വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 44
  • യഹോവ യഥാർഥമായ്‌ കരുതുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ യഥാർഥമായ്‌ കരുതുന്നു
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും” എണ്ണിയിരിക്കുന്നു
    2005 വീക്ഷാഗോപുരം
  • മുറിവേറ്റ കുരുവിക്ക്‌ ഒരു പുതിയ വീട്‌
    ഉണരുക!—2005
  • ബ്രിട്ടനിലെ വീട്ടുകുരുവികളുടെ തിരോധാനം—ഒരു നിഗൂഢത
    ഉണരുക!—2001
  • “സമാധാനത്തിന്റെ ദൈവം” ക്ലേശിതർക്കായി കരുതുന്നു
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 44

ഗീതം 44

യഹോവ യഥാർഥമായ്‌ കരുതുന്നു

(1 പത്രൊസ്‌ 5:7)

1. ദി-വ്യ പ-രി-ര-ക്ഷ ആർ-ദ്രം.

ദുഃ-ഖ-ത്തിൽ ആ-ശ്വാ-സ-മ-ല്ലോ.

‘എ-ണ്ണിൽ താൻ ന-മ്മു-ടെ കേ-ശം പോ-ലും’

ദുഃ-ഖ-വ്യ-ഥ-യെ-ന്തി-ന്നായ്‌?

2. പ-രീ-ക്ഷ-യാൽ നാം വീ-ണാ-ലും,

ഹേ-തു-വി-ല്ലാ നി-രാ-ശ-യ്‌ക്കായ്‌.

കു-രു-വി-യെ-പ്പോ-ലും ദൈ-വം കാ-ക്കിൽ,

ന-മ്മെ നൂ-നം കാ-ത്തി-ടും.

3. അ-നേ-ക-വി-ധ-മാം പീ-ഡ

ക്രി-സ്‌തീ-യ-രെ മ-ഥി-ച്ചി-ടാം.

യാ-ഹേ-കു-മേ-വം അ-ഭ്യാ-സം-ശു-

ദ്ധി, എ-ന്നും താൻ സ-ഹാ-യി-ക്കും.

4. സ്‌നേ-ഹാർ-ദ്ര ക-രു-ത-ലോ-ടെ,

ദൈ-വം താ-ങ്ങും വി-ശ്വ-സ്‌ത-മായ്‌.

തൻ പാ-വ-ന-സേ-വേ നാം മു-ന്നേ-റിൽ,

നി-ശ്ചി-തം പ്ര-തി-ഫ-ലം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക