വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 219
  • യഹോവയുടെ സ്വർഗീയ സിംഹാസനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ സ്വർഗീയ സിംഹാസനം
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • യഹോവയുടെ സ്വർഗീയ സിംഹാസനത്തിന്റെ ശോഭ
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
  • ക്രിസ്‌തു നമ്മുടെ മാതൃക
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ‘എനിക്കു മനസ്സുണ്ട്‌’
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നമ്മുടെ ദൈവമായ യഹോവയെ വാഴ്‌ത്തുക!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 219

ഗീതം 219

യഹോവയുടെ സ്വർഗീയ സിംഹാസനം

(വെളിപ്പാടു 4)

1. യാ-ഹേ നീ മാ-ത്രം ദൈ-വ-മ-ല്ലോ.

തേ-ജ-സ്വി-യാം നിൻ പീ-ഠം അ-ത്യു-ന്ന-തം.

മ-ര-ത-ക വി-ല്ലാ-ഭ ചു-റ്റും.

സ-മാ-ധാ-ന സ്വ-ച്ഛ-ത-യിൻ ദൈ-വം നീ.

2. ശു-ഭ്രം ധ-രി-ച്ച മൂ-പ്പ-ന്മാ-രോ

പു-രോ-ഹി-ത-രാ-ജാ-ക്കൾ മ-ഹൽ ദൃ-ശ്യം!

ജീ-വി-കൾ നാൽ-വർ വാ-ഴ്‌ത്തു നി-ന്റെ

നീ-തി-യും ജ്ഞാ-ന, ശ-ക്തി, സ്‌നേ-ഹ-ത്തെ-യും.

3. മി-ന്ന-ലും മേ-ഘ ഗർ-ജ-ന-വും,

ചേ-രും ദി-വ്യ-സ-ത്യ ശ-ബ്ദം ശ്ര-ദ്ധി-പ്പിൻ.

സ്‌ഫ-ടി-ക-ക്ക-ടൽ നിൻ നൈർ-മ-ല്യം.

ശു-ദ്ധി-യാ-യീ-ട-ട്ടെ നിൻ വ-ച-ന-ത്തിൽ.

4. ഈ സ്വർ-ഗ ദൃ-ശ്യെ വാ-ഴ്‌ത്തും നി-ന്നെ.

സർ-വ-ശ-ക്തൻ വി-ശു-ദ്ധൻ സ-ത്യ-വാൻ നീ.

ര-ക്ഷ-ക-നേ-ശു വാ-ഴ്‌വു സ്വർ-ഗെ.

അ-വ-നിൽ ഞ-ങ്ങൾ നി-ന്നെ മാ-നി-ക്കു-ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക