വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 178
  • “കവിയുന്ന ദൈവസമാധാനം”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “കവിയുന്ന ദൈവസമാധാനം”
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • നാം ഏതുതരം വ്യക്തികളായിടേണം?
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ഐക്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നമ്മുടെ പിതാവായ യഹോവയെ മഹത്ത്വപ്പെടുത്തൽ
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • മനുഷ്യരെക്കാളുപരി ദൈവത്തെ അനുസരിക്കൽ
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 178

ഗീതം 178

“കവിയുന്ന ദൈവസമാധാനം”

(ഫിലിപ്പിയർ 4:7)

1. ശ്രേ-ഷ്‌ഠം ദി-വ്യ-ശാ-ന്തി.

സം-ഘർ-ഷാ-ശ-ങ്ക-ക-ളെ

ശ-ക്തം നീ-ക്കി ന-മ്മിൽ ശാ-ന്ത-

ത നി-വ-സി-പ്പി-ക്കു-ന്നു.

കാ-ക്കും മ-ന-സ്സി-നെ

ഉ-ള്ളം ചാ-യ്‌ക്കും ദൈ-വ-ത്തിൽ,

ന-മ്മെ സ്ഥി-ര, സ-ജ്ജ-രാ-യി

നിർ-ത്തും രാ-ജ്യ പ-ക്ഷ-ത്ത്‌.

2. ഉൽ-ക്ക-ണ്‌ഠാ വ്യ-ഥ-കൾ

ന-ര-രെ മ-ഥി-ക്കു-ന്നു.

വർ-ധി-ച്ച-വ ഭ്രാ-ന്ത-രും ക്രു-

ദ്ധ-രു-മാ-ക്കും മർ-ത്യ-രെ.

ദുഃ-ഖാർ-ത്ത-ര-ല്ല നാം

മ-റ-ക്കി-ല്ല ദൈ-വ-ത്തെ.

ദുഃ-ഖി-ക്കേ-ണ്ട ശാ-ന്തി-യേ-കും

ദി-വ്യ-പ്രീ-തി ര-ക്ഷ-കൾ.

3. യാ-ഹിൽ ആ-ശ്ര-യി-ക്കാം.

മു-ട്ടു തീർ-ത്തീ-ടു-മ-വൻ.

ഹാ നിർ-വ്യാ-ജൻ, വൻ-കൃ-പാർ-ദ്രൻ,

മൃ-ത്യു-വോ-ളം ന-യി-ക്കും.

തൻ ശാ-ന്തി മ-ഞ്ഞു-പോൽ,

സ-മൃ-ദ്ധാ-ന-ന്ദ-മേ-കും.

നാം ദൈ-വേ-ഷ്ടം ചെ-യ്‌കെ നേ-ടും

ദൈ-വ-ത്തിൻ അ-നു-ഗ്ര-ഹം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക