മ്പോൾ

ഭീ-തി ഗ്ര-സി-ച്ചി-ടും ശ-ക്ത-രെ.

മർ-ദ-ക-ന്റെ നു-കം അ-ഴി-ച്ചീ ഭൂ-വിൽ,

സൗ-മ്യർ-ക്കായ്‌ വി-മു-ക്തി-യേ-കു-ന്നോ-നാർ?

ആർ നീ-തി-യി-ല-വ-രെ വ-സി-പ്പി-ക്കും

ദുഃ-ഖം മോ-ദ-മായ്‌ മാ-റ്റു-വോ-നു-മാർ?

(കോറസ്‌)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക