വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 54
  • നാം വിശുദ്ധരായിരിക്കണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നാം വിശുദ്ധരായിരിക്കണം
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • വിശു​ദ്ധ​രാ​യി​രി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • “യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ‘നിങ്ങൾ വിശുദ്ധരായിരിക്കണം’
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകുന്നു’
    2010 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 54

ഗീതം 54

നാം വിശുദ്ധരായിരിക്കണം

(1 പത്രൊസ്‌ 1:​15, 16)

1. കൽ-പ്പി-ച്ചു ദൈ-വം നാം വി-ശു-ദ്ധ-രാ-കാൻ,

ക്രി-സ്‌തു-വിൽ നാം വെ-ടി-പ്പാ-യി-രി-ക്കെ.

താ-ഴ്‌മ-യു-ള്ളൊ-രു ശു-ദ്ധ-ജ-ന-മായ്‌

എ-ല്ലാർ-ക്കും മു-മ്പാ-കെ കാ-ണ-പ്പെ-ടാം.

2. വേർ-തി-രി-ച്ചു ന-മ്മെ യാ-ഹി-ന്റെ സ്വ-ത്തായ്‌,

തൻ ശു-ദ്ധ ജാ-തി-യും, വേ-റെ ആ-ടും.

ദൈ-വ-നീ-തി-ക്കായ്‌ ന-മ്മു-ടെ പ്രി-യം

ശ്രേ-ഷ്‌ഠ-വൃ-ത്തി-യാൽ നാം ഏ-റ്റു ചൊൽ-വൂ.

3. ദൈ-വം ന-മ്മെ ശു-ദ്ധി-ചെ-യ്യും വി-ധ-ങ്ങൾ

എ-ത്ര-യോ ഹൃ-ദ്യം നാം മു-ന്നേ-റു-മ്പോൾ.

സ-ത്യ-ത്തിൻ നി-റ-വേ-കും ന-മു-ക്കായ്‌,

പി-ന്നോ-ട്ടു നോ-ക്കേ-ണ്ട-തി-ല്ലി-നി-മേൽ.

4. അ-വ-സ-ര-ങ്ങൾ നാം പാ-ഴാ-ക്കി-ടാ-തെ

ശു-ദ്ധി-യിൽ വ-ളർ-ന്നു, ദീ-പ്‌തി-യിൽ പോയ്‌

യാ-ഹെ സ്‌തു-തി-ച്ചു തേ-ടാം തൻ പ്രീ-തി,

വി-ശു-ദ്ധ വി-ശ്വ-സ്‌തൻ നേ-രു-ള്ളോൻ താൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക