ഗീതം 120
രൂത്തിനെപ്പോൽ സ്ഥിരതയുളളവരായിരിക്ക
1. ന-വോ-മി രൂ-ത്തോ-ടു പൊയ്-ക്കൊൾ-വാൻ
ചൊ-ല്ലി വി-ട, ദുഃ-ഖ-മാ-കി-ലും.
രൂ-ത്തു പോ-കി-ല്ല മോ-വാ-ബിൽ, തൻ
ഹൃ-ദ-യം ന-വോ-മി-ക്കായ് കേ-ണു.
2. ഇ-ല്ല കൈ-വെ-ടി-യി-ല്ല നി-ന്നെ.
എ-വി-ടെ നീ-യ-വി-ടെ ഞാ-നും.
നീ പാർ-ക്കു-മി-ട-ത്തു ഞാൻ പാർ-ക്കും.
നീ മ-രി-ക്കു-മി-ട-ത്തു ഞാ-നും.
3. നി-ന്റെ ജ-ന-മാ-കും എൻ ജ-നം.
നി-ന്റെ ദൈ-വ-മെൻ നി-ത്യ ദൈ-വം.
ഞാ-നോ നി-ന്നെ വേർ-പി-രി-യു-കിൽ,
ദൈ-വം ചെ-യ്യ-ട്ടെ-ന്നോ-ട-ധി-കം.
4. രൂ-ത്തിൻ സ്നേ-ഹ-മെ-ത്ര വി-ശ്വ-സ്തം!
ന-മു-ക്കോ വി-ശി-ഷ്ട മാ-തൃ-ക.
കാ-ണി-പ്പിൻ സ്ഥി-ര-ത-യി-തു-പോൽ.
പ-റ്റി നിൽ-ക്ക ദൈ-വ-ത്തോ-ടെ-ന്നും.