വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 36
  • “സൗമ്യതയുളളവർ സന്തുഷ്ടർ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “സൗമ്യതയുളളവർ സന്തുഷ്ടർ”
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • ഭൂമി സൗമ്യതയുള്ളവർക്ക്‌ ഒരു നിത്യാവകാശം
    ഉണരുക!—1990
  • സൗമ്യപ്രകൃതമുള്ളവർ എത്ര സന്തുഷ്ടർ!
    വീക്ഷാഗോപുരം—1992
  • ക്രിസ്‌തുവിന്റെ സൗമ്യത അനുകരിക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സൗമ്യത അന്വേ​ഷി​ക്കൂ, യഹോവയെ സന്തോ​ഷി​പ്പി​ക്കൂ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 36

ഗീതം 36

“സൗമ്യതയുളളവർ സന്തുഷ്ടർ”

(മത്തായി 5:⁠5, NW)

1. ആ-ശി-ഷം സൗ-മ്യർ-ക്കേ-കും ദൈ-വം;

മ-ഹാ സ-ന്തോ-ഷ-മ-വ-രിൽ.

ക-ഷ്ട-ത മ-ധ്യേ ക്ഷോ-ഭി-ക്കാ-തെ;

ക്ഷ-മി-ച്ചു കാ-ക്കും യാ-ഹി-ന്നായ്‌.

അ-ഹ-ന്ത-യേ-റും ദു-ഷ്ട-രാൽ,

അ-സ്വ-സ്ഥ-രാ-കാ-ത-വ-രോ,

ഗ്ര-ഹി-പ്പൂ ദു-ഷ്ട-ന്മാ-രെ-ല്ലാ-രും,

ക്ഷ-യി-ക്കും എ-ന്നെ-ന്നേ-ക്കു-മായ്‌

2. ‘യു-വാ-വാം ഞാൻ വൃ-ദ്ധ-നായ്‌-ത്തീർ-ന്നു,’

ദാ-വീദ്‌ രാ-ജൻ ചൊ-ന്നീ-വി-ധം,

‘നീ-തി-മാൻ തൻ സ-ന്താ-ന-മ-പ്പം

ഇ-ര-ന്നു ക-ണ്ടി-ട്ടി-ല്ല ഞാൻ.’

പോ-കാം നേ-രിൽ ദൈ-വാ-ശ്ര-യേ

ന-ര-രോ-ടു വി-ശ്വ-സ്‌ത-രായ്‌

യാ-ഹിൽ പ്ര-മോ-ദം ക-ണ്ടെ-ത്തീ-ടിൽ,

നിൻ സേ-വ ധ-ന്യ-മാ-ക്കും യാഹ്‌.

3. ദു-ഷ്ട-ന്മാർ ഭൂ-വിൽ നി-ന്നു നീ-ങ്ങും;

അ-വർ-ക്കി-ട-മി-ല്ലാ-തെ പോം.

സൗ-മ്യ-ര-നു-ഭ-വി-ക്കും ശാ-ന്തി,

കൈ-വ-ശ-മാ-ക്കും ദേ-ശ-ത്തെ.

നി-ശ്വ-സ്‌ത സ-ത്യ-വ-ച-നേ,

അ-ന്നോ-ളം നാം നി-ല-നിൽ-ക്കാം.

കാ-ട്ടീ-ടാം നാം സൗ-മ്യ-ത, താ-ഴ്‌മ,

വാങ്‌-ചി-ന്താ ക്രി-യാ-ദി-ക-ളിൽ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക